English Meaning of പ്രായം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രായം is as below...

പ്രായം : prāyam S. (പ്ര, ഇ). 1. Passing out of life, by resolute fasting. 2. stage of life ന ല്ല പ്രായത്തില്‍ മരിച്ചു of good old age. അ ഞ്ചില്‍ പെരുക്കിയോരഞ്ചുവയസ്സിവര്‍ക്കാക ഒരു പോലേ, എപ്പോഴും ദേവകള്‍ക്കിങ്ങിനേ പ്രാ. KR. പ്രാ. കുറഞ്ഞതെങ്ങു MR. ബാലപ്രായം youthfulness, also = പര്‍വ്വം see നെല്ലു. 3. rule, measure വേട്ടുവര്‍ മലയര്‍ ഈ രണ്ടു ജാതിക്ക് ഒരു പ്രാ. KN. of the same degree of elevation. വര്‍മ്മങ്ങളെ നുറുക്കിയാന്‍ എണ്മണിപ്രാ. Brhmd. ചത്ത പ്രാ. ആയി is well nigh dead; therefore in Cpds. like പശു പ്രാ., കൃമിപ്രാ., ജലപ്രാ., മൃതപ്രായരായി KR. ഒരു കടുപ്രായേണBhg. പ്രായക്കാരന്‍ (loc.) of that age നാലു വയസ്സു പ്ര. jud. സമപ്രായക്കാര്‍ coetaneans. പ്രായാധിക്യം extreme age പ്രാ'ത്താല്‍ അപ്രാ പ്തന്‍ MR. പ്രായശ്ചിത്തം S. (പ്രായസ്സ് = പ്രായേണ). redress, making amends. 1. by fine കുററ ത്തിന്നു പ്രാ. ൨൦ ഉറുപ്പിക വാങ്ങി, അവളെ ക്കൊണ്ടു ൬൪ പണം കാവിലേക്കു പ്രാ. ചെ യ്യിച്ചു, ബ്രാഹ്മണസ്ത്രീകളെ മെയ്യേറിയതി ന്‍റെ പ്രാ. കഴിക്കേണ്ടും മുതല്‍ TR. പ്രാ. നി ശ്ചയിച്ചുവാങ്ങി = ദണ്ഡിപ്പിച്ചു Vl. 2. atonement, expiation (of ബ്രഹ്മഹത്യ) അശ്വമേ ധത്താല്‍ അതിന്‍ പ്രാ. Bhg.; ദോഷം പോ വാന്‍ ഒരു പ്രാ. ഗ്രഹിപ്പിക്ക, ദീപപ്രദക്ഷി ണം സര്‍വ്വപ്രാ. KU.; ദോഷശാന്തിക്കായി ഹോമം പ്രാ. ചെയ്ക VyM.; ഞങ്ങള്‍ക്ക് കഴി യേണ്ട പ്രാ'ങ്ങള്‍ വൈദികന്മാരെക്കൊണ്ടുക ഴിപ്പിച്ചു TR. for defilement. നിര്‍മ്മര്യാദം ചെയ്തതിന്‍ പ്രാ'ത്താര്‍ത്ഥമായി Bhr. to atone for. പ്രായസ്സ് S. = പ്രായേണ for the most part. പ്രായശോ നിവേദനം ചെയ്തു PT. fully. പ്രായികം (3) proportioned ഇഷ്ടവ്യാസത്തിന്നു പ്രാ'മായിട്ടൊരു പരിധി, ഏറിന്നു ൨൨ എ ന്നു തുടങ്ങിയുള്ള പ്രായികവ്യാസപരിധികള്‍ Gan. പ്രായേണ Instr. (3) for the most part. പ്രായോപവേശം S. (1) death by abstinence പ്രാ. & പ്രാ'നം ചെയ്തു മരിക്ക KR4. പ്രായിക്ക (െ)ര രാജാവു N. pr. Rāja near Māvēlikara (പുറായി, ചെന്പ്രായി). പ്രാരംഭം S. = ആരംഭം, f.i. അനുഗ്രഹപ്രാ. ഇ തൊക്കവേ Nal. denV. പ്രാരംഭിക്ക to begin, undertake. part. pass. പ്രാരബ്ധങ്ങള്‍ അശേഷം ഒടുങ്ങും GnP. = കര്‍മ്മം. പ്രാര്‍ത്ഥന S. Asking, prayer; vow. denV. പ്രാര്‍ത്ഥിക്ക to beg, pray with Acc. of obj. അഭിമതങ്ങളെ വഴിപോലേ പ്രാ'ച്ചാള്‍ KR. നിജാഗ്രഹം പ്രാ. ദേവനോടു SiPu.; of subj. അഗ്നിയെ പ്രാ. KR. to Agni. എന്ന ഈശ്വരനെ പ്രാ'ച്ചു TR.; ഭക്തിപൂര്‍വ്വമാം വ ണ്ണം ഈശ്വരനെ പ്രാ. TrP.; കൈകള്‍കൂപ്പി പ്രാ. Bhg.; ഒക്കയും സായ്പവര്‍കളുടെ ദയക ടാക്ഷമുള്ളപോലേ എന്നു പ്രാ'ച്ചിരിക്കേ ആ ക്കുന്നു TR. part. pass. ദേവിയാല്‍ പ്രാര്‍ത്ഥിതനായകയാല്‍ AR. gained by the Queen's prayer — പല വീരരാല്‍ പ്രാര്‍ത്ഥിത Bhg. wooed by. പ്രാലേയം S. (meltable) snow പ്രാ. തുകിത്തുട ങ്ങി എങ്ങും, മാലേയവും കര്‍പ്പൂരവും പ്രാലേയ തോയത്തിലാക്കി മുഖങ്ങളില്‍ തളിച്ചു CG.; പ്രാലേയാദ്രി Vil. Himālaya. പ്രാലംബം, — ബിക S. a neck-string ChS. പ്രാല്‍ (loc.) = വരാല്‍ Name of a fish. പ്രാവര്‍ത്യം, see പാര്‍വത്യം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാത്തുമ്മ
Ar. fāṭima, N. pr. of Mpl. women.
പ്രത്യക്ഷം
pratyakšam S. (അക്ഷി). Before the eye, visible, evident. മഹേശന്‍ പ്ര'നായി Bhr. appeared. ഗംഗപ്ര. യായി Bhg. f.; ദി നേശന്‍ പ്ര'മായി & പ്ര'നായി UR.; ദുര്‍ല്ലഭമേ പ്രത്യക്ഷദര്‍ശനം Nal. it is difficult to meet him. — പ്രത്യക്ഷസാക്ഷിത്വം MR. the clearest evidence. — എന്നു പ്രത്യക്ഷപ്പെടുന്നു MR. it is evident, that. പ്രത്യക്ഷത S. visibility; apparition. പ്രത്യക്ഷീകരണം 1. apparition, — denV. ഭഗ വാന്‍ പ്ര'രിച്ചു AR., Bhr. ശ്രീഭദ്രകാളി പ്ര' രിപ്പോളം KU. until she appear. 2. demonstration V2. (പ്രതി): പ്രത്യഗ്രം S. new, novel V1. പ്രത്യങ്മുഖം S., see പ്രത്യക്. പ്രത്യപഹാരം S. retracting (അതിന്നു പ്ര. ചെ യ്വാന്‍ പണി an arrow shot off Bhr.) or പ്രത്യവ —. denV. പ്രത്യപഹരിക്ക to retract. പ്രത്യഭിജ്ഞാനം S. recognition പ്ര. തന്ന ചിഹ്ന ങ്ങള്‍ ഉര ചെയ്താള്‍ KR. tokens in reply to an അഭിജ്ഞാനം. പ്രത്യയം S. (= പ്രതീതി) trust, faith, reliance. പരപ്രത്യയകാരി Bhr. making others trust him. പ്ര. ഇതു കേള്‍ക്കണം PT. faith! they must hear it. വാദം തുനിഞ്ഞങ്ങിരിവരില്‍ ഒരുവന്‍ പ്ര. കൈ വരുന്പോള്‍ VyM. oath? പ്രത്യര്‍ത്ഥി S. an enemy, defendant. അര്‍ത്ഥി പ്ര. കള്‍ VyM.; പ്രത്യര്‍ത്ഥിബലം എല്ലാം Brhmd. hostile army. പ്ര. വര്‍ഗ്ഗത്തിന്നന്തകന്‍ AR. പ്ര. ഭാവം ധരിച്ചു Genov. പ്രത്യര്‍പ്പണം S. restitution. denV. പ്രത്യര്‍പ്പിക്ക to give back V1. പ്രത്യവഹാരം S., see പ്രത്യപ — പ്രത്യഹം S. daily. (അഹ:) PT1. പ്രത്യാശ S. hope. പ്രത്യാസന്നം S. near. പ്രത്യാഹരണം S. = foll. പ്ര'ണപുനര്‍ദ്ധാരണ ധ്യാനത്തോടു Brhmd. പ്രത്യാഹാരം S. 1. taking back. 2. restraining the organs. സര്‍വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചു AR. denV. പ്രത്യുക്തി (നിയോഗത്തെ ആദരിയാതേ പ്ര. പറയുന്നു ഭൃത്യന്‍ Bhr.) = പ്രത്യുത്തരം S. an answer, rejoinder. പ്രത്യുത്ഥാനം S. rising to receive a visitor പ്ര. ചെയ്ക & പ്രത്യുപോത്ഥാനം Bhg. പ്രത്യുല്‍പന്നം S. (part. pass.) present. പ്രത്യുല്‍ പന്നമതി PT. having presence of mind. പ്രത്യപകാരം S. service in return, requital പ്ര. മരക്കുന്നവന്‍ ചത്തതിന്ന ഒക്കമേ AR. പ്രത്യുപാഖ്യാനം S. a lecture കൊണ്ടറിയിച്ചു Bhr 12. പ്രത്യുഷസ്സ് S. morning — പ്ര'സി every morning, Sah. പ്രത്യേകം S. one by one; distinct ഈ ചെയ്യുന്ന ഉപകാരം പ്ര. എന്നു നാം എപ്പോഴും വിചാ രിക്കും TR. shall view it as a singular, special favour. തീര്‍പ്പില്‍ പ്ര'മായ സമ്മതം കാണുന്നു MR. distinct admission പ്ര. ചെ യ്തു on purpose. ഈ സാക്ഷി പ്ര. അന്യായ ക്കാരന്‍റെ അടിയാനാകുന്നു MR. more especially, principally. പ്ര'മായി ഞാന്‍ പണം കൊണ്ടു പോയിട്ടില്ല jud. personally (there was a common stock). പ്രത്യേകിച്ചു So. No. = വിശേഷിച്ചു, അടി യന്തരമായി. പ്രത്യൌഷധം S. an antidote V2.
പുകഴ്
puγaḻ T. M. (C. pogalu, Tu. pugara,
പരിചു
parišu T. M. aC. (Te. parasu, fr. പരി II.). 1. Nature, manner. ഇപ്പ. in signing 'thus' കൊണ്ടാല്‍കൊണ്ട prov.; വിശ്വാസം ഉണ്ടാം പരിചറിയിക്ക AR. = വണ്ണം so that. 2. proper manner. പരിചിനോടു, പരിചോടു in good style, decently. പരിചുപെട Pay. nicely. പരിചുകെടുക്ക 1. to defeat, rout തച്ചു തച്ചാട്ടി പ'ത്തു Bhg 4. 2. to illtreat, torture പണ്ട ങ്ങള്‍ ഒക്കയും പിടിച്ചു പറിച്ചു തച്ചു പ'ത്തു TR. (robbers). — പരിചുകേടു = തോല്വി; also want of character. (I. പരി): പരിഛ്ശദം. S. (പരി) all about one, train, baggage പ'ങ്ങളാല്‍ ഫലം എന്തുള്ളതു എനിക്കും ഇപ്പരിജനങ്ങള്‍ക്കും KR. പരിഛ്ശേദം S. 1. a section, chapter. 2. clear distinction, decision. 3. vu. പ. വന്നു പോയി quite destroyed. denV. പരിഛ്ശേദിക്ക 1. to define, decide ഭഗവാന്‍റെ മഹത്വം പ'ക്കാവതല്ല Bhg.; പുരുഷസാരത്തെ പ'ച്ചീടും ഒരിക്കല്‍ കാ ണുന്പോള്‍ KR. he will be voted the finest man. 2. to cut off കാലപാശം പ Bhg. പരിഛ്ശേദ്യം definable, അപരിഛ്ശിന്നനാ യി Bhg. (past part.) പരിജനം S. people about one, attendants; see പരിഛ്ശദം. പരിജ്ഞാനം S. knowing by experience or exercise, അക്ഷരപ. etc. പരിഞ്ഞു, (T. പരിഞ്ചു) the hilt of a sword V1. പരിഞ്ഞില്‍ (പരു II.) roe of fish = പനിഞ്ഞില്‍. (I. പരി): പരിണതം S. (നമ്) turning round, changed, old; part. of പരിണമിക്ക to assume other shapes. പലവായി പ'മിച്ചൊരജ്ഞാനം KeiN. ignorance in various disguises. പരിണയം S. (നീ) marriage, ദമയന്തിയുടെ പ' യമഹോത്സവം Nal. denV. പരിണയിക്ക to lead around the fire, to marry. പരിണേതാവു the husband. പരിണാമം S. (നമ്) change — ആറു ധാതുക്കളു ടെയും പ'മത്വം ശുക്ലം Brhmd. denV. ഉദരത്തില്‍ ദഹിച്ചു രസമായി പരി ണാമിച്ചീടുന്നു VCh. of chemical changes through digestion, etc. (compare പരി ണമിക്ക). പരിതപിക്ക S. v. n. to grieve, പറഞ്ഞതിന്നേ തും പ'ക്കേണ്ടാ KR. — part. പരിതപ്തം AR. പരിതാപം inward heat; grief, sympathy. CV. സുഹൃത്തുക്കളെ പരിതപിപ്പിക്കാം KR. give pain to. പരിതോ S., — തഃ, all round പരിതോ വിള ങ്ങും CC. പരിതോഷം S. inward satisfaction, പ. പൂണ്ടു Mud. CV. പരിതോഷയാം ചകാര CC. gave joy to. പരിത്തി, see പരുത്തി.
പൊയ്യുക
poyyuγa (C. puyyal war, hoyyu to kill). To fight, fence നീചനെ പിന്നേ നാം പൊയ്തു നിന്നീടുവാന്‍ പോക വേണം CG.; ക ച്ചില (189) ചുററിപ്പൊയ്ക, നായരോടു കൊണ്ട പ്പൊയ്തു, കണ്ണനും പന്നിയും പൊയ്യുന്നു TP. VN. പൊയ്ത്തു fencing പോരോ പൊയ്ത്തോ കു റിച്ചു, പൊ പടിക്കേണം എനക്കു, നെടു ന്പൊയിലേ പൊയ്ത്തിന്നുപോയി, പൊയ്ത്തു മ ടക്കി വന്നു, നിന്നോട് എനക്ക് ഒരു പൊ'൦ പടയും ഇല്ല, തമ്മില്‍ പൊ. വിട്ടിട്ടു ആഴക്കു എണ്ണക്കു പുണ്ണങ്ങുമില്ല TP. contest, duel. CV. പൊയ്യിക്ക to let fight കുഞ്ഞനെ എങ്ങനേ കൊണ്ടപ്പൊയ്യിക്കേണ്ടു TP.
പാതിരി
pāδiri 1. T. M. C. (S. പാടലി). The trumpet-flower, Bignonia suaveolens പാ'പ്പു GP. One of the പഞ്ചമൂലം is പൂപ്പാ. വേര്‍. GP. One kind is വെണ്‍പാ., വെളുത്ത പാ. Bign. Indioa. 2. Port. Padre, a priest, Christian minister (hon. പാതിരിയാര്‍). പാതിരിപ്പൂനിറം brown, tawny.
പുങ്ങു
puṇṇụ 1. (T. പുന്‍കു). Pongamia glabra, as kinds are considered ഉങ്ങു, ആവില്‍, അംഗാ രവല്ലരി. 2. (= പുഴുങ്ങു) sugar from palmyra toddy (loc).
പുളകം
puḷaγam S. 1. Horripilation, caused by delight നാസികകളില്‍പു. ഏലും മയിര്‍ RC. 2. insects or vermin, (ദേഹത്തില്‍ ഒക്കേ പു' ങ്ങള്‍ പുറപ്പെടും Nid 18. in a disease caused by heat). denV. പുളകിക്ക, part. പുളകിതം.
പെരുക്കുക, ക്കി
1. To augment. മരം പെ. a ceremony on Utrāḍam, with pāṇar beating the Mad'daḷam, to secure a rich crop. നെല്‍ പെ. a similar act, presenting the first sheaf to Laxmi and abstaining from giving alms. പെ'വാന്‍ പണ്ണാരം പുക്കു TP. 2. to multiply (=ഏററുക) സംഖ്യയെ നാലില്‍ പെരുക്കി TrP. ഇവറെറ പത്തില്‍ പെരുക്കി Gan. തള്ളകളെ ത ങ്ങളില്‍ പെ. CS. (also with ങ്ങാല്‍, കൊണ്ടു). 3. T. to sweep. പെരുങ്ങുക = പെരുകുക to be prolific ഒരു ക ടച്ചി പെററു പെരുങ്ങി ഓരാല നിറഞ്ഞു (loc.) പെരുങ്ങിണി N. pr. m. & f. of Cherumārs So. II.
പീള
pīḷa T. M. Rheum of the eyes. പീഴക ണ്ണടിയുന്നു the eyes to be closed with rheum. പീളയായ അടക്ക a young, watery betelnut. പീളക്കുഴി the inner corner of the eye, പീള ക്കുഴി ദശ തുള്ളുക CS. I.
Sponsor Books Adv
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Random Fonts
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13169
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
ML High Bangla Font
ML High
Download
View Count : 17913

close