English Meaning of പൊക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊക്കം is as below...

പൊക്കം : pokkam T. M. (VN. of പൊങ്ങുക.). 1. Height അരക്കോല്‍ പൊ. MC. പൊക്കത്തില്‍ പുകപൊങ്ങി PT. പൊ. പിടിക്ക to take the height of. — പൊക്കത്തില്‍ പറക Nal. aloud. 2. boiling over, evaporation; loss പൊ. എ ന്‍െറ ഭക്ഷണം PT. my meal is lost. ഉല്‍കര്‍ഷം വര്‍ദ്ധിക്കുന്പോള്‍ പൊക്കമാം അധീശനും മക്കളും ബന്ധുക്കഴും PT. — പൊക്കമായി in vain! പൊക്കന്‍ No. a dragon-fly; N. pr. m. (പൊക്ക ക്കുട്ടി = പൊക്കോട്ടി), f. പൊക്കി, പൊക്കി ച്ചി No. പൊക്കര്‍ low people. പൊക്കപ്പല്ലന്‍ m., — ല്ലി f. who has a high tooth. പൊക്കാരം No. 1. = വര്‍ദ്ധന swelling of grain in boiling. 2. ചുവര്‍പൊ. ആക high. പൊക്കാളി ചെറു പൊക്കാളിയെന്നിവ kinds of rice-corn grown in കട്ടനാടു CrP. പൊക്കിണന്‍ N. pr. m. (Tīyars).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുഞ്ജം
puńǰam S. A heap — സ്തനപുജ്ഞിതര്‍ Bhg. with full breasts. പുഞ്ജീകരിക്ക = രാശീകരിക്ക.
പുകില്‍
puγil 1. So. (= പുകല്‍, പുകര്‍?) Noise, pomp, confusion B. 2. humidity as of soil. V1. perhaps = പൊഴില്‍. 3. (പുകുക VN. entry, also പൂവല്‍) harvest, reaping, vu. പൂല്‍ f. i. നി ലങ്ങള്‍ ഒരു പുകില്‍ ആകയാല്‍ മുണ്ടക വിള ഇറക്കി MR. എത്ര പൂല്‍ ആ നിലത്തില്‍നിന്ന് എടുത്തു? ഒരു പൂല്‍, മകരപ്പൂല്‍ തന്നേ; പറ ന്പില്‍ ഒരു പൂല്‍ചാമ etc. 4. (loc.) = കരക്കണ്ടം.
പൊണ്ണന്‍
poṇṇaǹ = പൊട്ടന്‍, A heavy stupid man, dolt, coward Vl. (= കുടവയറന്‍ V2.). പിടിയാതെ പൊണ്ണര്‍ Bhr. പൊ'നാം ശ്വാവു, പൊണ്ണക്കുരങ്ങന്‍ PT. പൊണ്ണന്മാര്‍ എന്നു നണ്ണി KR. blockheads. പൊണ്ണുങ്ങളോടിടകൂടി രസി ക്കുന്ന പൊ'ന്മാര്‍ക്കുണ്ടോ വിശേഷജ്ഞാനം SG. വലിയപൊണ്ണ RS. പൊണ്ണത്വം 1. stupidity പൊ'മായതഖിലം Anj. a mere empty show. 2. = പൊങ്ങച്ചം f. i. പൊ. പറക to vaunt, also പൊണ്ണത്തരം. പൊണ്ണാച്ചി m. & f. = വന്‍ പൊണ്ണന്‍: പോയാല്‍ പൊറുക്കുവാന്‍ പൊ. മതി prov. പൊണ്ണി fem. of പൊണ്ണന്‍.
പലിതം
paliδam S. Grey = നര f. i. പലിത നായാല്‍ VCh.
പാശി
pāši T. M. l. = പായല്‍ No. q. v. (C. Tu. hāšige, C.pāču = പായി a mat). 2. So. Variegated glass-beads. പാശാര്‍ palg. = II. പാശി 1. Algae; also lichen (growing f. i. during the monsoon on exposed walls) & even fine mosses.
പൊറാട്ടു
por̀āṭṭụ B. Imitation, mimicry = പുറാട്ടു.
പതി
T. M. Being fixed in, pressed down; an ambush, പതിയിരിക്ക, പാര്‍ക്ക to lie in wait, കള്ളന്മാര്‍ പതിയിട്ടിരുന്നു, നായന്മാര്‍ പതിക്കി രുന്നു വെടി വെച്ചു TR., പതി ഉറെച്ചു TP. പതിക്ക 1. To impress മുദ്ര പ. a seal, ദൃഷ്ടി യോടു ദൃഷ്ടി പതിച്ചു MC. പതിച്ചുവെച്ചു V1. planted. മുത്തു പതിച്ച മാല TP. enchased. പെ രുത്ത മുത്തുകള്‍ പതിച്ച ഭിത്തികള്‍ KR. രത്നം പതിച്ച വള SG. രത്നം പതിച്ചുള്ള ശസ്ത്രം Mud. 2. to fasten on, paste. പരസ്യം പ. to put up a notice. നികിതി പ. to assess. കല്പന എഴുതി പ്പതിക്ക TR. to publish. 3. see under പതിതം. VN. പതിപ്പായി നില്ക്ക to fix one's stay somewhere.— പതിപ്പു, പതിച്ചല്‍ registering. പതിമരം (2) the plank or beam lying on the door-frame, No.; loc. = ഊര്‍ച്ചമരം. പതിമൂക്കന്‍ flat-nosed; bottle-nosed V1. പതിയന്‍ 1. slow, tedious. 2. bad, vile. പ. ശര്‍ക്കര molasses. 3. a certain low caste, Paravaǹ. പതിയാന്‍ a caste of foreigners occupied with oil manufacture (ആട്ടിപ്പിഴിക) KU.; a caste of washermen, f. പതിയാട്ടി Trav.; Mogeyan as called by Pulayars, No. പതിയുക 1. to be impressed പാദം പതിഞ്ഞു കാണുന്നു Bhg., fixed എനിക്കു പതിഞ്ഞു I got it. മുത്തുപതിഞ്ഞു to be set as gems V1. പ തിഞ്ഞിരിക്ക to sit on the haunches. 2. to be pressed down മൂക്കു പതിഞ്ഞ ചീനക്കാര ത്തി etc താഴപ്പതിഞ്ഞൊന്നു മേലേ കുതിച്ചു RS. stooped, crouched. പതിഞ്ഞ നില shooting posture; gentleness. VN. പതിവു 1. settlement, custom, routine. പ തിവായി ചെയ്ക to do regularly, ൫ മണിക്ക് എഴുനീല്ക്കുന്നതു പതിവു No.; usually തീപ്പെ ട്ടുപോയ എഴുന്നെള്ളിയേടത്തിന്നു പ. വെച്ചു നടത്തിയ പ്രകാരം ചെലവു തരുന്നു TR. as regulated by the late prince. തിന്നുക പ. ഉണ്ടു Trav. commonly eaten. 2. a register, document to acknowledge the Ryot's right to cultivate, So. പ. കൊടുക്ക, പിടിക്ക B. പതിവുകാരന്‍ 1. a regular person, one that keeps his hours. 2. a customer.
പിതറുക
piδar̀uγa (C. to be frightened). To burst = പിടരുക. പിതററുക (T. to talk unceasingly) = പിതുക്കുക No. പിതര്‍ aM. (aT. പിതിര്‍ a drop, പിചിര്‍ drizzling) rain കടുപ്പം ഒണ്‍പിതരായൂര്‍ക്കു — വന്പു
പടിയുക
paḍiyuγa T. M. (C. = പടെ). 1. To settle, sink. ആനപടിഞ്ഞു crouched, fell, lay, died (ചത്തടിഞ്ഞു RS.). പുര പടിഞ്ഞു പോയി settled down. പടിഞ്ഞിരിക്ക to kneel on one knee. 2. So. Palg. T. to become habitual by learning or exercise മിനക്കെടാതേ ചൊല്ലിച്ചി ട്ടും ബാലനു പടിഞ്ഞില്ല ഗായത്രി കുറഞ്ഞൊന്നും Bhg.; എല്ലാം പടിഞ്ഞു കളഞ്ഞു Palg. പടിക്ക v. a. 1. To learn, read (or Tdbh.; പഠിക്ക). നീ പടിച്ചു പോകും MR. you will rue it. 2. to teach, കൊല്വാന്‍ പടിച്ചതാര്‍ ഇന്നു നിനക്കിതു ദുഷ്ടേ, ചൊല്ലിപ്പടിച്ചതാര്‍ ഇന്നു KR. 3. to plunge പടിത്തനതുയ്യവാചികള്‍ ഊഴി മേല്‍ RC. പടിത്തം learning. പടിത്തിരിക്ക TP. to sit down in school (= പടിത്തത്തിന്നു). VN. I. പടിപ്പു learning. CV. പടിപ്പിക്ക to teach, കുട്ടികള്‍ പ'ച്ചിട്ടു ദിവ സം കഴിച്ചു കൂട്ടുന്നു jud. II. പടിവു (1) subjection, contents കല്പനപ്പ. ചെന്പേട്ടില്‍ എഴുതി KU. (2) habitual ഈ സ്ഥലം എനിക്കു പടിവായിപ്പോയി V1.
പടല
paḍala T. M. (പടല്‍) 1. A cluster or comb of plantains. പ. വിരിഞ്ഞു the bunch has branched out, also എത്ര പടലം ഈ കുലയില്‍ (= ചീപ്പു). 2. (പടല്‍ 1.) a rough harrow (of ഇല്ലിക്കോല്‍). പ. വലിക്ക (Palg.), ഇടുക (Weṭṭ.) to harrow; met. എന്നെപ്പടലവലിച്ചു കൊണ്ടു പോയി he quarrelled with me & dragged me for some distance.
Sponsor Books Adv
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Kinu Goalar Gali
Unknown
Download This Book
Random Fonts
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64189
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10346
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75451
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055

close