English Meaning of പരാഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരാഗം is as below...

പരാഗം : parāġam S. (prh. പറക്ക). 1. Pollen of flower, പൂന്പൊടി. 2. dust (തെണ്ടുക, 2, 479), scented powder വണ്ടു പ'ങ്ങള്‍ ഉണ്ടു SiPu.; ഭൂ മിപ. ഗണിക്കിലുമാം Bhg. (പരാ): പരാങ്മുഖന്‍ S. with averted face (= വിമുഖന്‍), regardless. പരാജയം S. defeat, ചൂതില്‍ പ. വന്നതു Nal. = തോല്വി. പരാജിതന്‍ (part.) defeated, യുദ്ധേ പ'നാ യ് വന്നു Brhmd.; പ'നായി Bhr. പരാണം = പ്രാണം N. pr. fem. പരാതി (Trav.) T. = പിരിയാതി Accusation. പരാത്മാവു S. (പരം).Highest spirit, ആത്മാനാ ത്മാ പരാത്മാ ത്രിവിധം ഇതിന്നഭിപ്രായം Anj. പരാധീനം S. (പരം). 1. Subject to another, പരാധീനമുള്ളതു സ്വാധീനമാക്കുക V2. 2. distress, പാരം പ'നായി ഞാന്‍ Nal. miserable = പരവശം; പരാധീനപ്പെട്ടുഴലുന്നു PT. in great distress. കുഡുംബപ'ങ്ങളും വളരേ ഉണ്ടായി TR. family troubles, money difficulties, etc. ദിക്കില്‍ ഒക്കയും പ'മായി confusion, നാട്ടില്‍ പ. കാട്ടുവാനും നശിപ്പിപ്പാനുമല്ല TR. to trouble. അമ്മ മരിച്ച പ. ആക TR. to mourn the loss of a mother. 3. difficulty ചെയ് വാന്‍ പ. PT. ( = പണി). ഒരു പ'വും കൂടാതെ കഴിഞ്ഞു പോ രുന്നു TR. in easy circumstances. പരാന്നം S. another man's food, പ. ഭക്ഷിക്ക VyM. to serve, പരാപരം S. 1. the higher & the lower, former & later. 2. = പരമാത്മാവു chiefly T. explained as the One exempt from പര ( = മായ) പത്തര്‍ (ഭക്തര്‍) തേടിന പരാപരാ യ നമഃ RC; പരാപരജ്ഞാനനിശ്ചിതര്‍ KR. പരാപരമൂര്‍ത്തേ CG. addressed to K/?/šṇa. പരാപരന്‍, പരാപരവസ്തു, the Absolute, പ'ന്‍ ഈശ്വരന്‍ Bhr. പരാഭവം S. (പരാ) Discomfiture; being put down. denV. ദുഷ്ടരെ പരാഭവിച്ചിട്ടും പുണ്യരെ പരി പാലിച്ചിട്ടും KR. to bring to grief. part. പരാഭൂതന്‍ = പരാജിതന്‍ defeated പരാമര്‍ശം S. consideration, reflexion ഗണിത മാകുന്നതു സംഖ്യവിഷയമായിട്ടിരിക്കുന്ന പ രാമര്‍ശശേഷം Gan. denV. പരാമര്‍ശിക്ക to consider; take care of,

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുല്പീഞ്ഞ
Pulo Pinang, A place of transportation for criminals.
പഴി
pa/?/i T. M. aC. Tu. (പഴു). 1. A fault, esp. touching one's honour by abuse, false accusation പഴിത്തുരെത്ത പഴി കേട്ടു RC. (= പരിഭവം). പ ഴി പറക Palg. = ദുഷിക്ക. പ. തീര്‍പ്പാന്‍ = ദുഷ്കീ ര്‍ത്തി കളവാനായി UR. to vindicate one's honour. 2. deadly vengeance V1. അതിനു മാററം പഴി തകും അസ്ത്രം തൊടുത്താന്‍ RC. an avenging arrow — പ. വാങ്ങുക to take revenge V1. പഴിദോഷം, പഴിവാക്കു abusive language, aspersion. പഴിക്കാരന്‍ V1. who has sworn revenge & is ready to die for it. പഴിക്ക 1. to scold, blame, abuse കര്‍ണ്ണനെ
പോറ
pōr̀a So. (C. Te. Tu. boy, childish). Silly, a glutton (T. hole). പോറളാതിരി N. pr., see പൊളളാതിരി.
പാന്തല്‍
pāndal So. (T. പാന്തുക to creep, sneak, hide). A miry place. പാ'ച്ചേറു a bog B.
പി൪യ്യാദി
P. faryād. Complaint (അന്യായം).
പൊളിയുക
poḷiyuγa M. T. (Tu. poli). 1. Coverings or roof to break, അട്ടം, (കോട്ടം), ആകാശം പൊ. prov. പാത്രം എന്നോടു പൊളിഞ്ഞതല്ല No.; കൂടിയതു പൊളിയാതേ Mud. തിങ്കള്‍ തന്നു ടല്‍ പാതി പൊളിഞ്ഞിങ്ങു വീണ നേരം CG.; skin to be peeled off കണ്ണിലേപ്പൂ or പടലം പൊളിഞ്ഞുപോം a. med.; പൊളിഞ്ഞു പോക V1. to die flayed, as of smallpox. — met. കടം പൊ ളിഞ്ഞു പോക No. = വീട്ടിപ്പോക. 2. So. to feel hot ചൂടു പൊ. V2. to stifle; to ache B. (= പൊ ളളുക). പൊളിക്ക M. Tu. 1. To break open, as പെ ട്ടിയെ വെട്ടിപ്പൊ., പൂട്ടുപൊ. jud. കത്തു പൊ ളിച്ചു നോക്കി TP.; to unroof ക്ഷേത്രങ്ങളും കൂലകങ്ങളും പൊളിച്ചു TR. (Mohammedan rulers). ആശാരിയുടെ വീടു പൊളിച്ചു ചര ക്കുകള്‍ എടുത്തു കട്ടു കൊണ്ടു പോയി, കുത്തി പ്പൊ. TR. house-breaking. ആരാന്‍റെ ക ണ്ണാടി പൊളിക്കൊല്ല prov. കുശവന്‍ പൊ ളിച്ച കലത്തിന്നു വിലയുണ്ടോ prov.; to peel തോല്‍ പൊ.; തല തച്ചു പൊ. MR. to break one's head. നഖം കൊണ്ടു മാറിടം Bhr.—met. മാര്‍ഗ്ഗം പൊളിക്ക Mpl. to apostatize. 2. to undo പൊളിച്ചു കെട്ടുക to thatch afresh. പൊളിച്ചെഴുതുക to cancel & renew a deed. അവന്‍ മരിച്ച ശേഷം പൊളിച്ചെഴുതേണ്ടുന്ന ഞായം നടത്തുക caus. ജന്മിയോടു പൊളി ച്ചെഴുതിച്ചു MR. VN. പൊളിച്ചല്‍ V1. suffocation with heat. പൊളിച്ചെഴുത്തു renewal of a lease; a new bond; a fee paid to the proprietor on the renewal of a lease. CV. പൊളിപ്പിക്ക to destroy roofs etc. ആല യെ പൊളിക്ക എങ്കിലും പൊ. എങ്കിലും ചെയ്തിട്ടില്ല. TR.;കുടി പൊ. MR.; അടക്കു പൊ. TP.
പാവാട
pāvāḍa 5. (പാവു, ആട). 1. Cloth spread in the streets, as at a king's coronation നട പാ. വിരിക്ക, also awning പാ. കൊടിയും പട്ടും വിരിക്കയും Nal. 2. table-cloth or other sheet used to fan പാ. എടുത്തു വീശിയും, പഞ്ച വര്‍ണ്ണപ്പാ. വീശുവാനായി KR.
പൃഥിവി
p/?/thivi S. (fem. of പൃഥു). The earth, esp. as element പൃ. അപ്പു അഗ്നി വായു ഇവ നാലും കൂടിയതു കായം MM. പൃ. ചക്രവും കാത്തു KumK. ruled. പൃഥിവീപതി S. an earth-ruler, king.
പങ്കു
paṇgụ T. M. C. Tu. (പകു?). l. Part, share. പങ്കിടുക to distribute. — പങ്കുള്ളവന്‍ participator. — പങ്കുകാരന്‍ a coheir; partner. 2. (perh. = ഭംഗി). പങ്ങുതങ്ങുമണിവെണ്ണിലാമതി RC. പങ്കന്‍ (1) a partner, husband. ഇമമലമങ്കപ ങ്കന്‍ RC 16. Siva. — N. pr. m. (Palg.) പങ്കു, പങ്കുണ്ണി; പങ്ങന്‍, പങ്ങാണ്ടി; പങ്ങി, പങ്ങി വേലന്‍, (also പങ്ങു see പംഗു). — fem. പ ങ്കി N. pr.
പരഗതി
paraġaδi S. (പരം 3.). Bliss എല്ലാ ര്‍ക്കും ഗുരു തന്നേ പരയായുള്ള ഗതി KR. പരജന്മം another birth. പരജാതന്‍ a bastard, Bhr. പരജാതി a foreign tribe, other caste. പരണി Tdbh.; ഭരണി A vase, jar. പരണി ക്കിണ്ണം an earthen plate. പരണ്‍ T. So., also പരണ a loft under the roof, rude ceiling; a frame for drying something over the fire-place.
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Random Fonts
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13954
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43618
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22054
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28119
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853

close