English Meaning of പറക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പറക്ക is as below...

പറക്ക : par̀akka T. M. (C. Te. Tu. pār̀u, fr. par̀a to flee, flow; even P.). 1. To fly പറവകള്‍ പറക്കുന്ന ദിക്കില്‍ PT. 2. to flee അരക്കര്‍ പറന്തനര്‍ ഉയി൪ത്തു കൊള്‍വാന്‍ RC; പറന്നു പോക to run swiftly. പറക്കുങ്കുത്തു exhibition of a figure of Garuḍa high in the air; പ. കഴിപ്പിച്ച തന്പുരാന്‍ N. pr. a Chiracal Rāja famous for this show (A. D. 1738.) പറന്തല No. പാറി പറന്തലയായ്നടക്ക = ചേപ്പറ (said of dishevelled hair). Comp. പറുതല. CV. പറപ്പിക്ക to cause to fly. VN. പറപ്പു flight. പറവ a bird (& പറജാതി) എഴുഞ്ചെഴും പ. പോ ലേ, പറവകളധിപതി RC. Garuḍa; പറവ ഗണങ്ങള്‍ Nasr. പറോന്തു MC., പറയോന്തു a flying lizard.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുത്രന്‍
putraǹ S. (see പുതു; C. to be born, also പുട്ടുക C.) A son. pl. പുത്രന്മാര്‍ children. പുത്രകന്‍ S. (dimin.) dear child. പു'ന്മാര്‍ Nal. (a son & a daughter). പുത്രകാമന്‍ S. wishing for a son. — പുത്രകാമേ ഷ്ടി a sacrifice for that purpose (ദശരഥന്‍ പു. കഴിച്ചു, പു. കര്‍മ്മം AR.). പുത്രജന്മാര്‍ത്ഥി S. wishing to have a son. VetC. പുത്രഞ്ചാരി a medic, plant (also ഉത്രഞ്ചാരി), പു. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. പുത്രഞ്ജീവി S. a tree the fruits of which are worn by children to keep them in health (So. = പുത്തിരഞ്ഞി Mimusops). abstr. N. പുത്രത്വം S. sonship. പുത്രദ്വയം twins പെററിതു പു. AR. പുത്രപൌത്രന്മാര്‍ S. sons & grandsons. പുത്രഭാര്യ S. a daughter-in-law. പുത്രലാഭാര്‍ത്ഥം AR. in order to obtain progeny. പുത്രസന്പത്തു S. offspring, പുത്രസന്താനം. പുത്രാര്‍ത്ഥം S. (done) for children's sake V1. പുത്രി S. 1. a daughter. 2. a sacrifice to obtain children പു. യായെന്നോരിഷ്ടി ചെ യ്യാം KR. പുത്രിക S. a daughter, doll. പുത്രീകരിക്ക S. to adopt. പുത്രോല്പത്തി, പുത്രോല്പാദനം S. procreation of children; also പുത്രോദയം ലഭിയാഞ്ഞു VetC.
പീര
pīra (aT. പീര്‍ milk, C. pīru, Te. pīlu to suck in. — Tu. pira, C. here, to grate). 1. No. The milk of grated cocoanuts തേങ്ങ ചിരച്ചു മേല്പീര കളഞ്ഞു ചിരക്ക a. med. 2. the refuse or residue of what is squeezed out, പി ണ്ടി, പീടു. കാടിയുംപീകയും കുടിചിചു കൂടാ TP. 3. (T. പീര്‍ക്കു) the name of several Cucurbitacese, also പീരകം, പീരം. Kinds: ചെറുപീരം Luffa acutangula, കൊട്ടപ്പീരക്ക (emetic), പു ട്ടല്‍ പീ. (പു'പീരയുടെ കായി GP 68.), മഞ്ഞപ്പീ. Luffa foetida, തുട്ടിപ്പീ. Trichosanthes nervifolia, മുക്കാല്‍പ്പീ. Bryonia scabrella (S. ഘോ ഷകം). പീരപ്പെട്ടി, or — പ്പട്ടി (3) = പീച്ചി?
പാവട്ട
pāvaṭṭa & പാ. ക്കൊടി Pavetta Indica, പാ.ക്കുരു GP 69. (used in play by children). പാ.യിലഅരിച്ചിടിച്ചു a. med. — മഞ്ഞപ്പാ. palg. B. a yellow wood for gun-stock.
പെട്ടി
peṭṭi T. M. Te. (C. peṭṭige, Tu. peṭṭe from Te. പെട്ടു to put, place പിടം S.). 1. A box, trunk .൧൪ പെ. പൊന്‍ ഉണ്ടു TR. full of gold. പെ. കൂട്ടിക്ക to get made. പെ. മുഖം തുറന്നു TP. പൊന്നിട്ട പെ., പട്ടിട്ട പെ. TP. a money- box, cloth-chest, തന്‍പെ. കള്‍ നിറക്കേണം VCh. grow rich. കട്ടപ്പെട്ടി No. a mould for adobes, bricks. 2. So. the touch-hole of a gun, also പെട്ടിത്തുള No. പെട്ടിക്കട്ട No. a brick dried in the sun (adobe), opp. ഉരുട്ടുകട്ട 195. പെട്ടിക്കാരന്‍ B. who has charge of a wardrobe. പെട്ടിപ്രമാണങ്ങള്‍ a chest of documents, title-deeds, etc. B.
പോതം
pōδam S. 1. The young of any animal, also dimin. കോകിലപോതകം CG.; വാ തപോതങ്ങള്‍ Bhg. zephyrs. 2. a boat ദുരി താബ്ധിതന്‍ നടുവില്‍ മറിയുന്നവര്‍ക്കു പരം ഒരു പോതമായ്വരിക HNK.; രാമപാദപോതം കൊ ണ്ടു സംസാരവാരിധിയെക്കടക്ക AR. 3. Tdbh. = ബോധം.
പൈകാന്പര്‍
P. paighām-bar, Message-bearer, prophet (Mpl. song പൈ' രേ വീസ വില്ല്‍ പോരുവാന്‍).
പിഴുക, തു
pi/?/uγa So.(Te. C. pīku) To root up, pluck off V1.
പോതു
pōδụ T. M. = പൊഴുതു (T. pō/?/tu). Time ഒട്ടു പോതിങ്ങനേ ചെന്നവാറേ CG.; അയച്ച പോതു Bhr. വെച്ചപോതു. II.
പ്രാതര്‍
prāδar S. (പ്ര, Ge. früh). Early പ്രാ. ഉത്ഥാനം ചെയ്തു VetC. — പ്രാത: കാലം S. morning പ്രാ'വന്ദനം Bhg. — Tdbh. പ്രാതല്‍ breakfast ഇന്നിനി പ്രാതല്ക്കു വില്ലിന്‍റെ ഞാ ണിതു നന്നു PT. പ്രാ. ഉണ്ക, അടക്കുക, കഴിക്ക; also പ്രാ. ഭക്ഷണം കഴിഞ്ഞു (S. പ്രാതര്‍ഭോജനം). പ്രാതിലോമ്യം S. = പ്രതിലോമം f. i. In a match ഒക്കുന്നില്ല പ്രാ'മല്ലയോ; പ്രാ'ത്തിന് ഏറ പാ പം ഉണ്ടു Bhr.
പളള
paḷḷa (deep, see foll.) 1. Cavity, pit, hole മീന്‍ പ. also വളെക്കു ൨ പളള; a small creek or inlet, opp. കോടി f. i. തലാഴിപ്പളള Tell. പറ ന്പിന്‍റെ പളള the part of a compound which lies deepest. പളെളക്ക് ആട്ടുക Palg. to keep to the edge of a road. 2. the stomach, belly പ. യും വീര്‍ത്തു പൊട്ടി PT.; ൪ പ. കള്‍ MC; പ. യില്‍നിന്നു പോക്കു diarrhœa. പളെളക്കലെക്കു TP. (from grief). പളെളക്കാക്ക Palg. (I/?/awars) to take one's meals. പളെളടേ പണ്ടം V1. the stomach. 3. (aC. പളു, T. പഴുവം) a forest. 4. ഒരു പളളക്കായി a comb, cluster of fruits = പടല. പളളക്കാടു (3) thicket of a jungle. പളളയം T. V1. a basin, dish. പളളയാടു T. V1. (2) a small prolific kind of goats. പളളവട്ടി a large basket. പളളവില്ലി (3) a caste of mountaineers V1.
Sponsor Books Adv
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Agninadi
Unknown
Download This Book
Random Fonts
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205594
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53043
Salilam Bangla Font
Salilam
Download
View Count : 12088
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10366

close