English Meaning of പീച്ചുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പീച്ചുക is as below...

പീച്ചുക : pīččuγa T. So. 1. (C. pīrču to suck in). To squirt, syringe. 2. (T. പിയ്ക്ക) * to tug, tear in pieces V1., prepare wool for carding V2. തലമുടി പീച്ചല്‍ a tug by the hair. തല്ലിപ്പീച്ചുക to flog hard. 3. v. n. പീച്ചി പ്പോക to stagger (loc. = ചാളുക), of chirping sound വണ്ണാത്തിപ്പുള്‍ പീച്ചിയാല്‍പെണ്‍തിരളും (superst.) (* No. പിച്ചുക). പീഞ്ഞ Port. piṇho, Pinewood, പീഞ്ഞപ്പെട്ടി a box of. പീഞ്ഞാവള്ളി So. a creeping plant പീടു So. = പിതിടു, പിശിടു, പിണ്ണാക്കു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പോണ്ടി
pōṇḍi 1. So. The film of a plantain-tree; a vessel made of it (C. Te. Tu. poṭṇa a paper-bag). 2. the scrotum of horses, etc. also പോണ്ട. 3. the skin of a jack-kernel, also പോണി (see പോള.).
പലാണ്ഡു
palāṇḍu S. (പല + അണ്ഡം?). Onion പ. സുഗന്ധിയായ്വരുമോ PT.
പട്ട
paṭṭa 5. (പട്ടം). 1. A stripe, sash, hinge,
പടിക്കം
paḍikkam T. So. aC. A spittoon, No. കോളാന്പി.
പദേ
pad/?/am S. 1. Foot (in S. pad, പല്‍). തല്‍പദ തളിര്‍, പദതാര്‍, പദകമലം KR. etc. (hon.), പദ താര്‍ നമസ്കരിച്ചു Bhr. 2. step, പിന്തടര്‍ന്നാരും ഒരു പ. വെച്ചില്ല Bhr. None retreats a step. 3. spot, site, rank മന്ത്രിപ. തവ നല്കി Mud.; സാരഥിപ. കൈക്കൊണ്ടു CC. the office. ഐ ന്ദ്രം പ. അടക്കി Bhr. വീരഭാര്യാപ. കിട്ടും Nal. a peculiar heaven. മുക്തിപ. സിദ്ധിക്കും Bhg. 4. a word (പദാവലി AR.), esp. gram. പ. മുറി ക്ക to separate the words. അസ്മല്‍ പദഭ്രാന്തി Bhr. പ. പാടുക a song; part of a verse. പദകരി a kind of leprosy, swelling of the foot-sole V1. പദഗന്‍, പല്‍ഗന്‍ going on foot, a foot-soldier, Brhmd. പദവി, (S. — വീ 1. showing the way). 2. a road. (3) rank, station, office പ. യെ അനുഭവിക്ക Mud. to enjoy the privileges of one's rank. കുന്നലക്കോനാതിരിയുടെ പദവിയും prov.
പുനം
punam (T. high ground). 1. A jungle, chiefly highland overrun with underwood & capable of irregular cultivation പു. കൊത്തുക, കരിപ്പിടുക TR. the process of cutting down & burning the underwood, say once in 12 years for sowing jungle-rice. പുനനെല്ലു, പുനകൃഷി, പുനം പൈമാശി TR. N. ദേവസ്വത്തിന്നു ൨ പൊതിപ്പാടു പുനം വാങ്ങി jud. 2. a cover, hole പാന്പു പുനത്തിന്നു പോന്നു TP. പുനക്കണ്ടം a hill-tract. പുനന്പു rattan (= പുരന്പു). പുനന്പന്‍ D. a head-man among Chègōns. പുനംവാരം rent of produce from jungle cultivation.
പാര്‍ത്ഥന്‍
pārthaǹ S. Arǰuna, son of പൃഥ Bhr. പാര്‍ത്ഥസാരഥി K/?/šṇa.
പരിമാറുക
parimār̀uγa T. M. (പരി way, or as in C paridāḍu, Tu. pariāṭane, the S. adverb: about) & പരുമാറുക. 1. To go about, revolve as the sun ആദിത്യന്‍ പരുമാറും മാന സോത്തരത്തിങ്കല്‍ Bhg 5. To turn about in fencing വട്ടത്തില്‍നിന്നു പരുമാറിയും ഗദ തട്ടി യും Bhr. To wander about അല്ലലെന്നിയേ പ രുമാറിയ ദിഗംബരന്‍ Bhg.; രഥം ഏറി നഗ രിയില്‍ നീളേപ്പെരുമാറിനാന്‍ Brhmd. after coronation drove through the town. തേരോടു താന്‍പരുമാറിനാന്‍ RC. strayed. പലതാല്‍ മെ യ്യെല്ലാം ഉലയപ്പരുമാറി RC. 2. to have free intercourse, chiefly പെരുമാറുക, as ആ വീ ട്ടില്‍ പെ. യും ആ വീട്ടില്‍ ഉള്ളവര്‍ ശേഷമുള്ള വീ ട്ടില്‍ പെ. യും TR. 3. v. a. to use anything കടലില്‍ പരുമാറുന്ന തോണിയും വലയും MR.; മസ്തായ വസ്തു വല്ലതും പെരിമാറിയ പ്രകാ രം കാണുന്നില്ല (jud.); കണ്ടത്തിലും പറന്പത്തും പരിമാറിക്കൊണ്ടിരിക്കുന്ന സാമാനങ്ങള്‍ TR.; പണയം എടുത്തു പ'റരുതു VyM. VN. പരിമാററം 1. moving about. പരു'വും കേ ള്‍പ്പാനില്ല Bhg. one cannot hear her step. ക ണ്ണന്‍ രാപ്പെരുമാ. നടന്നു തുടങ്ങിനാന്‍ CG.; ാള്‍പ്പൈ. ഇല്ലാത്ത നിലം Va. a retired spot. 2. intercourse, dealings, trade V1. തങ്ങളില്‍ പൈ. ഉണ്ടു. 3. use, employ, So. CV. പെരുമാററുക to send abroad. അശ്വങ്ങള്‍ പെരുമാററി അവനിയില്‍ അശ്വമേധങ്ങള്‍ ചെയ്തു RS. letting them wander freely.
പില്ലന്‍
pillaǹ S. Blear-eyed = ചില്ലന്‍, ചീങ്ക ണ്ണന്‍. (fr. പിഴി).
പുളകം
puḷaγam S. 1. Horripilation, caused by delight നാസികകളില്‍പു. ഏലും മയിര്‍ RC. 2. insects or vermin, (ദേഹത്തില്‍ ഒക്കേ പു' ങ്ങള്‍ പുറപ്പെടും Nid 18. in a disease caused by heat). denV. പുളകിക്ക, part. പുളകിതം.
Sponsor Books Adv
Sree Ramayanam Pana
Ramavarmaraja
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Random Fonts
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48584
Suruma Bangla Font
Suruma
Download
View Count : 20150
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12850
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44535
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663

close