English Meaning of പിച്ചുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിച്ചുക is as below...

പിച്ചുക : piččuγa So. (T. പിയ്ത്തല്‍). To pinch, tear. പിച്ചിപ്പറിക്ക to tear off, see പിക്കുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാഞ്ചി
pāńǰi & പാഞ്ചന്‍ A gold coin worth 5 Rupees, or 1/3 Mohar.
പുഷ്കലം
puškalam S. Ample, splendid പു' മായൊരു പുഷ്കരം CG.
പോഷണം
pōšaṇam S. (പുഷ്). Nourishing, sustenance. എന്തിനി പോ. വേണ്ടതു KR. refreshment. denV. പോഷിക്ക 1. v. n. to thrive അവന്‍ ന ന്നായി പോഷിച്ചു; to be full പോ'ച്ചിതാകാ ശം വിമാനങ്ങളാല്‍ Bhr. 2. v. a. to nourish, support കുഞ്ഞുങ്ങളെ പോഷിച്ചു Arb. CV. പോഷിപ്പിക്ക to bring up കുമാരിയായി പോ'ച്ചു PT 3.; ഉടല്‍ പോ. Bhg. to make to eat a corpse.
പൊരുന്നുക
porunnuγa (T. — ന്തുക, C. Te. pondu, pońču). 1. v. n. To be joined, agree, suit together കരവിരല്‍ പൊരുന്നുനതിന്നു കീഴ് മുറിക, മെയി പൊരുന്തി ഏഴും RC. ഈ വഴക്കു പൊ'൦ will be made up. തമ്മില്‍ പൊ. ഇല്ലല്ലോ vu.; ഇത്താവടം ചേര്‍ത്തതു ചാലപ്പൊ' ന്നൂ, കാഞ്ചി നിണക്കു പൊ'ന്നൂതേററവും, കണ്ടി ക്കല്‍ചേലഉടുത്താല്‍ ഇന്ന് ഒട്ടും പൊരുന്നാ CG. does not become me. അവന്‍ പൊരാളികള്‍ക്കു പൊ'കയില്ലേതും Bhr. an unworthy antagonist. വാനം പൊരുന്തിന വിമാനങ്ങള്‍ RC. suiting heaven. നിന്നില്‍ സ്നേഹം മാനസേ വന്നു പൊ രുന്നിപ്പടര്‍ന്നിതു Bhg. rests on the mind (=2.). 2. to sit on eggs, hatch, brood പൊരുന്നി കുട്ടി കള്‍ ആയാല്‍ MC; പൊരുന്നിയ മുട്ട V2. Often Inf. കോഴി പൊരുന്നയിരിക്കുന്നു vu. പൊരുന്ന വെക്ക to set on eggs. VN. I. പൊരുത്തം T. M. (Te. pontanam). 1. Suitableness, accord. വയററിന്നു പൊ. agrees with the stomach. പൊ. ആക്ക to take in good part. 2. the conjunctions or favorable symptoms of an intended match (28, of which 8 are indispensable: രാശി — agreement of the nativities, ദിന— of week-days, രാശീശ—of planets, ഗണ — of descent, as man f. i. assorts ill with Rāxasas disguised as men, tolerably with Gods etc.). പൊ'ങ്ങളില്‍ മനപ്പൊ. മതി prov. പൊ. നോക്കുക an astrologer to search out the advisability of a marriage. ഇവര്‍ തമ്മില്‍ നല്ല പൊ No. — പൊ'മുളള നേരമേ പുറപ്പെടേണം Pay. ഓളേ കയ്യാല്‍ പൊ. നല്ലു TP. she has to perform the ceremony. പൊരുത്തക്കാരന്‍ (1) Palg. a mediator = നടുവന്‍. II. പൊരുത്തു (Te. pottu, Tu. podde). 1. joining, agreeing. പൊരുത്താക്ക to conciliate, gain over (Palg. പൊ. പറക).* 2. hatching, പൊരുത്തില്‍ കിടക്ക, വെക്ക. 3. T. a joint, So. the nape of the neck. 4. a match, lunt V1. 2. (* a broker). v. a. പൊരുത്തുക T. M. 1. to join together, fit into each other. കരിവിയും കൊഴുവും പൊ. to fix a handle, adjust. ചരക്കിഴിച്ചു മച്ചിലും മരത്തിലും പൊരുത്തിനാര്‍ Pay. laid carefully up. പൊരുത്തിയിടുക‍. 2. to reconcile. III. പൊരുന്നല്‍ 1. harmony. 2. time of brooding. CV. പൊരുന്നിക്ക to get hatched, കോഴികളെ ക്കൊണ്ടു പൊ'ക്കുന്നു MC. പൊരുപൊരേ (Onomat.) With a popping or crackling noise, പൊരുപൊരുക്ക. പൊരുവിളങ്ങാ B. a ball of baked meal etc. (ഇളങ്കായി?).
പ്രജാഗരം
praǰāġaram S. Awaking, watching. പ്രജാഗരസേവ ചെയ്ക AR2. = പള്ളിക്കുറു പ്പുണര്‍ത്തുക. — also പ്രജാഗരണത്തിന്നവകാശം Bhr. the reason of ray sleeplessness. പ്രജ്ഞ S. (ജ്ഞാ) sense, wisdom പതിനാറോളം പ്ര. എന്നിയേ കളിച്ചുപോം VCh. the first 16 years are trifled away. പ്രജ്ഞാവാന്‍ & പ്രജ്ഞന്‍ intelligent. പ്രജ്ഞാനം S. intelligence രാമന്‍ വാനരസ മക്ഷത്തില്‍ പ്ര. ചെയ്താന്‍ ഏവം KR. information. പ്രണതം S. bent (part. pass. of നമ്). പ്രണതി & പ്രണമനം reverence, hence: denV. മാരാരിയെ പ്രണമിച്ചു SiPu. സ്വാ മിയെ പ്ര'ച്ചു PT. bowed to, adored. — gen. പ്രണാമം. പ്രണയം S. (നീ) affection, familiarity നിങ്ങ ളില്‍ അന്യോന്യം പ്ര. പെരുതു Mud.; പ്ര ണയകലഹം പൂണ്ടു ChVr. affectionate reproof. പ്ര'തരഹൃദയം Bhr. പ്രണയി a lover, beloved; fem. a wife or mistress ശൃംഗാരപ്രണയിനിമാര്‍ CC; പ്രണയിനിയില്‍ കനിവു PT. പ്രണവം S. (നു) the syllable do; ഓങ്കാരം (ഒ ന്നത്രേ വേദംപണ്ടു മുഖ്യമാം പ്ര. പോല്‍ Bhg.) പ്രണാമം S. (see പ്രണതി) respectful salutation അവളെ വരുത്തി പ്ര'വും ചെയ്തു Si Pu. പ്രണിധി S. spying; a spy, Mud. = ഓട്ടാളന്‍. പ്രണിപാതം S. prostration പ്ര. പതിക്ക V1. പ്രതാനം S. spreading; a tendril. പ്രതാപം S. heat; majesty പെരിങ്കരങ്ങിന്‍ പിരതാപം RC; പുഷ്കരപ്ര'ത്തെ ശങ്കിച്ചു Nal. severity, തങ്ങളില്‍ ഉള്ള സ്നേഹപ്ര. കൊണ്ടു TR. through the influence of their friendship. പ്രതാപിയാം രാമന്‍ RC. majestic. denV. പ്രതാപിക്ക V1. to live pompously. പ്രതാരണം S. crossing over; deceit. പ്രതാരകന്‍ a deceiver V1.
പാവു
pāvụ & പാ T. M. (C. hāsu, Te. pēka fr. പാകുക ). 1. A weaver's warp, & what is like it, as അട്ടം പാവു ceiling of mats or palm-leaves തലപ്പാ. etc — ൫ പാ. വീതതു, പാവിന്‍റെ കഴക്കു തീര്‍ക്ക (weavers). — ഉളവും (145) പാവും headers & stretchers (Arch.). 2. inspissated toddy or sugar-juice പാ. കാച്ചുക, ചക്കരപ്പാ വു 339; from different ceremonies after birth one counts the days നാലാം പാ., ഏഴാം പാ. etc. പാവു തിന്നാള്‍ Pay. 3. all that an elephant has to learn in training him പാ. കള്‍ ഏകിനാന്‍ പാവാന്‍ നേരേ CC. ആനയെ പാ. പടിപ്പിക്കുന്പോലേ vu. 4. a China-root, used for wounds (perh. hence 2). 5. = മാര്‍ with Muckwas f. i. എത്ര പാവു പോയി = to what depth (how many fathoms) of water have you been out? 12 പാ. (പാം, പാകം see ഭാഗം) വെള്ളം. പാവാണി = പട്ടികയാണി. പാവാററുക to straighten the threads of a warp with a brush (പാവാററി, നിരപ്പന്‍)! also പാവു വീശുക (പാ. കോല്‍).
പിരക്ക
pir̀akka T. M. (prec. & പെറു). To proceed from, to be born. പിറന്നങ്ങു വീഴു ന്പോള്‍ CG. at the moment of birth. പിറന്നു വീണു SiPu. പിറന്ന നാള്‍ ഉണ്ടു Anj. birthday. പിറക്കും മാസം, ആണ്ടു, കൊല്ലം next month etc. കലിയുഗം പിറന്നു Sah. — അഛ്ശന്നു കൂടിപ്പിറന്നവര്‍ CG. കൂടവേപിറന്നവന്‍ KR. ഉട പ്പിറന്നോര്‍ Anj. brothers. പിന്പിറന്നവന്‍ RC. a younger brother. തനിക്കാം പിറന്നവര്‍ Ti. (= തനിക്കുതാന്‍) one's own children, so അച്ച ന്നു പിറന്ന മകനും അടിച്ചിപ്പാരച്ചൂട്ടയും രണ്ടും ഉതകും prov. വീടരുടെ പിറക്കാത്ത വാപ്പ TR. Mpl. her step-father. രാമനയ്സ൪വ്വേശ്വരന്‍ താന്‍ വന്നു പിറന്നതും AR.— ആണ്‍പിറന്നവന്‍, (78), പെണ്‍ പി'ള്‍ q. v. CV. പിറത്തുക aM. to produce. നയങ്ങള്‍ കൂറിയേ നന്മ പിറത്തിനാര്‍, നമുക്കു കുറ വു പി'൦ ഒമം RC. — mod. പിറപ്പിക്ക to beget V1. VN. I. പിറപ്പു birth പി'൦ മരിപ്പും പിണയും Anj. പി. മാറുമാറനുഗ്രഹിക്ക RS. that I may no more be born. കൊല്ലപ്പി. new year. പി. മയിര്‍ hair with which one is born. B. = പി. മു ടി No.— പി.മുടികളക=ചൌളോപനയനം. II. പിറവി 1. birth. പിറവികേടു bad, low birth. അവര്‍ പി. കൂട ഉണ്ടാം Bhr. (=അവതാരം). 2. what is born കൂടപ്പിറവി = കൂടപ്പിറന്നോര്‍. 3. that with which one is born അഛ്ശന്‍െറ പി. യുള്‍ അല്ല disposition; also bodily marks. — പി. മുടി = പിറപ്പുമുടി. പിറവിക്കുരുടന്‍ born blind.
പാതം
pāδam S. (പതനം), 1. Falling പാത ത്തെ പൂണ്ടൊരു വാജി CG. a fallen horse. ബാ ണ —, ഖഡ്ഗപാതം the hitting of weapons. 2. Tdbh. = പാദം. പാതയിത്വാ S. having caused to fall CC.
പൂച്ച
pūčča M. Tu. (T. പൂഞ). 1. A cat, (a bad omen). പൂ. കരക to caterwaul. പൂച്ചക്കുട്ടി മൂളു ക to pur. പൂ വീണാല്‍ തഞ്ചത്തില്‍, ഇല്ലത്തേ പൂ. പോലേ prov. പൂ. പോലും തൊടാ RS. Kinds: കട (ല്‍) പ്പൂ a sea-snail, നീര്‍പ്പൂ an otter. 2. N. pr. fem. പൂച്ചക്കണ്‍ V2. a cat's eye, a jewel. പൂച്ചക്കണ്ണന്‍ with cat-like eyes, f. — ണ്ണി. പൂച്ചക്കരണം മറിക TP. a gymnastic exercise, catching one by the loins and throwing him over the head. പൂച്ചക്കുരു the fruit of a plant. പൂച്ചപ്പല്‍ a tooth growing after the 80th year ഞാന്‍ പൂ. വരുവോളം ഇരിക്ക ഇല്ല No. പൂച്ചമയക്കി a plant like Valerian.
പുഷ്കരം
puškaram S. 1. Blue lotus flower; പുഷ്കരശരപരവശ f., പുഷ്കരോത്ഭവന്‍ AR. Brahma. 2. പുഷ്കരതീര്‍ത്ഥം Bhg. Pokar in Ajmir. 3. the sky പു. തെളിഞ്ഞിതു സൂര്യനും വിളങ്ങിനാന്‍ Bhg, 4. water പുഷ്കരജന്തു ക്കള്‍ Brhmd. പുഷ്കരകാന്തന്‍ S. the sun പു. അസ്തമിച്ചീടിനാന്‍ CG. പുഷ്കരമൂലം S. Costus speciosus, Bhg. (പുഴ് ക്കരമൂ. a. med.) പുഷ്കരിണി S. a lotus-tank PT.
Sponsor Books Adv
Alinju Chernna Aathmakkal
Kalayil
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Prasnasara
Sambashiva Sastri
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Umaparvam
Arnos Pathiri
Download This Book
Random Fonts
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384920
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45548
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22202

close