English to Malayalam Dictionary: europe

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Euro-election
യൂറോപ്യന്‍ ജനപ്രതിനിധിസഭാ തെരഞ്ഞെടുപ്പ്‌
Eurocentric
യൂറോപ്യൻ നയങ്ങളെ പിന്തുടരുന്ന; യൂറോപ്പ് കേന്ദ്രീകൃതമായ
Eurocheque
വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കാവുന്ന ബാങ്ക്‌ ചെക്ക്‌; യൂറോപ്‌ ബാങ്കിലെ ചെക്ക്‌
Eurocrat
യൂറോപ്യന്‍ സഖ്യരാഷ്‌ട്രങ്ങളിലെ ഒരു ഉദ്യോഗസ്ഥമേധാവി
Europe
ഉത്തരാര്‍ദ്ധ ഗോളത്തില്‍ ആഫ്രിക്കയ്‌ക്കു വടക്കും ഏഷ്യയ്‌ക്കു പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ഭൂഖണ്‌ഡം; യൂറോപ്പ്‌
European
യൂറോപ്പുകാരന്‍; വെള്ളക്കാരന്‍; യൂറോപ്പിനെ സംബന്ധിച്ച; യൂറോപ്പുകാരനായ; പാശ്ചാത്യന്‍; യൂറോപ്യന്‍
Neuro Surgery
നാഡീവ്യൂഹത്തില്‍ ചെയ്യുന്ന ശസ്‌ത്രക്രിയ
Neurologist
നാഡീരോഗ ചികിത്സാവിദഗ്‌ദ്ധന്‍; നാഡീരോഗചികിത്സകന്‍
Neurology
സിരാ വിജ്ഞാനീയം; നാഡീവ്യൂഹ വിജ്ഞാനീയം; നാഡീശാസ്‌ത്രം
Neuron
നാഡീകോശം
Neurosis
നാഡീവ്യൂഹത്തിലെ തകരാറുമൂലമുണ്ടാകുന്ന മാനസിക രോഗം; ഞരമ്പുരോഗം
Neurotic
നാഡികളെ ബാധിക്കുന്ന ഒരു രോഗം; നാഡികള്‍ക്ക് രോഗം ബാധിച്ച ആള്‍; ഞരമ്പുരോഗി; നാഡീരോഗം ബാധിച്ച ആള്‍; ഞരമ്പുരോഗിയായ; ഞരന്പുരോഗിയായ; നാഡികളെ ബാധിക്കുന്ന
Neurotransmitter
ഒരു നാഡിയിലേക്കോ മാംസപേശിയിലേക്കോ ഒരു സംജ്ഞ കടത്തിവിടുന്നതിനായി നാഡീതന്തു ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ഥം
Psychoneurosis
വികാരങ്ങള്‍ പരോക്ഷപ്രകാശനം നേടുന്നതരം മനോരോഗം
Random Fonts
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22061
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22198
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19498
ML_Rani Bangla Font
ML_Rani
Download
View Count : 31021
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637085
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840

close