English Meaning of പാലേറി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാലേറി is as below...

പാലേറി : pālēr̀i M. C. Tu. N. pr. 1. A palace of the Kuḍagu king, No. of Mercara; hence പാ. സംസ്ഥാനം; കൊടകു സംസ്ഥാനത്തു ഹാ ലേരിവീരരാജേന്ദ്രവൊടയര്‍ TR. പാലേറിയാന്‍ KU. also പാലയരയി; കണ്ടിക്കു മീത്തലേ പാ വിലേരിവീടു TP. 2. a caste of jungle-dwellers in Trav.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പയിര്‍
payir T. So. (C. Te. Tu. pairu, Te. C. pasuru, fr. പചു, പൈ). Green corn, പശുക്കള്‍ പൈരുകളെ അഴിച്ചാല്‍ VyM.
പറയുക
par̀ayuγa T. M. (T. also പന്‍, Tu. പണ്‍, C. Tu. parasu, to bless). To say, speak, tell എന്നോടു & എനിക്കു പറഞ്ഞു, എന്നോട് അ കാരിയം പറക വേണ്ടാ TP. I will have nothing to do with it. നിന്നെ പറയുന്നത് എന്തിനി Sil. why then accuse thee? നമ്മെ അസഭ്യങ്ങളായിട്ട് ഓരോന്നു പറഞ്ഞു TR. at me, against me. അടങ്ങിപ്പ. to mutter V1.; കച്ചോടങ്ങള്‍ ഒന്നും അവിടേ പറവാന്‍ ഇല്ല
പോര്‍ക്കുക
pōrkuγa T. aM. (Te. prōgu to heap). 1. To wrap (= പൊതിയുക), to cloak പോര്‍ത്തമരത്തുകിലാം തുകിലും RC. 2. to soak palm-leaves = ഓല പൊതിര്‍ക്ക. VN. പോര്‍പ്പു (T. cloak) swelling as from stripes. പോര്‍ച്ചി N. pr. f. (Tīyatti).
പിടുങ്ങുക
piḍuṇṇuγa T. M. (= പിടി). To pull out, extort, vex. പിടുക്കു T. M. the testicle (ഒട്ടകപ്പിടുക്കു No. Indian rubber), പീ. വീങ്ങുക rupture (Te. C. = പിണര്‍). പിടുപിടേ 1. the sound of flame crackling. 2. thick, stiff (പിടിപ്പു). പിടെക്ക, see പിട.
പെടുക
peḍuγa (= 4 പടുക). 1. To fall, get into or under ആനക്കാലുകളുടെ ഇടയില്‍ പെ ട്ടുചത്തു Arb. 2. to happen നമുക്കിങ്ങ നേ പെട്ടതെല്ലാം Nal. അവര്‍ക്ക് ഈ അബദ്ധം പെ ടും Bhg. പെട്ടപാടു sufferings undergone or inflicted. ഉച്ചനേരത്തു പൊട്ടൊരു വെയില്‍ CG. 3. to be in, belong to അളവില്‍ പെട്ടു കണ്ടു MR. enclosed in (=ഉള്‍പെട്ടു). കരാര്‍ എഴുതീട്ടു ള്ളതില്‍ പെട്ടതു MR. നാട്ടി. പെട്ട നായന്മാര്‍, കച്ചവടക്കാര്‍ TR. (= ഉള്ള). അതില്‍ പെട്ട മുത്തു രത്നങ്ങള്‍ Nal. 4. aux. Verb serving for Cpds. with Nouns, as ഭയപ്പെടുക to get into fear, to fear; with Verb. Nouns അടി —, കെട്ടു —, കുല —, നിറ etc.; also with the Inf. of Neuter Verbs ഇരിക്കപ്പെട്ട, ഭൂമിയില്‍ നിറയ പ്പെടുക KU. Chiefly with Inf. of Active Verbs as Passive: രാമനാല്‍ പടെക്കപ്പെട്ട കേരളം KU. ജ്ഞാനികളാല്‍ ഊഹിച്ചര്‍ച്ചിച്ചര്‍ത്ഥിക്കപ്പെടു ന്ന നിന്‍ പാദപത്മങ്ങള്‍ Bhg. imagined, worshipped & desired. പൂ൪വ്വന്മാരാല്‍ സങ്കടം തീര്‍ത്തു രക്ഷിക്കപ്പെട്ട രാജ്യം HV. അറിയപ്പെടാതു SG. (freely used only in pedantic translations from Sanscrit or English). v. a. പെടുക്ക 1. to enclose, ensnare എന്നെ പെടുക്കും (=തോല്പിക്കും). പെടുപ്പാന്‍ പാന്പു കൊണ്ടു കടിപ്പിച്ചു Bhr 5. attempted his life by a snake-bite (= പടുക്ക). Used chiefly as aux. V. നാരിമാരെ അല്ലല്‍പെടുക്ക CG. to bring into grief. കെട്ടു പെടുക്കൊല്ലാ രോ ഗങ്ങള്‍ കൊണ്ടെന്നേ Sancr, to confine, ് വനെ മാല്‍പ്പെടുത്തതു Bhr. കോഴപ്പെടുപ്പ വര്‍ CG. 2. (to let fall) മൂത്രം പെടുക്ക So. to piss = പടുക്ക No. CV. I. പെടുത്തുക id. the modern aux.V., as ഭയപ്പെടുത്തുക to frighten. അവനെ ചതി യില്‍ പെടുത്താന്‍ MR. (= ഉള്‍പ്പെടുത്തുവാന്‍). II. പെടുത്തിക്ക in പ്രസിദ്ധപ്പെ. MR. to get published. III. പെടുവിക്ക in പുറപ്പെടുവിക്ക, — പ്പെടീക്ക etc. to cause to set out. Even ഭയ —& സ ങ്കടപ്പെടീപ്പിക്ക TR. to reduce to despair.
പട്ടു
paṭṭụ 5 1.(S. പട്ടം) Silk. പട്ടുപുഴു a silk- worm. പട്ടുമുറി, പട്ടുപുടവ, — ചേല, — ചരടു, — നൂല്‍ etc. — പ. കെട്ടി ഉടുക്ക to dress in silk. പ. മെത്തമേല്‍ ഞെളിഞ്ഞു VCh. 2. B. sackcloth made of hemp. 3. light, dry soil. 4. N. pr. m. പട്ടുകുട (& — ക്കുട) a silk umbrella, honorary distinction = രക്തഛത്രം. പട്ടുട CG. silk cloth of men or women, also പ ട്ടുടയാടു. പട്ടുപണി (3) working light soil, B. Palg.; also = പട്ടുവിത = പൊടിവിത. പട്ടുപായി (1) a fine Palghaut mat (see പായി). പട്ടും വളയും (1) honorary distinction പ. പ ണികള്‍ക്കു prov. — നിനക്കു ഒരു പ. കിട്ടും you deserve a medal (ironic. punishment). പട്ടെക്ക (പട്ടു or പട്ട വെക്ക) to grow thick & long like corn stems on rich ground. പട്ടേരി see പട്ടതിരി & ഭ —.
പോള്‍
poḷ (T. po/?/tu = പൊഴുതു, പോതു). Time ഒട്ടു പോള്‍ നോക്കിനാര്‍ CG.; ഇത്രപ്പോഴ്വ രെക്കും തരാതേ, വന്നപ്പോഴേക്കു, വരും പോഴ ത്തേക്കു TR.; അപ്പോള്‍ 37, ഇ —108, എ — 160.
പേചകം
pēǰaγam S. (fr. foll.?) An owl.
പാളയം
pāḷayam 1. T. C. Te. M. (see പാളി 2.) Camp, soldier's quarters V1. കോവിലകത്തിന്‍ താഴേകൊണ്ടേ പാ. ഇട്ടതു TR. പാ. കെട്ടുക B. പാ. ഇറങ്ങുവാന്‍ ചൊല്ലി KR. to encamp. 2. an army പട്ടാളവും പാളയവും prov. പാ. പോയ നിരത്തു prov. (desolated). പാ. എടുക്ക to raise an army. ഏറിയ പാ'വും കൂടിച്ചെന്നു Ti. ഢീപ്പു വിന്‍റെ പാ. വന്നു, പാ. പട്ടണത്തോളം കൊ ണ്ടുപോയി TR. 3. a lair ഗുഹാന്തരേ പാ. പുക്കു PT. (lion & ox). പാളയക്കാര്‍ soldiers (whence 'Poligar').
പൈസ്സ
H. paisā, A pice, money. പൈസ്സക്കാരന്‍ rich.
Sponsor Books Adv
Aa Pakshiyude Peru
Unknown
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Random Fonts
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56452
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12041
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30574

close