English Meaning of പൂതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂതി is as below...

പൂതി : pūδi S. 1. (√ പൂയ്) Stinking. 2. (പൂതം) purity. 3. Tdbh. of ഭൂതി : തിന്മാന്‍ വളരേ പൂ. പ ഞ്ചപൂതി അഞ്ചും തെളിഞ്ഞു No. vu. fully satisfied. പൂതിയുണര്‍ത്തി a Stercoria (= പീനാറി or മീ ന്നാറി). പൂതിവക്ത്രം S. a bad smelling mouth. Nid 39. (പൂ:) പൂത്തട്ടം a salver for presenting flowers. പൂത്തരിഞ്ഞി Sk 2. a flower-tree (or പൂങ്കു റിഞ്ഞി?). പൂത്തറ an altar of earth = അട്ടാലം KM. chiefly of Kāḷi in കളരി. — No. also for ഓണം = മാ തോര്‍ തറ Palg. പൂത്താട 1. a kind of rice (മോടന്‍). 2. a fish. പൂത്താടി N. pr. a deity of mountaineers. പൂത്താലി (see താലി) N. pr. fem. പൂദ്വാരം V1. a city-gate. പൂനന്പി KU. = പുഷ്പകന്‍ N. pr. of a caste. പൂനീര്‍ = പനിനീര്‍ rose-water.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പോറുക
pōr̀uγa 1. To scratch, tear B. 2.Vl. to be flayed — പോറിക്ക to flay.
പിയര്‍
piyar aM. (= പെയര്‍, പ്യേര്‍). A name പിയര്‍കളെ കൂവി RC.
പൌണ്‍
E. pound 1 £, കുതിരപ്പൌണ്‍ preferred to പള്ളിപ്പൌണ്‍. പൌണ്ഡ്രം S. N. pr. പൌണ്ഡ്രന്മാര്‍ Bhr. A nation. പൌത്തികം S. The dark honey of the പുത്തി ക fly GP. (തേന്‍ 484).
പത്തി
Tdbh.; പത്രിക 1. Leaf, lamina, leaf-like, as the blade of an oar, pannel. കൈപ്പ. the flat hand. ഓലപ്പത്തി a shred of a palm-leaf, put into books as a mark; also the interstice between two cad jans in a thatch — (so പുരയുടെ പത്തിയില്‍ or ഇറപ്പത്തിയില്‍ വെച്ചിരിക്കുന്നു No.). 2. the hood of a serpent, പന്നഗം പ. ഉ യര്‍ത്തും; PT.; a similar ear-ornament = തോട. 3. plaster പുണ്ണില്‍ പ. ഇടുക, വെക്ക MM. = തക ഴി, hence ഉള്ളില്‍ വജ്രം പുറമേ പ. prov. 4. T. a row, So. column of writing. പ. ഇട്ടെഴുതുക to write in columns. പത്തിക്കാല്‍ the framework between the pannels of a partition, B. നിരയും പ'ലും prov. പത്തിക്കീററു, (S. പത്രഭംഗം) strokes of sandal-pigment, etc. on the forehead, neck, breast കസ്തൂരികൊണ്ടല്ലോ പ. ഏററം നിറപ്പൂ CG.; പ. പുത്തന്മുലയില്‍ ചേര്‍ത്തു CG.; കുണ്ഡലീഫ ണം പോലേ, തഴപോലേ പ'ററതും ചേര്‍ത്തു Bhr. പത്തിപ്പാന്പു (2) Cobra de capello, MC. പത്തിവാള്‍ a small sword. പത്തിരി Ar. faṭīr, Unleavened bread, rice-bread of Māpiḷḷas, also പത്തില്‍; Syr. പത്തീ റ് PP. V2. wafer (അമ്മീറമേല്‍ അടിച്ച പത്തി ര) etc.
പൈത്യം
paityam S. (പിത്തം) Biliousness; madness, folly. പൈത്യക്കാരന്‍ a fool.
പീതം
pīδam S.1. (p. p. of പാ) Drunk V1., പീത നായി Mud. 2. yellow പീതമായുള്ളൊരു കൂറ ഉടുത്തു CG. പീതവര്‍ണ്ണപ്പട്ടു Anj. പീതത S. yellowness (Asht. = ശരീരം മഞ്ഞളി ച്ചിരിക്ക). പീതര്‍മണി Tdbh.; പീതരോഹിണി S. 1. a med. root in eye-diseases (Veratrum alb?) 2. antimony. പീതാംബരം S. yellow silk cloth; gold embroidered cloth of princes Vl. (=മഞ്ഞപ്പട്ടു). പീതാംബരന്‍ K/?/šṇa. പീതി S. drinking. തോയവും പീത്വാ AR. having drunk.
പൂരായം
pūrāyam T. So. Close attention. പൂ. ചെയ്ക to scrutinize V1.
പന്തം
pandam T. M. (C. Te. Tu. പഞ്ജു Tdbh.; ബന്ധം) 1. A torch തീപ്പന്തം, തുണിപ്പ. etc. പ. കത്തിച്ചു Bhr.; പ'ത്തിന്‍ വെളിച്ചത്തു by torch- light. പ. ഉഴിയുക the ceremony of waving a light before a child to drive out diseases. 2. resin, tar, esp. പയിനിന്‍റെ കറ Dammar. പ. ഇടുക to calk, fasten anything into a handle. പന്തക്കുഴ, പന്തക്കുററി a royal torch with brass- handle; an oil-vessel for torches. പന്തമുട്ടി a lamp for marriages in the shape of an elephant V1.
പെരുക്കുക, ക്കി
1. To augment. മരം പെ. a ceremony on Utrāḍam, with pāṇar beating the Mad'daḷam, to secure a rich crop. നെല്‍ പെ. a similar act, presenting the first sheaf to Laxmi and abstaining from giving alms. പെ'വാന്‍ പണ്ണാരം പുക്കു TP. 2. to multiply (=ഏററുക) സംഖ്യയെ നാലില്‍ പെരുക്കി TrP. ഇവറെറ പത്തില്‍ പെരുക്കി Gan. തള്ളകളെ ത ങ്ങളില്‍ പെ. CS. (also with ങ്ങാല്‍, കൊണ്ടു). 3. T. to sweep. പെരുങ്ങുക = പെരുകുക to be prolific ഒരു ക ടച്ചി പെററു പെരുങ്ങി ഓരാല നിറഞ്ഞു (loc.) പെരുങ്ങിണി N. pr. m. & f. of Cherumārs So. II.
പിളരുക
piḷarirγa (C. fear, Te. pēdu, C. Te. pēlike a splinter) 1. v. n. To burst asunder, split. കണ്ടാല്‍ ചിത്തംപിളര്‍ന്നുപോം Nal. heart-rending. തോമം ഏരറു പിളന്നൊരുമാറു CG. എല്ലു പിളന്‍റു പുറപ്പെടും, a. med. മേദിനി പിളര്‍ന്നു Bhr. ബ്രഹ്മാണ്ഡം പി. Bhg. so ചിറി, കാല്‍, കുമ്മായം etc. 2. v. a. (transition thro' constructions like പാന്പു വാ പിളന്നണഞ്ഞു Nal.) to split, cleave വൃകോദരന്‍ ദുശ്ശാസനന്‍ മാരിടം പിളര്‍ന്നതു, മാരുതി കീറിപ്പിളര്‍ന്നു കുടി ച്ചൊരു മാരിടം Bhr. സൂ൪യ്യബിംബത്തെപ്പി. Nal. VN. I. പിള൪ച്ച splitting; a cleft etc. പിളര്‍ക്ക & പിളക്ക 1. v. a. To split, cleave, rend കഷ്ഠം പിടിച്ചു പിളര്‍ത്തശരീരം Sil. 2. v. n. അവള്‍ക്ക് ആനനം ചാലപ്പിളര്‍ത്തു കൂടി. CG. yawn (in pregnancy). എനിക്കു പുറം പിളര്‍ക്കുന്നു vu. splitting pain in the back. ദന്തനാളി അക ത്തു താന്‍ പുറത്തു താന്‍ പിളക്കും, a. med. അ സ്ഥ പി. No. = കടച്ചല്‍. നെഞ്ചു പി. (song) the heart rends = പുളര്‍ക്ക q. v. പിളര്‍ത്തുക = പിളര്‍ക്ക 1. VN. II. പിളര്‍പ്പു (& പിളപ്പു T.) a cleft, rent, crack; bit of a nut, vu. പുളപ്പ.
Sponsor Books Adv
Sreemadhavanidhanam
Keshavan Vaidyar
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Random Fonts
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13169
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7923

close