English Meaning of പുരളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുരളി is as below...

പുരളി : puraḷi (C. theMaina bird) N. pr. 1. Fort E. of pa/?/ačči. 2. a palace built by a king Harisčandra & abandoned to demons KU. പുരളി മല vu. നടനമാടുന്ന പുരളിയില്‍നിന്നു ഗദാഭ്യാ സങ്ങള്‍ KR. (=കളരി?). പുരളീജനപദഖുരളീ ഭുവി കളിച്ചരുളും ശിവന്‍ KR. പുരളീശന്‍ 1. the Rāja of Kōṭayaγattu. 2. the king of Travancore (VCh. = വഞ്ചിഭൂപന്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പയ
paya = പശ q. v. Gum, resin (T. പയിന്‍). പയന്‍ 1. id. as തിരുവട്ടപ്പ. a. med. 2. പയന്‍ No. (അടക്ക — & ആ൪യ്യ —) പയിന്‍ So. = foll. പയന്‍മരം Pinus Dammara which yields പ ന്തം; Vateria Indica, the copal-tree which yields the Payin-varnish, oilwax in the fruit, ചെഞ്ചലിയം etc. [പയന്‍കൊപ്പര No., see പൈങ്കൊപ്പര]. പയണം = പ്രയാണം Pilgrimage (പയണ വാണിഭക്കാരന്‍ V2. a pedlar), നാലുദിവശത്തേ പയണം Trav. പയനം = ഭജനം, (പ. ഇരിപ്പാന്‍ പോയി).
പടഹം
paḍaham S. (പടപട) Kettle-drum = പെരിന്പറ RC.; ഇടിയൊത്ത പ. കുമുറി RC.; പ. താഡിച്ചുChVr.; പടഹദ്ധ്വനി (auspicious). പടഹാദിവാദ്യം Mud. (also പടപടഹം).
പടററി
paḍat/?/t/?/i So. A plantain tree, (പടര്‍കാ പടല്‍).
പൊററു
pot/?/t/?/u (fr. പൊന്‍? gold-like or = പൊ ത്തുക). 1. Anointing the head with oil, as esp. in Cancer month കര്‍ക്കടകപ്പൊ. lasts a forenoon, തേച്ചുകുളിയും പൊററും വേണം. 2. a mark on the forehead, = പൊട്ടു, തിലകം. പൊററുടി aM. T. = പൊല്‍ത്തുടി RC
പന്തി
pandi T. M. C. Tdbh. of പങ്ക്തി 1. A row, esp. of feast-guests. പ. യില്‍ ഇലവെക്ക Bhr. പ. യില്‍ ഇരിക്ക to eat in company. അസുരകള്‍ നടുപ്പന്തിയില്‍ വെച്ചിരിക്കും സുരാകുംഭം Bhg. പ. ആയി dinner ready! 2. a range of buildings. പട കണ്ട കുതിര പ. യില്‍ അടങ്ങാതു a stable. കരികള്‍ കുതിരകള്‍ക്കുള്ള പ. വേണം Bhr.; ആനപ്പ. കള്‍ വെട്ടിയും കുതിരപ്പ. കള്‍ ‍ചുട്ടും KU. (attribute of a victorious prince). 3. arrangement, order. ചിന്തിച്ചവണ്ണം തന്നേ പ. ഞാന്‍ കൂട്ടുന്നുണ്ടു Bhr. arrange matters. അതു പ. യായി വരേണം, ഒരുപ. യായി വരാഞ്ഞാല്‍, പ. യാക്കിത്തീര്‍ക്ക, പന്തിയായ് കഴികയില്ല TR. to get in order, be settled ഒരു പ. വെച്ചു ത രിക, നികിതിയുടെ പ. യാക്കിത്തരിക TR. settle about my taxes (= ഭാഷ, കൂപം), also pl. കാ൪യ്യത്തിന്‍റെ പ. കള്‍ ഒക്കയും അക്കി TR. — ഒരു പ. എല്ലാവരും എത്തി TR. nearly all. നിന്‍റെ പ. യിലുള്ളവര്‍ of like appearance, (thy like). മരിച്ച പ. യില്‍ കിടന്നു (= പ്രകാരം). പന്തിക്കാര്‍ the company at dinner. പന്തികേടു (3) irregularity. പന്തിക്കൊട്ടില്‍ V2. (elephant) stables. പന്തി പിടിക്ക to keep a row; (3) to retaliate, detaining some article for another. പന്തിപിരിക്ക to class, range. പന്തിബോജനം eating together, esp. with Brahmans, a right which Sūdra Rājas acquire by ഹിരണ്യഗര്‍ഭം. പന്തിയാക്ക to put in order; make neat. പന്തിയും കൂറും ഉണ്ടാക്കുന്നവന്‍ V1. who manages to seat the Brahmans in their proper places. പന്തിയും പന്തലും (എററും മാററും) വിരോധി ക്ക to exclude from caste. പന്തിരണ്ടു (see പത്തു) 12. പന്ത്രണ്ടു നടപ്പുകൂ ലിച്ചേകം KU. പന്തീപടി = പതിററടി the four o'clock flower (മഞ്ഞപ്പ. B. the marvel of Peru). — പന്തീരാണ്ടു a Jupiter year, 12 years (in prov. മാണിക്കക്കല്ലു പ. കുപ്പയില്‍ കിട ന്നാലും etc.), ൩ പ. ചെല്ലുന്പോള്‍ Bhr. — പന്തീരായിരം 12,000 Bhg. — കളളര്‍ക്കായിരം വി കളളര്‍ക്കായിരം ഉടയോര്‍ക്കു പന്തീരായിരം No. a playful call when planting cocoanut plants. (പന്തീരായും ചീതുപണം KU. prh. 12,005?).
പപ്പാതി
pappāδi (പാതി) By halves— പ. യാ ക്ക to bisect. പപ്പായം (Hayti: Papaya) Carica papaya, also കര്‍മ്മോസ. — ആണ്‍ പ. the male tree.
പഴി
pa/?/i T. M. aC. Tu. (പഴു). 1. A fault, esp. touching one's honour by abuse, false accusation പഴിത്തുരെത്ത പഴി കേട്ടു RC. (= പരിഭവം). പ ഴി പറക Palg. = ദുഷിക്ക. പ. തീര്‍പ്പാന്‍ = ദുഷ്കീ ര്‍ത്തി കളവാനായി UR. to vindicate one's honour. 2. deadly vengeance V1. അതിനു മാററം പഴി തകും അസ്ത്രം തൊടുത്താന്‍ RC. an avenging arrow — പ. വാങ്ങുക to take revenge V1. പഴിദോഷം, പഴിവാക്കു abusive language, aspersion. പഴിക്കാരന്‍ V1. who has sworn revenge & is ready to die for it. പഴിക്ക 1. to scold, blame, abuse കര്‍ണ്ണനെ
പരാ
parā S. (പരഃ beyond). Away, as in: പരാക്രമം S. exertion, prowess, valour പ. കാട്ടി. — Hence: പരാക്രമി valiant (— മന്‍ AR.), ശൌര്യപ' മിയായ ഭവാന്‍ Cr Arj., നല്‍ പ'മി ലങ്ക യെ എരിച്ചീടും KR. denV. പരുഷവാക്യങ്ങള്‍ സദ്യാ പൊഴിഞ്ഞു പരാക്രമിക്കും Bhg 6.
പ്രാഞ്ചുക
prāńǰuγa B. To creep, tottie, പ്രാ ഞ്ചിനടക്ക (Te, prāṇku to creep?). പ്രാഞ്ജലി S. (അഞ്ജലി). Putting the hands to the forehead പ്രാ. കളായി നിന്നാര്‍ KR. പ്രാഡ്വിവാകന്‍ S. (പ്രാഛ questioning). A judge പ്ര'കസ്ഥാനം VyM.
പൈകാന്പര്‍
P. paighām-bar, Message-bearer, prophet (Mpl. song പൈ' രേ വീസ വില്ല്‍ പോരുവാന്‍).
Sponsor Books Adv
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Agninadi
Unknown
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Indian Judiciary
Unknown
Download This Book
Pallikondapuram
Unknown
Download This Book
Random Fonts
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14684
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25697
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20407
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47096
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090

close