English Meaning of പണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പണി is as below...

പണി : paṇi T. M. Te. (പണു്ണു) 1. Work, labour. പണിയും തുരവും എടുക്ക to toil. കണ്ടത്തു പ, എടുക്കുന്നു TP.; പണി എടുപ്പിക്കുന്ന പറന്പു TR. the garden he gets cultivated. — മരപ്പ., കല്പ., ചിത്രപ്പ. etc. നല്ല പണികള്‍ ഏറുന്ന ഭൂഷണം KR. curiously wrought, full of art. അവന്‍റെ പ. തീര്‍ക്ക, കഴിക്ക to kill him; also adj. പറ ങ്കിപ്പണി നല്ല കാതില TP. Europe made. 2. service, പണിചെയ്ക to serve. 3. building പ. ചെയ്ക (ശാല AR.) & അവിടം പ. തീര്‍ത്തു Bhr., പുരപ്പണി തീര്‍പ്പിക്ക GnP. to get built. കോവിലകം പ. തുടങ്ങി, കഴിച്ചു TR. 4. exertion, difficulty ചെയ്വാന്‍ പ. യാത്രേ VCh. very hard. (so പറവതിനു, തിരിഞ്ഞീടുവാന്‍ പ. തു ലോം; മുറിയറിവതിനു പണികള്‍ ഉണ്ടാകകൊ ണ്ടു Mud. to decipher a letter). പണിയാലേ വന്ന വിപ്രജന്മം Sil. Brahmin birth acquired with such difficulty. പണിക്കന്‍ T. M. 1. a workman, artificer V1. esp. a master-builder. 2. പ'ര്‍ hon. a fencing-master പണിക്കര്‍ വീണാലും അഭ്യാസം prov., പ'രെത്തേടിപൊയ്ത്തൂ പടിക്ക TP., പ' രേ കളരിയും പുരയും ചുട്ടു TR. 3. പ'ര്‍ hon. title of different classes ധര്‍മ്മഗുണത്തു പ ണിക്കര്‍ KU. 3rd minister of Tāmūri; title of soldiers (പ'ന്മാര്‍ V1. soldiers of the old Cochi Rājas, as അകന്പടി of Tāmūris' troops); of astrologers; ൦രംഴവപ്പണിക്കര്‍ Palg. (higher than ൦രംഴവക്കുറുപ്പു), മണ്കര പ്പണിക്കര്‍ an I/?/avaǹ raised to some dignity by Mankara Nāyar, etc. — f. പണിക്കത്തി. പണിക്കാ No. = Sir, hon. assent of lower castes to higher Sūdras; (ഓളി, ഓ to lower ones). പണികയറുക to leave off working. പണിക്കാരന്‍ (1) a workman, artist; (2) a servant. പണിക്കുററം 1. defective work. — പാ. പറയുന്ന വന്‍ fond of criticizing. 2. പ. പിഴെക്ക to die (said of subjects to kings). പണിക്കൊട്ടില്‍ the workshop of a smith. പണിക്കോപ്പു tools (= ആയുധം). പണിക്കോല്‍ joint sticks for spreading what is woven. (Weavers). പണിചെയ്ക 1. to work. 2. to serve; തല, മുഖം പ. to shave. 3. to build = പണി തീര്‍ക്ക, hence പണിയുക. പണിത്തരം workmanship; preparation for work; tricks. പണിത്തല (loc.) place where work is done. പണിപ്പുര = കൊട്ടില്‍. പണി പിരിയുക 1. = പ. കയറുക. 2. to change masters; പ. പിരിക്കുക to dismiss from service. പണിപ്പെടുക (1) to exert oneself, take pains. നടപ്പാന്‍ പണിപെടും (sic) RC. — (4) to be in straits, difficulty മൂത്രം പ'ട്ടു പോക. VN. പണിപ്പാടു 1. workmanship, work. 2. revelation ക്ഷേത്രത്തിങ്കല്‍നിന്നു പ. ഉണ്ടായി; speech of Gods, kings = അരു ളപ്പാടു (hon. = taking the trouble of utterance). പണിപ്പെണ്‍ (2) a maid-servant. പണിമാന്‍ Palg. = നാലു കുടിക്കാര്‍, കരിയാട്ടിലേ വീടു, N. pr. of a caste, formerly the barbers of I/?/avers & Kammāḷars. പണിയന്‍ N. pr. a caste of cultivators in hilly

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാര്‍ത്ഥിവം
pārthivam S. (പൃഥിവി). Earthly. പാര്‍ത്ഥിവര്‍ princes, Bhr.
പ്രജാഗരം
praǰāġaram S. Awaking, watching. പ്രജാഗരസേവ ചെയ്ക AR2. = പള്ളിക്കുറു പ്പുണര്‍ത്തുക. — also പ്രജാഗരണത്തിന്നവകാശം Bhr. the reason of ray sleeplessness. പ്രജ്ഞ S. (ജ്ഞാ) sense, wisdom പതിനാറോളം പ്ര. എന്നിയേ കളിച്ചുപോം VCh. the first 16 years are trifled away. പ്രജ്ഞാവാന്‍ & പ്രജ്ഞന്‍ intelligent. പ്രജ്ഞാനം S. intelligence രാമന്‍ വാനരസ മക്ഷത്തില്‍ പ്ര. ചെയ്താന്‍ ഏവം KR. information. പ്രണതം S. bent (part. pass. of നമ്). പ്രണതി & പ്രണമനം reverence, hence: denV. മാരാരിയെ പ്രണമിച്ചു SiPu. സ്വാ മിയെ പ്ര'ച്ചു PT. bowed to, adored. — gen. പ്രണാമം. പ്രണയം S. (നീ) affection, familiarity നിങ്ങ ളില്‍ അന്യോന്യം പ്ര. പെരുതു Mud.; പ്ര ണയകലഹം പൂണ്ടു ChVr. affectionate reproof. പ്ര'തരഹൃദയം Bhr. പ്രണയി a lover, beloved; fem. a wife or mistress ശൃംഗാരപ്രണയിനിമാര്‍ CC; പ്രണയിനിയില്‍ കനിവു PT. പ്രണവം S. (നു) the syllable do; ഓങ്കാരം (ഒ ന്നത്രേ വേദംപണ്ടു മുഖ്യമാം പ്ര. പോല്‍ Bhg.) പ്രണാമം S. (see പ്രണതി) respectful salutation അവളെ വരുത്തി പ്ര'വും ചെയ്തു Si Pu. പ്രണിധി S. spying; a spy, Mud. = ഓട്ടാളന്‍. പ്രണിപാതം S. prostration പ്ര. പതിക്ക V1. പ്രതാനം S. spreading; a tendril. പ്രതാപം S. heat; majesty പെരിങ്കരങ്ങിന്‍ പിരതാപം RC; പുഷ്കരപ്ര'ത്തെ ശങ്കിച്ചു Nal. severity, തങ്ങളില്‍ ഉള്ള സ്നേഹപ്ര. കൊണ്ടു TR. through the influence of their friendship. പ്രതാപിയാം രാമന്‍ RC. majestic. denV. പ്രതാപിക്ക V1. to live pompously. പ്രതാരണം S. crossing over; deceit. പ്രതാരകന്‍ a deceiver V1.
പേത്താന്‍
pēṭṭāǹ B. Afresh, again, prob. = പേര്‍ത്തും.
പൂരാണി
pūrāṇi V1. The rake of a weaver's warp.
പുളകം
puḷaγam S. 1. Horripilation, caused by delight നാസികകളില്‍പു. ഏലും മയിര്‍ RC. 2. insects or vermin, (ദേഹത്തില്‍ ഒക്കേ പു' ങ്ങള്‍ പുറപ്പെടും Nid 18. in a disease caused by heat). denV. പുളകിക്ക, part. പുളകിതം.
പാനം
pānam S. (പാ.) 1. Drinking. പാ ചെ യ്ക to drink. പാനനിദ്രകള്‍കൊണ്ടു വീണുറ ങ്ങുന്നു KR.; also met. അധരപാനം ചെയ്തു Bhr. kissed. സുന്ദരരൂപം കണ്ണുകൊണ്ടു പാ. Bhg. 2. a beverage. പാനകം S. a cooling drink, lemonade. പാനപാത്രം S. a cup ഖഗ്ഗവും പാ'വും ശിരഃ കപാലവും ഖേടയും DM. (in Durga's hand). പാനമത്തന്‍ S. intoxicated, so: പാനശീലന്‍, പാനസക്തന്‍ = കുടിയന്‍. പാനീയം S. water പാ. മാത്രം ഉപജീവിക്കും Sk.
പയോദം
payōḍam S. (പയസ്സ്) A cloud. പയോധരം 1. holding water, a cloud. 2. holding milk, the breast. — പയോധി the sea.
പോണ്ടി
pōṇḍi 1. So. The film of a plantain-tree; a vessel made of it (C. Te. Tu. poṭṇa a paper-bag). 2. the scrotum of horses, etc. also പോണ്ട. 3. the skin of a jack-kernel, also പോണി (see പോള.).
പാര്‍ശാവു
P. Pādshāh, The Mogul emperor ഝില്ലി പാ. KU.; also പാര്‍ശാന്‍, പാദഷാ TR.; പാര്‍ശാവു മലയാളം അടക്കി, പാര്‍ച്ചാവിനെച്ചെ ന്നു കണ്ടു TR. Tippu.
പാവ
pāva T. M. (പാവു or ഭാവം?). Doll, puppet. അവന്‍ പാ. a mere puppet. അവരെ പാടി നിന്നാടിച്ചു പോരുന്ന പാ. കള്‍ ആക്കി നാന്‍ വാക്കുകൊണ്ടു CG. governed them completely. പാവ വെക്ക palg. to put up a scare-crow against the influences of an evil eye. — Kinds: തച്ചന്‍ പാ. കള്‍ പണി ചെയ്തു Nasr., മരപ്പാവ പോലേ Nal. (so astonished), തോല്‍ പ്പാവക്കൂത്തു V2., യന്ത്രപ്പാ. (courtiers compared to it, Nal.), കളിക്കും കുമപ്പാ. SiPu. പാവകളിപ്പിക്ക, പാവക്കൂത്തു etc. puppet-show.
Sponsor Books Adv
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Convention Geethangal
P.V.P.A
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Sukumari
Raman Thambi
Download This Book
Random Fonts
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18475
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53043
ML-NILA06 Bangla Font
ML-NILA06
Download
View Count : 11665
ML_Sree1 Bangla Font
ML_Sree1
Download
View Count : 9442

close