English Meaning of പൊരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊരി is as below...

പൊരി : pori T. M. Te. (C. puri fr. പൊരു പൊരേ). 1. What is parched = നെല്‍പൊ രി f. i. ദധിമധുഘൃതപൊരിപൂജാദ്രവ്യം KR. 2. parching തീയില്‍ കാമനെ പൊരിചെയ്തതു Anj. 3. a spark തീപ്പൊരിപാരം എഴത്തുട ങ്ങി CG. (T. also പൊറി). പൊരികാരം B. potash. പൊരിച്ചുണങ്ങു see ചുണങ്ങു. പൊരിയവില്‍ small biscuits. പൊരിയുക T. M. (C. Tu. pottu). 1. To be parched, baked അഗ്നിയില്‍ വീണു പൊരി ഞ്ഞു Bhr.; തീയില്‍ കിടന്നു പൊരിഞ്ഞു മറികയും, പാററകള്‍ പോലേ പൊരിഞ്ഞു ചത്തു CG.; വെ യിലത്തു പൊരിഞ്ഞു പോരി vu.; വെയില്‍ ഏററു ചുട്ടുപൊരിഞ്ഞു CG. 2. to crackle, pop പൊരം പൊരിഞ്ഞൊരു കൊളളി CG.; അരിപൊരിയും പോലേ വെടിവെച്ചു TP.; നിറന്ന ദീപം പൊ രിഞ്ഞു മങ്ങി, അഗ്നി പൊട്ടിപ്പൊരിഞ്ഞിടത്തൂട്ടു Bhr. (bad omen), എന്‍റെ മേല്‍ തീ പൊരിഞ്ഞു sparks flew on me. 3. (T. പൊരുക്കു what goes off), to become disconnected പല്ലു പൊ രിഞ്ഞുപൊയി came out. so തലനാര്‍ = കൊഴി ഞ്ഞു. വെട്ടാത്ത നായര്‍ക്കു പൊരിയാത കുററി prov. പൊരിക്ക 1. So. to fry, parch നെല്‍ പൊ രിച്ചു മലരാക്കി = വറുക്കുക. 2. to eradicate, മരം transplant നെല്ലു, chiefly കുററി പൊ. prov. പൊരിച്ചു നടാന്‍ ആവശ്യമില്ലാത്ത കൃഷി MR.; പറിക്കുന്നു പല്ലും പൊരിക്കുന്നു വേരും KR.; സാലം അന്യോന്യം പോരിച്ചവര്‍ തച്ചുതച്ചു AR. VN. I. പൊരിച്ചല്‍ parching; great heat, covctousness. II. പൊരിപ്പു coming out, getting loose. പൊ. കല്ലു the decomposing layer of loose stones above the work-stones. പൊരിപ്പന്‍ So. a frying pan.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പലക
palaγa 5. (Tdbh.; ഫലകം). 1. A plank, board. കാല്പ. weaver's treadle of a loom, തണ്ടി ന്‍റെ പ. the blade of an oar. കളിപ്പ. a chess-board. തോള്‍പ്പ. മേല്‍ അമതു പലക എന്നി ര ണഅടു മര്‍മ്മം ഉണ്ടു MM. on the scapula. 2. a seat, footstool ആമപ്പ; പാലപ്പ. 3. aM. a shield പ. യും വാളും ഏന്തി, കരവാളും ഒണ്‍പ. യും കരങ്ങളാലേ വാരി RC. പലകക്കരുതു (or — ക്കുരുതു?) a tool of goldsmiths with a kind of spindle at one end & a scope at the other V1. പല(ക)ക്കളളി a kind of Cactus. പലകനാക്കു 1. the blade of an oar, So. തണ്ടു പത്തി. 2. a rudder (without the tiller). പലകപ്പയ്യാന Bignonia Indica, also പ'നി വേര്‍ GP.
പരഗതി
paraġaδi S. (പരം 3.). Bliss എല്ലാ ര്‍ക്കും ഗുരു തന്നേ പരയായുള്ള ഗതി KR. പരജന്മം another birth. പരജാതന്‍ a bastard, Bhr. പരജാതി a foreign tribe, other caste. പരണി Tdbh.; ഭരണി A vase, jar. പരണി ക്കിണ്ണം an earthen plate. പരണ്‍ T. So., also പരണ a loft under the roof, rude ceiling; a frame for drying something over the fire-place.
പതി
paδi S. (L. potis, G. posis) 1. Lord, master, ഭൂപ., നരപതി etc. അയലും പതിയും അറിക (doc.) with the knowledge of the prince. അടിയാന്‍കുടിപതികളും TR. all the inhabitants. 2. husband നാരിമാര്‍ ഇരിവ ര്‍ക്കും പതിയാകൊല്ല Anj. — പതിഘ്നി KR. killing her husband. പതിംവര choosing her husband. II.
പൊലി
polī T. M. 1. Increase (=പൊലിവു, പൊലു) കാലപ്പൊലിക്കു സമംVyM. — താലപ്പൊ ലി 446. 2. a heap of corn thrashed but not winnowed. പൊലി (& — ലു) കൂട്ടുക. പൊലിക്കടം കൊടുക്ക to lend on usury. പൊലിക്കററNo. a sheaf claimed by the Janmi during harvest from the daily task of each of his tenants' reapers. പൊലിക്കാണം 1. V1. dowry ദേവകന്‍ നല്‍ പൊ'വും നല്കിനാന്‍ (when marrying his daughter), ഏറിയിരുന്ന പൊ. CG. (given by Balabhadra with his sister to Arjuna). 2. No. a present of money to actors & devil's-dancers. പൊലിച്ചെലവു particulars of money expended B. പൊലിപ്പണം V1. money given at a marriage to the church. Nasr. പൊലിയുക T. M. (C Tu. to sew, Te. to die). 1. To be accumulated ൨൦ കൈ പൊലിന്ത വന്‍RC. Rāvaṇa. നലം പൊലിന്തനിശാചരര്‍ RC. the best R. 2. to be covered, closed കണ്‍ പൊലിഞ്ഞീടിനാന്‍ എന്മകന്‍ CG. sleeps. 3. to be extinguished കാററിനാല്‍ ദീപജ്വാല പൊ ലിഞ്ഞിതു SiPu.; പൊലിഞ്ഞു പൊകട്ടേ V1. a curse = die! പൊലിയാവിളക്കു always burning. പൊലിക്ക 1. To measure corn-heaps, paying the reapers in kind തുരുന്പു പൊ'ച്ചു തരി ക; നട്ടു പൊലിക്ക to give a harvest feast to slaves. വാളിപ്പൊ. TP. to finish sowing. 2. to give clothes at a marriage (Nasr.),ഒല്ലി പൊ' ച്ചിടുക (Cann.); പൊലിച്ചിടുക No. money, clothes, jewels, etc. given by spectators to actors & devil's-dancers in return for their performances; പണം പൊ. No. to contribute to a കുറി 4 — 271.; to club together B. 3. to extinguish ദീപത്തെ പൊലിച്ചീടിനാന്‍ Bhr.; തീപ്പൊ'ച്ചീടിന പാല്ക്കലം തങ്കീഴേ CG.; കത്തി ച്ചു പൊലിച്ചു പുക കൊടുക്ക a. med., ദീപം പൊ'ച്ചു കളഞ്ഞു CG.; തീ പൊ'ച്ചു ചാടി Bhr. VN. I. പൊലിച്ചല്‍, II. പൊലിപ്പു increase; destruction B. III. പൊലിവു 1. accumulation, collection, contribution; present to an exhibitor. 2. extinction.
പുഴ
pu/?/a M. C. (aT. പുഴ = പുര tube, hollow, പുഴല്‍ hollow, watercourse. C. poḷe to shine = പൊഴുതു). 1. A river (in N. pr. of places ആ ലപ്പുഴ, വരാഹപ്പുഴ). നല്പുഴ വരുത്താതേ KR. Ganga. പെരിങ്ങളോനാണ്ടപുഴനീന്തേണം TP. an ordeal. പുഴക്കലോളം വന്നു vu. 2. So. a gap in a wall = കണ്ടി. പുഴക്കലേഗ്രാമം (ചിററൂര്‍അംശം, തെക്കേത്തറ) N. pr. of a Grāmam which was founded and given over by Tunǰatte/?/uttaččaǹ in the 17th century A.D. to a few Brahman families on condition that they preserve & reverence his writings copied by his daughter. The Bhāgavatam excepted all the originals were burned in a fire 30-40 years ago and have since been replaced.
പലിതം
paliδam S. Grey = നര f. i. പലിത നായാല്‍ VCh.
പൊക്കം
pokkam T. M. (VN. of പൊങ്ങുക.). 1. Height അരക്കോല്‍ പൊ. MC. പൊക്കത്തില്‍ പുകപൊങ്ങി PT. പൊ. പിടിക്ക to take the height of. — പൊക്കത്തില്‍ പറക Nal. aloud. 2. boiling over, evaporation; loss പൊ. എ ന്‍െറ ഭക്ഷണം PT. my meal is lost. ഉല്‍കര്‍ഷം വര്‍ദ്ധിക്കുന്പോള്‍ പൊക്കമാം അധീശനും മക്കളും ബന്ധുക്കഴും PT. — പൊക്കമായി in vain! പൊക്കന്‍ No. a dragon-fly; N. pr. m. (പൊക്ക ക്കുട്ടി = പൊക്കോട്ടി), f. പൊക്കി, പൊക്കി ച്ചി No. പൊക്കര്‍ low people. പൊക്കപ്പല്ലന്‍ m., — ല്ലി f. who has a high tooth. പൊക്കാരം No. 1. = വര്‍ദ്ധന swelling of grain in boiling. 2. ചുവര്‍പൊ. ആക high. പൊക്കാളി ചെറു പൊക്കാളിയെന്നിവ kinds of rice-corn grown in കട്ടനാടു CrP. പൊക്കിണന്‍ N. pr. m. (Tīyars).
പൊററു
pot/?/t/?/u (fr. പൊന്‍? gold-like or = പൊ ത്തുക). 1. Anointing the head with oil, as esp. in Cancer month കര്‍ക്കടകപ്പൊ. lasts a forenoon, തേച്ചുകുളിയും പൊററും വേണം. 2. a mark on the forehead, = പൊട്ടു, തിലകം. പൊററുടി aM. T. = പൊല്‍ത്തുടി RC
പല
= പലക? in നെയ്പല q. v.; also മരാമ ത്തികൊണ്ടു പലാ ചമെച്ചതു KR.; പലകള്‍ ച മെച്ചഹോ VCh.
പോച്ചന്‍
pōččaǹ oath? used by Mpl. = ആണ f. i. ആളളാ പോ., കാലേപോ., എന്നേ പോ.
Sponsor Books Adv
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Random Fonts
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32823
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15420
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663

close