English Meaning of പത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പത്തു is as below...

പത്തു : pattụ 5. (prob. fr. പന്തി Tdbh. Of പങ്ക്തി as in പന്തിരണ്ടു; other forms പതിന്‍, പതു in ഇരുപതു etc., പതവാരം?) 1. Ten പ. കുറയ നാന്നൂറു KU. 390. പത്തിനഞ്ചായിട്ടു തോല്പിച്ചു ചെയ്തെന്നാല്‍ പത്തുപത്തേ Nasr. enough if you do half of what you are commanded. 2. ten months as the time of pregnancy പത്നിക്കു പ ത്തും തികഞ്ഞിതു മെല്ലവേ SG. (also പ. മാസവും നാഴികയും ദിനം പ'൦ ചെന്നു വിനാഴിക പ'൦ SG.). 3. used without meaning as the first step in mounting to higher numbers, പത്തു നൂറു not ten only, fully 100. പത്തുനൂറായിരം ഖണ്ഡമാക്കി CG. 100,000 pieces. പത്തിരുനൂറാ ളായിട്ടു TR. പത്തപ്പന്‍റെ മക്കള്‍ (abusing Sūdras). പത്തര 10½ പ. യിലുള്ളവര്‍ KU. the fighting Brahmans in 10½ Grāmas. പത്താമതു the tenth; also tenth part ചുങ്കമുതല്‍ പ. നമുക്കു കൊടുക്കേണം TR. പത്താമത്തേയം No., — മത്തയം So. the 10th of Tulā, ഉച്ചാലുംപ'ത്തേയും വന്നിരി ക്കട്ടേ No. a grand hunting day. പതിന്നാറു 6/10. — പാട്ടത്തില്‍നിന്നു പ. സര്‍ക്കാ ര്‍ക്കു വരേണ്ടിയതു TR. പത്തിന്നു രണ്ടു 1. the old land-tax, 1/5 of the net income. 2. the മാലിഖാന 1/5 of the revenue from a Rāja's territory paid to him by the H. C. രാജാക്കന്മാര്‍ക്കു കൊടുത്തു വന്ന പ. വകയായിട്ടുള്ള മുതല്‍, പ. വക യില്‍ നമ്മുടെ ഓഹരി TR. പത്തിരട്ടി 10 fold, മുന്നേതിലും പ. ഉണ്ടാക്കി നേന്‍ KR. പത്തിലൊന്നു tithe, as പത്തിന്നൊന്നു, പത്താലോന്നും, പത്താ മതു, പതവാരം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുരു
puru S. (G. polys), Much; N. pr. a son of Manu (old പൂരു) Bhg. പുരുഹ്രതന്‍ S. much invoked, Indra CG.
പുരസ്സ്
puras S. & പുരത:, പുരസ്താല്‍ Before, in front. പുരസ്കരിക്ക S. to place in front, give precedence, honour. ഉത്തമന്മാരെ പു'ച്ചു നടക്കേ ണം Bhr. aim at. പിന്നേയും പു'ച്ചിരിപ്പൂ മേഘജാലം PT. accompanies, covers me. പുരസ്കാരം S. reverence. പുരസ്കൃതം S. accompanied by. പൂജിച്ചു മന്ത്രപു. Brhmd. with Mantras, (കൃതം 289). പുരസ്സരം S. 1. preceding. അരുണപു. CC. the sun as having Aurora for the charioteer. 2. attended by, with ഭക്തിപു. കേള്‍്ക്ക Bhg. സമ്മാനപു. വരുത്തി KR. = സമ്മാനപൂര്‍വ്വം. denV. പുരസ്സരിക്ക V1. to precede.
പെറുക
per̀uγa T. M. C. Tu. pedu (see പിറ ക്ക). 1. To bring forth. പെററു കിടക്ക to be confined, പെററെഴുനീല്ക്ക to recover from lying in. ഗര്‍ഭത്തില്‍നിന്നു പെററു വാഴുന്പോള്‍ PT. പെറുവാന്‍ ഞാന്‍ ഒന്പതു പെററു TP. 9 children. നായി പത്തു പെററിട്ടും prov. മൃഗി പെററുണ്ടാ യ്വന്നു മൃഗജാതികള്‍ Bhr. M/?/ga's offspring are. അവള്‍ പെറെറാരു ദിവ്യന്‍ ഉണ്ടാം KU. ഞണ്ടു,
പോക
pōγa 5. 1. To go, go away, go towards. തന്‍ ഇടത്തിന്നു പോയിനാന്‍ Mud. ചെ വിട്ടില്‍ പോകാ prov. does not enter. ലക്ഷ്മ ണന്‍ ഇനി ഉണ്ടോ ജീവിച്ചിരിപ്പാന്‍ പോകുന്നു KR. will he wish to live any longer? ഇനി നിങ്ങള്‍ വിചാരിപ്പാന്‍ പോണ്ടാ TR. (=പോ കേണ്ട) no delay granted. പോകുംവഴി, പോ കുംചാല്‍ V1. a loophole, excuse, remedy. പോയാണ്ടു last year. പോകവയെല്ലാം Bhg. = നില്ക്ക leave it aside. 2. to be lost, spoiled, cured എന്നാല്‍ പെരുവയറു പോം a. med.; എ നിക്ക് എന്തു പോയി what do I lose by it? പോയതു കഴിച്ചു MR. deducting the plants that were spoiled. കണ്ണുപോയെനിക്കെന്നും കാ ലുപോയെനിക്കെന്നും KR. (in a fire). പോകാ തവണ്ണം കീര്‍ത്തി Sk. undying fame. 3. to be able, know ജപകര്‍മ്മാദി ഒന്നും പോകാ Bhg. പൂര്‍വ്വവൈരത്തിന്‍ ശക്തി എന്നുളളത് ആര്‍ക്കും പോകയും ഇല്ല VilvP. Chiefly with the Inf. സമ്മതം എനിക്കും ഒട്ടറിയപ്പോകും I also know something of laws, & പറകപ്പോകാ Bhr.; എ ന്നുടെ അറിയപ്പോകായ്ക KR. my ignorance. പറക്കപ്പോകാതേ വന്നു Bhr.; ചൊല്ലപ്പോകാ തൊന്നു Bhg. unspeakable. മധുരമായി ചൊല്ല പ്പോകാത മൂഢന്‍ Bhg. — mod. also with adv. part. അറിഞ്ഞു പൊകാത ignorant. 4. As aux.Verb it has a., passive meaning രാജ നാല്‍ കട്ടുപോയി, എന്തുകുലചെയ്തുപോയി KR.; അരിഞ്ഞു പോമുടല്‍ ശരങ്ങളാല്‍, അര്‍ത്ഥം ദാനം ചെയ്തു പോയി Bhr. is given away. കുട പിടി ച്ചു പോയി; വസ്ത്രം കളഞ്ഞു പോയി Nal. b., expresses, with intr. verbs, the final turn of an action വെന്തുപോയി, ചത്തുപോക to die off, die & vanish. പാന്പായി പോക നീ CG. (a curse); ദുഷ്ടനായിപോം will turn out. c., the undesirable character of any action (opp. വ രിക). അശേഷം കൊടുത്തു പോയാന്‍ Nal. unaccountably. ബ്രാഹ്മണരെത്തിന്നു പോകാതിരി ക്കേണം Bhr. go so far as to eat. വെട്ടിക്കൊ ന്നുപോയാല്‍ if a fight ensues. പല പിഴ ചെയ്തു പോയേന്‍ Bhr.; നായരെക്കൊത്തികൊന്നുപോ യി TP. I happened indeed to kill. ഞാന്‍ ഈ ശന്‍ എന്നു നിനെച്ചുപോയി Bhg.; കണ്ടാല്‍ പ റഞ്ഞുപോകും prov. anyhow. ഞാന്‍ പറഞ്ഞു പോയി TR. (also എന്നോടു പറഞ്ഞുപോയി) I stupidly stated. ഹൃദയം വെച്ചേച്ചുപോയി
പഞ്ചം
paǹǰam T. No., പഞ്ഞം So. Famine, scarcity, poverty. ഉണ്ണിയെക്കണ്ടാല്‍ ഊരിലേ പ. അറിയാം prov.; പഞ്ചസാര പ. എന്നിയേ തരുന്നുണ്ടു PT. unstintingly. പഞ്ഞത്തു in Mithunam & Karkaḍam. പ. പാടുക to beg with importunity. പ. കളക by ceremonies or otherwise. പഞ്ഞക്കാരന്‍ B. a beggar, പഞ്ഞക്കോലം his garb V1. പഞ്ഞപ്പറന്പു V1. sterile ground. പഞ്ഞപ്പാട്ടു V1. a beggar's cant. പഞ്ഞപ്പുല്ലു (loc.) = മുത്താറി. പഞ്ഞറ Trav. = ചേപ്പറ.
പിളക്കുക
piḷukkuγa (T. പിള്ളുക = വിള്ളുക to split). To open (the lips) കോമഴച്ചുണ്ടു പി ളുക്കി നിന്നീടുന്ന ഓമനപ്പൈതല്‍ CG. an infant longing for the breast (or press? പിതുക്കുക).
പൈ
(= പയി 1.) Hunger പൈ പെരുത്തു വെണ്ണ കട്ടു Anj., also പൈതുടര്‍ന്നു hungry. പ യ്യും രൊറുത്തു CG. പൈ കെടുക്ക Bhr. to satisfy the hunger, പൈകേടു കുടാഞ്ഞിട്ടു CG. not yet appeased. പൈക്ക, ച്ചു, to hunger പനിക്കും പൈക്കും ദാ ഭഹിക്കും a. med. VN. പൈപ്പു No. Weṭṭ., പള്ളപ്പൈപ്പു Palg. hunger. III.
പിനാകം
pināγam S. A club, bow. പിനാകി Siva. Sk.
പല
= പലക? in നെയ്പല q. v.; also മരാമ ത്തികൊണ്ടു പലാ ചമെച്ചതു KR.; പലകള്‍ ച മെച്ചഹോ VCh.
പണിയുക
T. M. (2) To worship, salute വീണടി പണിഞ്ഞു KR., പാദയുഗ്മം പണിഞ്ഞു AR., പദതളിര്‍ പ. Bhg., തൃക്കാല്‍ പ. Bhr. = തൊഴുക, വണങ്ങുക. — met. to acknowledge superiority ഹിമകിരണമണ്ഡലം പണിയുന്ന മ്മ തനയമുഖം Bhr. surpassed by.
Sponsor Books Adv
Aathmarppanam
Parameswaran Pilla
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Random Fonts
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26322
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49537
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30056
ML Prakash Bangla Font
ML Prakash
Download
View Count : 17827

close