English Meaning of പരുങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരുങ്ങുക is as below...

പരുങ്ങുക : paruṇṇuγa & പരി — To be perplexed. പരുങ്ങിച്ചെയ്തു = അദ്ധ്വാനിച്ചു, whence പരിക്കു 2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാന്തം
pāndam (Tdbh. of പാങ്കതം linear, regular). Fibres of a cocoanut-branch ഓലയുടെ ഞാറു, also പാന്തോം, പച്ചപ്പാന്തം (മട്ടലിന്‍റെ മേല്‍ പെട്ടിരിക്കുന്ന തോല്‍); also loc. പാണ്ടം.
പാണന്‍‍
pāṇaǹ T. M. (T. പാണ്‍ = പണ്‍ melody). A caste of musicians, actors & players; in So. T. also tailors B., necromancers D. (= മുന്നൂററന്‍, മലയച്ചെക്കന്‍, പറയന്‍). പാ' ന്‍റെ നായി പോലേ prov. പാ'നോട് ഒപ്പിക്കും എന്നെ ആചാര്യനോ Bhr. — കീഴ്പാണന്‍ V1. a caste of slaves. പാണത്തി V1. പാണച്ചി, പാട്ടി fem. പാണനാര്‍ N. pr. a low-caste sage തിരുവരി യഴങ്കത്തുവാണെഴും പാ.
പൊത്തു
pottụ M. T. (T. V1. also പൊതുന്പു, So. പോതു, C. hodaru, C. Tu. poṭre). 1. A hole in the ground ജന്തുക്കളെ പൊത്തിലടെ ക്കും ജനം Bhg. catching in holes; also a hollow in trees പിലാപ്പൊത്തിലും നില്ക്കും prov. പൊത്തോടിയ മൂള a hollow bamboo, bamboo whistling in the wind. 2. a cavity, vacuum പൊത്തിന്നു കൊടുക്ക Si Pu. to give food just enough to fill the stomach. 3. esp. the hollow hand, formed so as to receive liquids or to give a gentle slap; പൊത്തു കൊടുക്ക B. to insult by motion of the hands; പൊ. കിട്ടുക to suffer disgrace. 4. തെങ്ങിന്നു പൊ. കെട്ടുക V1. No. to tie thorns round a cocoanut-tree to keep off thieves = പൊത്തല്‍. 5. = പൊററു q. v. പൊത്തു വരുത്തു No. (2. 3) what barely stops the hole or covers the want ഇപ്പോഴത്തേ പൊ'ത്തിന്നു ആ പണം എടുക്കട്ടേ TR. പൊ' ത്താക്ക provisionally = ഒപ്പിക്ക. പൊ. പറക, കഴിച്ചുകൂട്ടുക; പൊ'ത്തായി കാര്യം തീര്‍ന്നു V1. barely, with subterfuges & evasions (also
പുന്നാരം
punnāram (പുന്‍ = പുതു?) or പൊ ന്നാരം Caressing, flattery. വാക്കിന്‍റെ പു. V1. the charm of his words. പുന്നാരിക്ക = ഓമനിക്ക, കൊഞ്ചുക V2. പുന്നാരക്കാരന്‍ a flatterer. പുന്നെല്‍ (= പുതുനെല്‍) or പുല്‍നെല്‍ new rice. പുന്നെലരിയും ചെറു താലിയും Palg. I/?/avars (a Tāli, present of money, 71/2 measures rice, betel & cloth taken to the bride's house). പുന്നെലവിലും വരട്ടുതേങ്ങയും (song — for Nivēdya to Gaṇapati). പുന്നെല്‍കൂഴം = കൂഴ ത്തരി of പുന്നെല്‍. — ചെറുകല്‍ പു a kind of rice (S. മാതുലാനി). പുന്മ (T = പുല്മ fr. പുല്‍ littleness) = പുതുമ in പുഞ്ചിരിപ്പുന്മ Anj. പുന്മൂട = പുല്‍മൂട.
പൊഴില്‍
po/?/il T. M. (C. puḷil sand-bank in rivers). 1. Watered ground. പൂവാര്‍ പൊ. RC. a flower-garden. കുളുര്‍ പൊഴില്‍ ചൂഴില ങ്കനകര്‍, അണിപൊഴില്‍ ചൂഴിലങ്കമന്നാ RC. sandy shore (or ocean? in a. T. world). 2. a piece of low ground പൊയിലില്‍ അരിയുന്ന തീയന്‍ TP.; also പൊയിലിന്‍ പാടു, പൊയിലു ന്പാടു (So. പുകില്‍), പൊയിലില്‍ തൊടിക MR.
പുതം
puδam (loc. = കുതം) No. Suitable ശരിപു തം TP. ചോറും കറിയും പു. പോരാഞ്ഞിട്ടുണ്ടി ല്ലas it did not suit him. നിണക്ക് എന്നേ പു.
പട്ടേല്‍
H. & Mahr. paṭēl, a headman, used = അ ധികാരി in South Canara, ൩പട്ടേലന്മാര്‍ (jud.).
പുന്ന
punna (C. honne, Rh. പൊന്നകം gold-holding, S. പുന്നാഗം). 1. Rottlera tinctoria, with yellow dye. 2. Calophyllum inophyllum with oil in the kernels; a tree used for masts V1. (No. also കടപ്പിലാവു). പുന്നക്കയെണ്ണ, also പുന്നെണ്ണ & പുന്നത്തെണ്ണ; പുന്നപ്പൂ. Kinds: ചെറുപുന്ന Calophyllum Calaba (ചെറുപുന്ന യരി its seed a. med. ചെ'യരിത്തൈലം ബുദ്ധി വര്‍ദ്ധനം GP.); മലസു. Caloph. longifolium (or Memecylon T. പുന്‍കാലി).
പാണ്ടം
pāṇḍam A piece of cocoanut-fibres പച്ചപ്പാ. കൊണ്ടു കെട്ടിച്ചു (= തേങ്ങാനാര്‍, ചേ രി see പാന്തം.
പോള്‍
poḷ (T. po/?/tu = പൊഴുതു, പോതു). Time ഒട്ടു പോള്‍ നോക്കിനാര്‍ CG.; ഇത്രപ്പോഴ്വ രെക്കും തരാതേ, വന്നപ്പോഴേക്കു, വരും പോഴ ത്തേക്കു TR.; അപ്പോള്‍ 37, ഇ —108, എ — 160.
Sponsor Books Adv
Oru Theertha Yathra
Krishnamenon
Download This Book
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32551
RKB Bangla Font
RKB
Download
View Count : 7314
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64190
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461

close