English Meaning of പൊട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊട്ട is as below...

പൊട്ട : poṭṭa (T. blindness, Tu. dumb). 1. What is broken, maimed. 2. a stinging fly. 3. a plant the berries of which are used in popguns. പൊട്ടക്കണ്ണന്‍ So. blind, — ണ്ണി fem. പൊട്ടക്കലം a broken water-pot. പൊട്ടക്കാവളം the stinking Sterculia foetida (പൊട്ടക്കാളം Palg. a firewood-tree). പൊട്ടക്കിണറു a blind well, — ററില്‍ തളളിവി ട്ടാര്‍ Bhr.; also പൊട്ടക്കൂപം. പൊട്ടക്കുളം a waterless tank അട്ടെക്കു പൊ. prov. (so പൊട്ടക്കുഴി). പൊട്ടച്ചെവിയന്‍ deaf. പൊട്ടപ്പറന്പു No. = വെറും. പൊട്ടപ്പുല്ലു a kind of grass. പൊട്ട പറയാതേ RS. no nonsense! പൊട്ടയിടുക to smack. (No. നൊട്ട 2.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പണ
paṇa T. (& പണ്ണ) M. Tu. (പണ്ണു). Ground which is worked, made firm (aC. forehead). കപ്പണ a stone-quarry, നിലന്പണ a place made firm for beating corn in a mortar, കടപ്പണ the post on which a weaver's loom rests. രാ ജാവിന്നു പണനില്പാന്‍ കഴിയുമോ No. can I withstand?
പ്രവിശ്യ
E. province മലയാം പ്ര.യില്‍ (mod.) & മലയാം പ്ര. ത്തില്‍, പ്ര. ങ്ങള്‍ TR. പ്രവിഷ്ടം, see under പ്രവേശം. പ്രവീണന്‍S. (വീണ). Skilful, clever ഗദ്യ പദ്യപ്ര. VetC. കാര്യഖഡ്ഗപ്രവീണകരാന TR. (in titles). പ്രവൃത്തം S. Deed ദുഷ്ടപ്ര'ങ്ങള്‍ Bhg.
പട്ടം
paṭṭam 5. S. (fr. പത്രം?) 1. A streak, tie, metal plate. 2. an ornament of the forehead, diadem, a string of jewels as worn by Rājas & idols നെററിപ്പ.; hence പ. കെട്ടുക to crown, ഭ്രാതാവെ പ. കെട്ടിച്ചു Mud. 3. high dignity, ordination & tonsure പ. വെട്ടുക, കൊ ടുക്ക. (കന്നിപ്പ. first tonsure, ൪ പ. the 4 lower orders, അഞ്ചു പ., ആറു പ. orders enabling to read the Epistles, the Gospels V1.). 4. a succession ൧൦൮ പ. are promised to Tāmūri KU. (108 വാഴ്ച). ൧൪ ഇന്ദ്രപ്പട്ടം മാറിവരുന്നേട ത്തോളം VyM. പട്ടക്കാരന്‍ (see also പട്ട) a priest, Nasr. — കുറുബാന്‍ പ. V1. a full priest. പട്ടച്ചാവല്‍ B. a pheasant (?) പട്ടച്ചോമാതിരി a Brahmanical dignity. പട്ടത്താന KR. a king's chief elephant. പട്ടത്താനം (സ്ഥാനം) a feast on the birthday of Gods (ദാനം?), an offering by Rājas. പട്ടബന്ധം coronation, Trav. പട്ടമിടുക (1. 2) to cut & polish gems; to form with sides & squares. പട്ടവാള്‍ a royal sword.
പിരിയുക
1. To be twisted, warped; to coagulate as milk. 2. to be collected നികിതി തണക്കില്‍ പി'ന്നില്ല TR. പിരിയാത കുററി പി രിപ്പിക്ക TP. II.
പേര
Port. pēra A pear, applied to Guava, Psidium pyriferum പേരമരം, പേരക്ക. — മ ലാക്കപ്പേര Paid. pomiferum, (see പേഴ).
പുംഖം
puṇkham S. The feathered part of an arrow. ഉടക്കു‍.
പാണല്‍
pāṇal, A med. plant, the leaf used in gout പാ. വേര്‍ (in കാമില) a. med. പണ (ല്‍) പ്പഴം പോലേ പഴുത്തതു (so beautiful). Kinds: നറുന്പാ. Uvaria malabarica. Rh., ചെറുപാ. Uvaria Heyneiana or odorata., പെരിന്പാ. Cyminosma pedunculate. Rh.
പ്രഥ
pratha S. (പൃഥ് to spread; broad). Fame. പ്രഥനം unfolding പ്രഥനചതുരത Bhr. (in war). part. pass. പ്രഥിതം spread, renowned.
പാചകന്‍
pāǰaγaǹ S. (പചിക്ക). A cook, Nal. പാചകസ്ഥാനം വാങ്ങി PT.; പാചകപ്രവൃത്തി ക്കു കല്പിച്ചു SiPu. appointed him cook. പാചകം what helps to mature or digest. also പാചനം.
പുളക്ക
puḷakka (Tu. poḷapu) = പിളക്ക v. n. To be split ബാണങ്ങള്‍ ഏററു പുളക്കയാല്‍ CG. നിന്‍റെ കുടല്‍ പുളക്കേണം vu.; വായിപു. V1. to open the mouth. പുളന്ന വായോടേ No. പുളന്നല്‍? തണ്ടെല്ലിനോടുമാര്‍വോട് ഇടയില്‍ പു. നടുപ്പെട്ടു വരുന്നു a. med. (I.) VN. പുളപ്പു a piece, split. ചന്ദ്രന്‍ ഒരു പുള പ്പായുദിച്ചു KU. (Muhammed's miracle).
Sponsor Books Adv
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Random Fonts
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48598
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16207
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25986
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19116
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801

close