English to Malayalam Dictionary: limited

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Be The Limit
സമയപരിധി
Beyond Limits
അതിരുകടന്നത്‌; അതിരുകടന്ന്‌
Damage Limitation
നാശനഷ്‌ടം കുറയ്‌ക്കാന്‍ ശ്രമിക്കുക
Delimit
അതിര്‍ വയ്‌ക്കുക; അതിരിടുക; അതിര്‍ത്തി നിശ്ചയിക്കുക; അതിര്‍ത്തി നിശ്ചിക്കുക
Delimitation
അതിര്‍ത്തി നിര്‍ണ്ണയം
Extreme Limit
പരമാവധിപരിധി
Illimitable
അപരിമിതമായ
Illimitableness
അതിര്‍നിശ്ചിക്കാന്‍ പറ്റാത്തത്‌; സീമാതീതമായ; സീമില്ലാത്തത്‌
Illimitably
അപരിമിതം
Limit
പര്യന്തം; അതിര്‍രേഖ; ക്ലിപ്‌തപരിധി; നിയന്ത്രണം; സ്ഥിതി വിശേഷം; അതിര്; ഓഹരി ക്രയവിക്രയത്തിന്‌ ഇടനിലക്കാരനെ മുന്‍കൂട്ടി അറിയച്ചിട്ടുള്ള വില; ഒരു പ്രദേശത്തിന്‍റെ അതിര്‍ത്തി; അനുവദിക്കപ്പെട്ട ഏറ്റവും കൂടിയ / കുറഞ്ഞ നീളം; പരിധി; അതിര്‌; അതിര്‍ത്തി; സീമ; പ്രതിബന്ധം; അസഹ്യമായ വസ്‌തു/വ്യക്തി/സ്ഥിതി വിശേഷം; അന്തിമബിന്ദു; വ്യക്തി
Limitation
പരിമിതപ്പെടുത്തല്‍; പരിമിതികള്‍; അതിരുണ്ടാക്കല്‍; കുറവുകള്‍; ക്ലപ്തപ്പെടുത്തല്‍; പരിമിതി; പരിധി; പരിമിതാവസ്ഥ; വ്യവഹാരസമയ പരിധി; പരിമിതമാക്കപ്പെട്ട അവസ്ഥ
Limitative
നിയന്ത്രണവിധേയമായ; പരിധിയായി നിലകൊള്ളുന്ന
Limited
അതിരുകളുളള; പരിമിതമായ; നിയന്ത്രിതമായ
Limited Company
ക്ലിപ്‌ത ബാധ്യതയുള്ള സംഘം
Limitedly
ക്ലിപ്‌തമായി
Limitedness
ക്ലിപ്‌ത ബാധ്യത
Limitless
നിസ്സീമമായ; അതിരില്ലാത്ത; പരിധിയില്ലാത്ത; അനന്തമായ; വളരെ വലുതായ; അതിരറ്റ; സീമാതീതമായ; അപരിമിതമായ
Limits
പരിമിതി; അതിര്‌
Meet With Only A Limited Success
പരിമിതമായ വിജയം മാത്രം ലഭിക്കുക
Set A Limit
നിയന്ത്രിക്കുക
Speed-limit
നിയമപ്രകാര നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള പരമാവധി വേഗത
Sublimity
പരമൗല്‍കൃഷ്‌ട്യം; ഉത്തുംഗത; പരമോന്നതപദം; ഗാംഭീര്യം
That Is The Limit
അസഹ്യമായിത്തീരുന്ന ഘട്ടം
The Sky Is The Limit
ഉയര്‍ച്ചക്ക്‌ അതിരുകളില്ല
Time-limit
കാലപരിധി; സമയപരിധി
Random Fonts
FML-Revathi Bangla Font
FML-Revathi
Download
View Count : 80764
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217609
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32827
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16012

close