English Meaning of പതറുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പതറുക is as below...

പതറുക : paδaruγa 5. (പത) 1. To be precipitate, overhasty പോവെന്നെഴുന്നു പതറിത്തിരി ഞ്ഞു RC. 2. aM. to be confused, defeated (in comparison) ഇടിയൊലി പതറുമാറേ, മുകി ലൊലി പതറുംചൊല്‍, ഓടുന്ന തെന്നല്‍ പതറും നടതകും തേര്‍ RC. quicker than wind, louder than thunder. 3. So. to be scattered പുക പ. — met. അവന്‍ പതറിപ്പോയി Palg. he has deserted his principles, etc. പതറിക്ക 1. to cause confusion V1. 2. V. freq. പതറിച്ചമഴ pattering rain.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിശിടു
pišiḍu (fr. പിഴി aM. പിതിടു, also പീടു) Husk of fruits, the oilcake തേങ്ങാപ്പി. B. = പിണ്ണാക്കു, പിണ്ടം V2. പിശുക്കു (C. Te. to squeeze). 1. the remains of expressed cocoanuts V1. 2. demand of
പരുത്തി
parutti T. M. (Te. പ്രത്തി, C. Tu. parti). 1. Cotton പ. യോളമേ നുല്‍ വെളുക്കും prov.; പ. എക്കുക (154), നീക്കുക V1. to card it. പ. എടുത്തു വെക്ക to pick it; also പരുത്തി പ ഞ്ഞി; hence പ. നൂല്‍ etc. 2. tinder. Kinds: കുരുപ്പരുത്തി Gossypium herbaceum (ചി ല ദിക്കില്‍ നട്ടുണ്ടാക്കുന്ന കു'രിത്തിയുടെ മാതിരി TR., also നുല്‍ പ.); കാട്ടുപ. Hibiscus Abelmoschus; ചീനപ്പ. Hib. mutabilis (prh. = ചെ റു പ.); ചെന്പ. Hib. rosa sinensis (a variety വെള്ളച്ചെന്പ.); നാട്ടുപ. from which the brahminical string is made; പൂപ്പ. Hib. populneus (= പൂവരചു Rh. = ചെന്പ. B.); മുറി പ്പ. a.med. Gossypium; വേലിപ്പ. Cynanchum extensum, growing in milk-hedges.
പാണന്‍‍
pāṇaǹ T. M. (T. പാണ്‍ = പണ്‍ melody). A caste of musicians, actors & players; in So. T. also tailors B., necromancers D. (= മുന്നൂററന്‍, മലയച്ചെക്കന്‍, പറയന്‍). പാ' ന്‍റെ നായി പോലേ prov. പാ'നോട് ഒപ്പിക്കും എന്നെ ആചാര്യനോ Bhr. — കീഴ്പാണന്‍ V1. a caste of slaves. പാണത്തി V1. പാണച്ചി, പാട്ടി fem. പാണനാര്‍ N. pr. a low-caste sage തിരുവരി യഴങ്കത്തുവാണെഴും പാ.
പൂലുവന്‍
pūluvaǹ (fr. foll. or = പുല്ലന്‍, പു ള്ളുവന്‍?) Palg. A palm-climbing caste lower than I/?/awars (Cochin enclave); a slave, low servant No. വീട്ടില്‍ പിറന്നവന്‍ പൂ. prov. പൂ ലുവ wretch! — ഞാന്‍ അവന്‍റെ പൂലുവത്തി യോ fem.; also പൂലുവപ്പട്ടി (abuse.). പൂല്‍ = പുകില്‍, പൂവല്‍.
പിട്ടല്‍
piṭṭal No. = പുട്ടില്‍. 1. Husk, palea പി ട്ടല്‍ വിളയുന്നവ (opp. കോച്ചിലില്‍ വിളയുന്നവ). കോലും പിട്ടലും No. Palg. (പുടയും Er̀.) — പൊ ട്ടില്‍ പ്രായം (നെല്‍ 579). 2. കത്തിയും പി'ലും എടുപ്പിച്ചു scabbard of wood; also കത്തിപ്പിട്ടില്‍ Palg. — ട്ടല്‍ No. (കത്തിയുറ Er̀.)
പ്രശ്നം
prašnam S. (പ്രഛ, Ger. fragen). A question. ദശപ്രശ്നങ്ങള്‍ the 10 arithm. species necessary for astrol. calculation, പ്രശ്നം വെക്ക to make an astrol. calculation, പ്ര. വെപ്പിച്ചു PT. (through കണിശന്‍ etc.). മേളമോടൊരു
പിശാചു
pišāǰụ, Tdbh. of പിശാചം S. (prh പിശകുക). The devil; a fiend, imp. Pl. പി'ങ്ങള്‍ Brhmd. Nal., പി'ന്മാര്‍ Mox., (വന്തുയരാളും പി' ന്മാര്‍ KeiN.), പി'ക്കള്‍ T. V1. PP., പി'കള്‍ vu. m. പിശാചന്‍ കരാളാഖ്യനും പി'നും KR.) f. പിശാചി (കേവലംപി' ചിയോ Nal. ഘോ രയം പിശാചിക & ഉഗ്രയാം പിശാചി Si Pu.) abstr. N. പിശാചത്വം ധരിക്ക VetC. പിശാചുക്കാററു = പേക്കാററു q. v. or കാററും ചു ഴലയും Palg.
പൊക്കണം
pokkaṇam T. M. (C. bo —) A beggar's bag, wallet. പൊ. കെട്ടി പുറത്തിട്ടു Mud. പൊ. ഇടുക, തോളില്‍ ഇടുക to go begging. — പൊ.രുക്കി B. a beggar. — [പൊ. കെട്ടു poverty, meanness. പൊ. കെട്ട വാക്കു V1. low talk, nonsense (see പോ —)].
പന്നാട
pannāḍa T. c. So. (പന്ന 1. or പന). Web surrounding the stem-leaves of a palmyra = അടിച്ചിപ്പാര.
പതര്‍
paδar (T. = പതിര്‍) prh. = പൊതിര്‍ in പതര്‍മ്മ Rottenness as of rice through damp; softness of mind. fr. പതം, പതു. — കുരു പത ര്‍ന്നു the ulcer burst (loc. C. hadaru, to bud).
Sponsor Books Adv
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Sheelam
Govindapilla
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Random Fonts
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24260
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22914
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6607

close