English Meaning of പൂണുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂണുക is as below...

പൂണുക : pūṇuγa T. M. C. (Te. pūḍu, see പു ണര്‍). 1. v. n. To be closed ചങ്ങല പൂണ്ടുള്ള വാതില്‍ CG.; to be yoked, put to തേരില്‍ പൂ ണ്ട അശ്വം Nal. 2. v. a. to embrace മാറോ ടു ചേര്‍ത്തു പൂണ്ടു CG. കണ്ണുകള്‍ ചിമ്മിപ്പൂണ്ടാള്‍ Bhr. പൂമൈ പൂണുക Si Pu. അവളെ പൂ. (= പു ണര്‍ന്നു). 3. to put on as cloth, ornaments അംബരം പൂണാത പൈതല്‍ CG. യോഗിവേ ഷം പൂണ്ടാന്‍ Mud. ദിവ്യരൂപവും പൂണ്ടേന്‍ VilvP. assumed. 4. to have കന്പത്തെ പൂണു ന്നോരേണം CG. the trembling deer. പരമാന ന്ദം പൂണ്ടാള്‍ Nal. was full of joy, ഭക്തി പൂ. AR., ശക്തി പൂ., കരുണ, വിസ്മയം, ഇണ്ടല്‍, മയ്യല്‍, മാല്‍പൂണ്ടു etc. = with. ഒച്ച പൂണ്ട നൃപന്‍ famous (= ഉള്ള). 5. = പൂഴുക V1. 696. (ചക്രം പൂണ്ടുപോയി Palg.) പൂണാടന്‍ in ആലക്കല്‍ പൂ Palg. exh. a kind of paddy. പൂണാഞ്ചി B. cloth etc. worn over one shoulder & under the other = പൂണുനൂല്‍ പരിചു. പൂണാന്‍ So. resisting the yoke, unyielding. (Neg. V.). പൂണാരം T. M. pearl-string പൂണാരം പൂണുന്ന മാറു CG. (ഹാരം). പൂണി 1. (C. an arrow) a quiver ബാണാസന പൂവണികള്‍ AR. ബാണം ഒടുങ്ങാത പൂ. UR. പൂണിയോടു വില്ലുമായി Mpl. (= തുണി). 2. So. T. the hire of an ox for ploughing. പൂണു an iron ring, hoop, ferule V1. പൂണുനൂല്‍ T. M. the Brahmanical string, worn generally over one shoulder & under the other ബാലകന്മാരുടെ പൂ. പൂണുന്ന മംഗല ത്തെ പൂരിച്ചാന്‍ CG. പൂ. ഇറക്കേണം KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുണര്‍
puṇar 1. VN. of the prec. പുണര്‍മ്മുല യിണകള്‍, പുണര്‍മ്മുലമടവാര്‍, പുണര്‍മ്മേന്‍കൊ ങ്ക RC. 2. = പിണര്‍ (പുണര്‍ന്പുളി GP 70. = പി —) 3. = പുണര്‍തം (Tdbh. of പുനര്‍വ്വസു S.) the 7th Nakšatra, Gemini & Sirius.
പ്രജ
praǰa S. (ജന്‍). 1. Progeny. അതില്‍ ഒരു പ്രജ ഉണ്ടായി KU. a child. പ്രജ ചാടി PP. the foetus, unborn child. 2. people, subjects രാജ്യത്തുള്ള പ്രജകളെ രക്ഷിപ്പാന്‍, രാജാവി ന്നു പ്രജകള്‍ എല്ലാം ഒരുപോലേ TR.; പ്രജ സ്ത്രീകള്‍ മദ്ധ്യേ കളിക്കുന്ന നീ CG.; ശത്രുവാം പ്രജാവൃന്ദം Sah. പ്രജാപതി 1. the Lord of all creatures, Creator, Bhg. 2. a king. 3. membrum virile V1. പ്രജാപരിപാലനം S. the duty of Kshatriyas Bhg. KU. പ്രജാവതി f. fruitful. സല്‍പ്ര. Bhr. a mother of fine children.
പഴുവം
pa/?/uvam aT. C. A forest (= പളള 3.). പഴുച്ചരടു = പവിഴ — MR. , see പായി.
പോററുക
pōt/?/t/?/uγa T. M. (Te. prōču & bōdu; caus. of പൊറുക്ക?). 1. To preserve, bring up, protect അവരെ പോററി തീററി ആളാക്കി vu.; ഞാന്‍ പോററിയ നായന്മാര്‍ നൂറുണ്ടു TP.; അമ്മ പോററിയ മക്കളും ഉമ്മ പോററിയ കോ ഴിയും അടങ്ങുകയില്ല prov.; രാജാവു പോററി യ മാന്‍ TR.; പോററിയ അമ്മ foster-mother. 2. to adore പോററിപ്പുകണ്ണുളള തീര്‍ത്ഥം VilvP. പോററി 1. a nourisher, protector ഇജ്ജന ത്തിന്നു മുററും ഇല്ല പോ. AR.; പോററിയേ ധ്യാനിച്ചു SiPu. God, Siva. പോററി വി ളിക്ക Bhr. to cry for help. ചീററവും കൈ വിട്ടു പോ. യും ചൊല്ലീട്ടു CG. turned to prayers. ഹനുമാനെ പോററി എന്നവള്‍ വീണാള്‍ KR. she worshipped her conqueror. ചെയ്യേണം എന്ന് പോററിപ്പറഞ്ഞൊത്തു പോയി CG. set out on his enterprise with the invocation പോററി Oh God! (പര മേശ്വര പോററി AR.) 2. a title of former Brahman dignitaries KU. 3. a class of Brahmans(= എന്പ്രാന്‍) പെരുന്പേ പോ. TR. പോററിപ്പത്തു, see പൊതിപ്പത്തു. പോലനാടു N. pr. & പോലത്തിരിനാടു A district of 3 kāδam, 72 തറ, 10000 Nāyars of human birth (al. 3000 N.) originally under Porlāδiri, from whom Tāmūri took it by stratagem പോലനാടു മികെച്ച നാടു KU. (on account of its 18 ആചാരം).
പാപം
pābam S. (orig. adj.: bad, G. kakos). 1. Evil ദശരഥന്‍ മഹാപാ. നിനെച്ചിരിക്കുന്ന നേരം KR. brooding over bis misery. പാ. വാ ശുഭം വാ Bhg. 2. sin, esp. of a former birth, as causing all mischief. ഏററം പുളെ ച്ചുളള പാ'ങ്ങള്‍ തോറേറാടിനാര്‍ CG. (personified). കഷ്ടപാപങ്ങളില്‍ പെട്ടുപോം Si Pu. മഹാപാ. അറുക്കുന്ന പോററി Anj.; പാ. അകററുക, തീര്‍ക്ക, ഒഴിക്ക, പോക്കുക etc.; പാദം വണങ്ങുമവര്‍ പാ. കളെന്തു പരമാനന്ദമൂര്‍ത്തി നമഃ RC. 3. a poor fellow. ഈ പാപത്തി ന്നോ to this innocent sufferer. പാ'മായുളെളാരു പാഴ്വനം CG. the poor forest, threatened by fire. 4. interj. അയ്യോ പാ. alas! what a pity! ഹാ ഹേയം അഹോ പാ. Bhr. (= കഷ്ടം). കാരണം കൂടാതേ പാ'മേ ഖണ്ഡിച്ചു VetC. without provocation. പാപന്‍ S. a bad man, rogue ബുദ്ധിഭ്രമം വരു ത്തുന്നൊരു പാ. Nal. പാ'നായുളെളാരു കം സന്‍ CG. — fem. പാപ KR. തരുണിമണേ ഖേദിക്ക വേണ്ടപാപേ Bal. R. poor woman! പാപകര്‍മ്മാവു, പാപകൃല്‍ S. a sinner (പാപ കുത്തു V1. a thorough rogue, prh. പാപ കൃത്തു). പാപകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കേണം). Bhg. പാപഗ്രഹം S. an unfavorable planet (Mars, Saturn, Rāhu, Kētu). പാപഘ്നം S. what kills sin സര്‍വ്വപാ. SiPu.; പാപക്ഷയകരം Brhmd. പാപചേതനന്‍, — മാനസന്‍ Mud. = പാപാത്മാവു. പാപനാശം,പാപനിവൃത്തി S. removal of sin, so പാപപരിഹാരം,പാപശാന്തി,പാപമോ ചനം. പാപപ്പെട്ട poor പാ. കാട്ടുജാതികള്‍ Trav. പാപശേഷം S. poverty, 8ickness = പാപഫലം. പാപഹരം S. sin-destroying ഗോമൂത്രംപാ. GP. പാപാത്മാവു S. a sinner, rogue. പാപി S. 1. a poor man എന്നേ പോല്‍ ഒരു പാപിയതുണ്ടോ SG. who is so wretched? 2. a sinner. — Superl. of പാപന്‍ is പാപി ഷ്ഠന്‍ Bhg. the worst; a great sinner. — Compr. f. പാപീയസി‍ Brhmd. denV. പാപിക്ക (rare) to sin. പാപിച്ചാല്‍ (or പാരിച്ചാല്‍?) ക്ഷമിപ്പതു ധീരന്മാര്‍ക്കന്യേ വ രാ KR.
പിടാക
piḍāγa So. A district; friendship. പിടാകക്കാരന്‍ head of a district; a friend. B.
പാക്കു
1. = പാവു the floor of an upper story. പാക്കിടുക to ceil. 2. sowing thickly പാ ക്കുനിലം. 3. a raw Areca-nut പാക്കും പഴു ക്കയും CG.; വെററിലപാ. betel-leaf & nut. കളിപ്പാ. nuts out & boiled (opp. വെട്ടടക്ക). 4. a bag, കവിടിപ്പാക്കു Ka/?/iša's bag. ഏല ത്തൂര്‍ പാക്ക് എടുത്തു TP. leather-bag to hold betel, etc. for a journey. പാക്കാല്‍ B. a warp dipped in starch. പാക്കുഞാര്‍ rice-plants ready for transplanting. പാക്കുക, ക്കി = പാകുക, v. a. വിത്തുകള്‍കൊ ണ്ടെന്നു ഭൂമിയില്‍ പാക്കിയാല്‍ KR.; also to warp in a loom V1. പാക്കുവെട്ടി B. a betel-knife (3.) പാക്കനാര്‍ N. pr. (പാക്കം T. village in salt- ground). A famous low-caste sage. പാക്കച്ചൊല്‍ his doctrine, vedantic & satirical. പാക്കലം, പാക്കുഴ etc., see പാല്‍.
പിഴുകുക
pi/?/uγuγa 1. To slip off. മുഹ്രര്‍ത്തംപി ഴുകിപ്പോയി V1. the lucky hour has passed unused. 2. to fall out of caste ജാതിയില നിന്നു പിഴുകിപ്പോയി‍ No; to be degraded, dispossessed, പിഴുകി വാഴുന്ന ദുഃഖം ChVr. sorrow over degradation. മെല്ല ഒരുത്തന്‍ ചെന്നു മെ യ്യും തളര്‍ന്നു പിഴുകിപ്പോന്നു Anj. failed in the attempt ദത്തു പി. the adoption to be undone V1. പൊറളാതിരി നാടു പിഴുകിപ്പോയി KU. lost his kingdom. VN.പിഴുകല്‍ id. esp. excommunication. പിഴുകന്‍‍, (vu. — ശു —) No. who has lost his caste, station. പിഴുക്കു 1. So. excrements of rats, snakes (T. പിഴുക്ക, C. hikke), ആട്ടിന്‍െറ പി. V2. — 2. infamy. പിഴുക്കുക (C. Te. pīku). v. a. 1. to cause to slip off, preserve. 2. to cast off, turn out, displace, excommunicate. രാജാവെപിഴുക്കി KU. dethroned, supplanted. ഇന്നു നിന്നെ പിഴുക്കിനാര്‍ CG. so as no more to be their God; (also പിഴുകിക്ക V1.). പിഴുക്കാരം & പീഴ്ക്കാരം V1. The swelling of rice when boiled. പിഴുതുക aM. the number of those who absent themselves അകത്തിരി പി. രണ്ട എഴുതുന്നു Cal. KU. (Nāyars on ചേകം).
പാത
pāδa Palg. T. = പാഥ A road. പാ. വെട്ടി of railway, also ഇരിന്പുപാ. പുകവണ്ടിപ്പാ. (തലപ്പാ. main-line) (ഊടുപാത 149).
പിച്ചകം
piččaγam (fr. പിച്ചു). Jasminum grandiflorum പി'ത്തില്‍ മൊട്ടു med. MM. പി ച്ചകമാലയും താലിയും Anj. പിച്ചകപ്പൂമാല താ ലിപൂണ്ടു (K/?/šṇa). പിച്ചകപ്പൂ GP 66. പി. നേ രായ പച്ചനിറം പൂണ്ടു CG. K/?/šṇa. Kinds: നറുന്പി. Nal. (= മാലതി S.), കാട്ടു പി. Jasm. angustifol., ചെറുപി. Jasm. sambac. പിച്ചി T. So. M. id. ശിക്ഷയില്‍ പിച്ചിപ്പൂ വി രിയക്കണ്ടു KR.
Sponsor Books Adv
Krishneeyam
Purushothaman Namboothiri
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Bara Pani
Unknown
Download This Book
Grihabhang
Unknown
Download This Book
Pradhama Chikithsa
Ramaro
Download This Book
Random Fonts
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
Panchami Normal Bangla Font
Panchami Normal
Download
View Count : 19119
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13262
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20772

close