English Meaning of പകടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പകടു is as below...

പകടു : paγaḍụ A small bit (പകുക), അകടു പ. useless.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുള്ളുവന്‍
puḷḷuvaǹ (പുള്‍). N. pr. A caste employed in medicine, മന്ത്രവാദം, singing at snake-groves the പുള്ളുവപ്പാട്ടു accompanied by the tap of the പുള്ളുവക്കുടം; the females (പു ള്ളുവത്തി) are midwives in the No. (61 in Taliparambu Talook).
പൊടിയുക
poḍiyuγa T. M. (പൊടി). 1. To be pulverized കടുകിനുടെ വടിവൊരുവനടി പൊടിഞ്ഞുടന്‍ Nal. in a crowd. ഭൂഷണകന കരേണുക്കള്‍ പൊടിഞ്ഞു വീണിതാ KR. ഭൂതലം പൊട്ടിപ്പൊടിഞ്ഞു SiPu. in battle. — met. ൦രംര്‍ഷ്യാ പൊടിഞ്ഞു ചൊന്നാന്‍ Mud. burst out. 2. to be destroyed നരിയുടെ പല്ലു പൊടിഞ്ഞുപോയി
പണിക്ക
paṇikka (Tdbh. of ഭ — or പണി പ്പാടു) To speak V1. (hon.)
പളള
paḷḷa (deep, see foll.) 1. Cavity, pit, hole മീന്‍ പ. also വളെക്കു ൨ പളള; a small creek or inlet, opp. കോടി f. i. തലാഴിപ്പളള Tell. പറ ന്പിന്‍റെ പളള the part of a compound which lies deepest. പളെളക്ക് ആട്ടുക Palg. to keep to the edge of a road. 2. the stomach, belly പ. യും വീര്‍ത്തു പൊട്ടി PT.; ൪ പ. കള്‍ MC; പ. യില്‍നിന്നു പോക്കു diarrhœa. പളെളക്കലെക്കു TP. (from grief). പളെളക്കാക്ക Palg. (I/?/awars) to take one's meals. പളെളടേ പണ്ടം V1. the stomach. 3. (aC. പളു, T. പഴുവം) a forest. 4. ഒരു പളളക്കായി a comb, cluster of fruits = പടല. പളളക്കാടു (3) thicket of a jungle. പളളയം T. V1. a basin, dish. പളളയാടു T. V1. (2) a small prolific kind of goats. പളളവട്ടി a large basket. പളളവില്ലി (3) a caste of mountaineers V1.
പാലങ്കം
pālaṇgam S. Boswellia. പാലങ്കി incense. — പാറങ്കി 650.
പൊച്ച
počča & പൊച്ചി T. M. (C. pučči, pukku, Te. pūku). Membrum muliebre.
പിടം
piḍam, പിടകം S. (Tu. puḍāi fr. പിടി) A basket. പിടകം, പിടക a large boil, പിടകാദിശാന്തി med. പിടക്കോല്‍ So. A wild bean, ചെറു പി. B.
പേചകം
pēǰaγam S. (fr. foll.?) An owl.
പിട
piḍa (T. പിണ, T. Tu. C. peḍa, see പിടി, പെണ്‍). 1. The female of birds കോകപ്പിടകളും CG. the hen (പെട). 2. So. the female of deer (No. പേട), കുതിച്ചു മണ്ടും മാന്‍പിടകള്‍ KR. പിടകലക്കൂട്ടം RC. harts. 3. VN. (foll.) writhing മേല്‍ എങ്ങും പിടകൂട നടത്തിക്കൊ ന്നു RC. പിടയുക 1. to be confused V2. 2. to writhe, struggle, pant, throb തുള്ളിപ്പിടഞ്ഞു VilvP. (a deer wounded). വീര്‍പ്പു മുട്ടിച്ചു പി'ന്നിതു ചി ലര്‍ UR. വീണു പിടഞ്ഞു RS. in hysterics. ഋക്ഷങ്ങള്‍ പിടഞ്ഞു കേഴും Bhr. VN. പിടച്ചല്‍ 1. writhing പി. തുടങ്ങി ദുഷ്ടജ ന്തുക്കള്‍ Nal. struggle for life, in jungle-fire. 2. throbbing, palpitation; fatigue, hurry V1.; പി'ലായിട്ടു V2. confusedly. CV. പിടയിക്ക to cause to writhe പിടയിച്ചു RS. പിടെക്ക freq. verb (= പിടയുക). മഹോദര ത്തിന്നു ലക്ഷണം നരന്പു പിടെക്കും a. med. പിടെച്ചു നെററഇമേല്‍ നരന്പുകള്‍ ഒല്ലാം (from grief) KR. to throb. പിടെച്ചു മരിക്ക AR. (in fire). തുള്ളിപ്പിടെച്ചു കരഞ്ഞു Si Pu. writhed, (a new-born child). അറുത്തിട്ട കോ ഴി പ്'ക്കുന്പോലേ, ഇറച്ചി ഇരിക്കേ തൂവല്‍ പി'രുതു prov. വലിയും പിടെക്കും നോവും a. med.
പൊഴുത്തി
po/?/utti, Tdbh. of പ്രവൃത്തി as വ ല്ലിപ്പൊ.; also പുത്തൂര്‍ പൊഴുത്തിയില്‍ TR. പൊഴുത്തിക്കാരന്‍, പൊയിത്തിക്കാരന്‍ the manager of an estate in behalf of the proprietor (& = പാര്‍പ്പത്യക്കാരന്‍) പൊഴുത്തി ക്കുന്നു etc.
Sponsor Books Adv
Kamala - Kruppbai
Krishnan Nair
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26793
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32627

close