English Meaning of പൌത്രന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൌത്രന്‍ is as below...

പൌത്രന്‍ : pautraǹ S. (പുത്ര) A grandson. പൌത്രി a granddaughter പൌത്രിയെ ദൌഹി ത്രന്നായ്ക്കൊടുത്തു Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊങ്കോലം
poṇgōlam (പൊന്‍). A tree Putranjiva (Nageia, Rh.).
പൂയല്‍
pūyal aM. = പൂചല്‍ T. Having a brush, fight പൂയലില്‍ അരക്കനീവണ്ണം പൊരുതു, പൂ. കിട്ടുമളവു, പൂ. മേവി വന്നണഞ്ഞു RC.
പിതൃ
piδ/?/ S. = പിതാ in Cpds. പിതൃക്കള്‍ Ancestors. പി. കടം വീട്ടാന്‍ പത്നിയോടും കൂടി Bhr. — ഗേഹപിത്രാദികളും Chintar. പിതൃകര്‍മ്മം S. & പിതൃക്രിയ PR. oblation to ancestors (with പൂള etc). — പി'ര്‍മ്മക്കാര്‍ = നന്പിടി. — പിതര്ൃചാത്തം (ശ്രാദ്ധം), — തര്‍പ്പ ണം, — ദാനം id. പിതൃഘാതകന്‍ AR. who murders his father. abstr. N. പിതൃത്വം S. paternity V1. പിതൃദേവതകള്‍ S. the manes, deified ancestors that receive the souls of the deceased. പിതൃപതി AR. = യമന്‍. പതൃപിതാക്കന്മാര്‍ S. forefathers. പിതൃപൂജ S. = പിതൃകര്‍മ്മം; so പിതൃപ്രീതികള്‍ വരുത്തുക to propitiate the manes KU. — പിതൃയജ്ഞം etc. പിതൃവഴി V1. genealogy. പിതൃവാവു No. the new moon, esp. in Karka- ḍaga; also Tulā & Kumbha. പിതൃവ്യന്‍ S. (L. patruus) paternal uncle സാ ക്ഷാല്‍ പി'നല്ലോ AR. നിന്നുടെ പി'ന്മാര്‍ KR. പിതൃഷ്വസാ S. father's sister. Bhg. പിതൃഹത്യ S. parricide. പിതൃഹന്താവേ കുല ചെയ്യാതേ ഞാന്‍ പിതൃ ക്രിയ ചെയ്യുന്നില്ല Mud. പിത്രനുഗ്രഹം S. father's blessing KR. (opp. പിതൃശാപം). പിത്യ്രം S. paternal പി'മാം അര്‍ത്ഥം Mud. പി' മാം ഋണം Bhr. due to ancestors.
പിറവു
pir̀avụ, Tdbh. of പ്രഭു. Lord ഓവാ പിറവു ഓളിതന്പുരാനേ TP.
പണ
paṇa T. (& പണ്ണ) M. Tu. (പണ്ണു). Ground which is worked, made firm (aC. forehead). കപ്പണ a stone-quarry, നിലന്പണ a place made firm for beating corn in a mortar, കടപ്പണ the post on which a weaver's loom rests. രാ ജാവിന്നു പണനില്പാന്‍ കഴിയുമോ No. can I withstand?
പോരുക
loc. = പകരുക TP. II.
പുത്രന്‍
putraǹ S. (see പുതു; C. to be born, also പുട്ടുക C.) A son. pl. പുത്രന്മാര്‍ children. പുത്രകന്‍ S. (dimin.) dear child. പു'ന്മാര്‍ Nal. (a son & a daughter). പുത്രകാമന്‍ S. wishing for a son. — പുത്രകാമേ ഷ്ടി a sacrifice for that purpose (ദശരഥന്‍ പു. കഴിച്ചു, പു. കര്‍മ്മം AR.). പുത്രജന്മാര്‍ത്ഥി S. wishing to have a son. VetC. പുത്രഞ്ചാരി a medic, plant (also ഉത്രഞ്ചാരി), പു. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. പുത്രഞ്ജീവി S. a tree the fruits of which are worn by children to keep them in health (So. = പുത്തിരഞ്ഞി Mimusops). abstr. N. പുത്രത്വം S. sonship. പുത്രദ്വയം twins പെററിതു പു. AR. പുത്രപൌത്രന്മാര്‍ S. sons & grandsons. പുത്രഭാര്യ S. a daughter-in-law. പുത്രലാഭാര്‍ത്ഥം AR. in order to obtain progeny. പുത്രസന്പത്തു S. offspring, പുത്രസന്താനം. പുത്രാര്‍ത്ഥം S. (done) for children's sake V1. പുത്രി S. 1. a daughter. 2. a sacrifice to obtain children പു. യായെന്നോരിഷ്ടി ചെ യ്യാം KR. പുത്രിക S. a daughter, doll. പുത്രീകരിക്ക S. to adopt. പുത്രോല്പത്തി, പുത്രോല്പാദനം S. procreation of children; also പുത്രോദയം ലഭിയാഞ്ഞു VetC.
പോതു
pōδụ T. M. = പൊഴുതു (T. pō/?/tu). Time ഒട്ടു പോതിങ്ങനേ ചെന്നവാറേ CG.; അയച്ച പോതു Bhr. വെച്ചപോതു. II.
പൊലി
polī T. M. 1. Increase (=പൊലിവു, പൊലു) കാലപ്പൊലിക്കു സമംVyM. — താലപ്പൊ ലി 446. 2. a heap of corn thrashed but not winnowed. പൊലി (& — ലു) കൂട്ടുക. പൊലിക്കടം കൊടുക്ക to lend on usury. പൊലിക്കററNo. a sheaf claimed by the Janmi during harvest from the daily task of each of his tenants' reapers. പൊലിക്കാണം 1. V1. dowry ദേവകന്‍ നല്‍ പൊ'വും നല്കിനാന്‍ (when marrying his daughter), ഏറിയിരുന്ന പൊ. CG. (given by Balabhadra with his sister to Arjuna). 2. No. a present of money to actors & devil's-dancers. പൊലിച്ചെലവു particulars of money expended B. പൊലിപ്പണം V1. money given at a marriage to the church. Nasr. പൊലിയുക T. M. (C Tu. to sew, Te. to die). 1. To be accumulated ൨൦ കൈ പൊലിന്ത വന്‍RC. Rāvaṇa. നലം പൊലിന്തനിശാചരര്‍ RC. the best R. 2. to be covered, closed കണ്‍ പൊലിഞ്ഞീടിനാന്‍ എന്മകന്‍ CG. sleeps. 3. to be extinguished കാററിനാല്‍ ദീപജ്വാല പൊ ലിഞ്ഞിതു SiPu.; പൊലിഞ്ഞു പൊകട്ടേ V1. a curse = die! പൊലിയാവിളക്കു always burning. പൊലിക്ക 1. To measure corn-heaps, paying the reapers in kind തുരുന്പു പൊ'ച്ചു തരി ക; നട്ടു പൊലിക്ക to give a harvest feast to slaves. വാളിപ്പൊ. TP. to finish sowing. 2. to give clothes at a marriage (Nasr.),ഒല്ലി പൊ' ച്ചിടുക (Cann.); പൊലിച്ചിടുക No. money, clothes, jewels, etc. given by spectators to actors & devil's-dancers in return for their performances; പണം പൊ. No. to contribute to a കുറി 4 — 271.; to club together B. 3. to extinguish ദീപത്തെ പൊലിച്ചീടിനാന്‍ Bhr.; തീപ്പൊ'ച്ചീടിന പാല്ക്കലം തങ്കീഴേ CG.; കത്തി ച്ചു പൊലിച്ചു പുക കൊടുക്ക a. med., ദീപം പൊ'ച്ചു കളഞ്ഞു CG.; തീ പൊ'ച്ചു ചാടി Bhr. VN. I. പൊലിച്ചല്‍, II. പൊലിപ്പു increase; destruction B. III. പൊലിവു 1. accumulation, collection, contribution; present to an exhibitor. 2. extinction.
പാംസു
pāmsu √ (C. Te. pāṇču dirt) Dust പാ. കൊണ്ടു നിറെച്ച വഴി VCh. പാംസുലന്‍ soiled, unchaste.
Sponsor Books Adv
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Keralolpathi
Unknown
Download This Book
Random Fonts
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38946
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637092
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15427
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039

close