English Meaning of പീഡ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പീഡ is as below...

പീഡ : piḍ/?/a S. (fr. പിഴി). 1. Pressing, squeezing. 2. pain, suffering. മനഃപീ. sorrow. ഭ്രതവീഡാപഹം SiPu. delivering from demoniac visitations. ദേതാപീഡെക്ക് എഴുതിക്കെ ട്ടുക Mantr. പീഡനം S. oppression സല്‍പ്രജാപീ.ചെ യ്യുന്നു SitVij. denV. aപീഡിക്ക S. 1. v. n. to be oppressed, suffer സുതനില്ലാഞ്ഞിട്ടധികം പീ'ച്ചു, കേടേട ത്രീ.യും, മന്ദന്മാരെപ്പോലേ പീ. യായ്ക KR. do not give way to despair. 2. v. a. to afflict ആര്‍ക്ക് എന്നേ പീഡിച്ചു കൂടും AR. ഓടിയണഞ്ഞ് അവന്ദേഹത്തെ പീ'ച്ചുഗാഢം പിടിച്ചു ഞെരിച്ചു. CG. squeezed. part. pass. പീഡിതന്‍ oppressed, afflicted. CV. പീഡിപ്പിക്ക to oppress പീ'ച്ചീടുന്നാകില്‍ പേടിക്കും പ്രജകള്‍ Bhr. പീ'ക്കുന്ന നൃപന്‍ GnP. a tyrant. ലോകരെ പീ'പ്പാന്‍ PT.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂച്ച
pūčča M. Tu. (T. പൂഞ). 1. A cat, (a bad omen). പൂ. കരക to caterwaul. പൂച്ചക്കുട്ടി മൂളു ക to pur. പൂ വീണാല്‍ തഞ്ചത്തില്‍, ഇല്ലത്തേ പൂ. പോലേ prov. പൂ. പോലും തൊടാ RS. Kinds: കട (ല്‍) പ്പൂ a sea-snail, നീര്‍പ്പൂ an otter. 2. N. pr. fem. പൂച്ചക്കണ്‍ V2. a cat's eye, a jewel. പൂച്ചക്കണ്ണന്‍ with cat-like eyes, f. — ണ്ണി. പൂച്ചക്കരണം മറിക TP. a gymnastic exercise, catching one by the loins and throwing him over the head. പൂച്ചക്കുരു the fruit of a plant. പൂച്ചപ്പല്‍ a tooth growing after the 80th year ഞാന്‍ പൂ. വരുവോളം ഇരിക്ക ഇല്ല No. പൂച്ചമയക്കി a plant like Valerian.
പകല്‍
paγal 5. (VN. of പകുക, burst of dawn). Morning, daytime. പകലേ, പകലത്തു, പകലാ മാറു by day; also merely പ., as പ. കക്കുന്ന കള്ളന്‍ prov.; പ. ഉണ്ടായ കാര്യം VCh.; പ. മേവി Bhr.; രാപ്പകല്‍ by day & night. പകലു
പിപ്പലം
pippalam S. Ficus religiosa, അര യാല്‍. പിപ്പലി S. = തിപ്പലി long pepper.
പോണ്ടന്‍
pōṇḍaǹ l. So.(= ബോയി) A palanquin-bearer B. 2. a Brahman's stool (ആമപ്പ ലക). 3. = തീട്ടം (used by Kaṇišas), so: പോ ണ്ടിക്ക Cal. to go to stool (Euph.).
പൂഴുക
pūḷuγa aM. (C. pūḷu & puḷu, Te. pūḍuču). To be buried ബാണങ്ങള്‍ പൂഴുന്ന തുണി Sk.; to stick in the mire, to be lost in the ground പ ണം പൂണു പോയി, also കാല്‍ ചളിയില്‍ പൂണ്ടു (sic) പോയി V1. see പൂണുക. — CV. പൂത്തുക q.v.
പുനര്‍
punar S. (പുന്‍, പിന്‍?). 1. Again, afresh; പുന:, പുനര്‍ repeatedly. 2. In po. then = പിന്നേ, അഥ f. i. ഇന്ദുവോ പു. ഇന്ദ്ര നോ Bhr. വസ്തുസത്തോ പുനരസത്തോ ചൊ ല്ലീടു നീ KeiN. ഒന്നു കഴിച്ചാല്‍ പുന: പിന്നേ അങ്ങിരുക്കൂറും ഉള്ളതു VyM. 2/3 remaining after subtracting 1/3. പ്രസംഗമാത്രം പുനരില്ല കേള്‍ പാന്‍ CC. nothing more. പുനരുടന്‍ VetC. also. പുനരപി S. and then. പാരം ചിന്തിച്ചു പു. പോരിന്നയപ്പാന്‍ വരുത്തി KR. സിദ്ധാന്തം ഉക്ത്വാ പു. സകലവും സത്യമായ്വന്നു VyM. പുനരാഗമനം S. return — പുനരാഗതന്‍ KR. പുനരുക്തം S. repetition — പുനരുക്തി V2. Tautology. പുനരുത്ഥാനം S. resurrection; പു'നസ്വരൂ പന്‍ Christ the resurrection (Christ.). പുനര്‍ജ്ജന്മം S. regeneration പു. ഇവര്‍ക്കു സന്പാ ദിപ്പാന്‍ PT. പുനര്‍ന്നവ S. renewing itself, hogweed (തമിഴാമ) പുനര്‍ഭവം S. regeneration; a finger-nail. പുനര്‍ഭു S. renewed; a widow remarried VyM. പുനര്‍വ്വസു S. AR. = Tdbh. പുണര്‍തം. പുനര്‍വ്വിചാരം S. reinvestigation; revision of a judgment പുനര്‍വ്വിചാരണ, പുനര്‍വ്വിസ്താരം (= പുതുവി —). പുനസ്സംസ്കാരം S. reinvestiture. പുനസ്സൂനു S. second son? മാരുതി തന്‍റെ പു നസ്സൂനു വാകിയ വാനരന്‍ part 4.
പും
pum S. Male (fr. പുമംസ് S.) പുംശ്ചലി S. a harlot (running after men) ഭോ ഗാല്‍ ഉപായയായ പും. Bhr. പുംസവനം S. a domestic ceremony on the mother's perceiving the signs of conception (=പുളികുടി‍); in the 5th or 7th month പുംസം (Tdbh.) നല്ല പുളികുടി എന്നിവ ഭം ഗിയോടേ കഴിപ്പിച്ചു വിപ്രന് SG.; also പുങ്ങം q. v. പുംസ്ത്വം S. manhood പുംസ്ത്വശക്തി ചെറുകും Nid. (semen). തന്നീട വേണം എനിക്കു പു. Brhmd. change me into a male child. II.
പൊറി
por̀i T. aM. Sign, knowledge, in പൊറി വില്ലയാഞ്ഞിരാഘവന്‍ ഇത്തുടങ്ങിന മൂലം RC.
പരുഷം
parušam S. (പരുസ്സ് a knot). Knotty; rough, rugged, esp. harsh words പോരും പ. പറഞ്ഞതു Bhr., പോരും ഇനി പ' ങ്ങള്‍ പറഞ്ഞ തു Mud.; also of tragic speeches, that leave a deep impression.
പോത്തിര
pōttira & പോത്ര (T. പോതുക to be sufficient, Tu. pōtra likeness fr. പോല്‍ & തിര, as in ഇത്ര). Measure, rate മൂട ഒന്നില്‍ ൨൪ ഇടങ്ങഴി പോത്ര കണ്ടു vu.
Sponsor Books Adv
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Random Fonts
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13725
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21212
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988

close