English Meaning of പടിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പടിയുക is as below...

പടിയുക : paḍiyuγa T. M. (C. = പടെ). 1. To settle, sink. ആനപടിഞ്ഞു crouched, fell, lay, died (ചത്തടിഞ്ഞു RS.). പുര പടിഞ്ഞു പോയി settled down. പടിഞ്ഞിരിക്ക to kneel on one knee. 2. So. Palg. T. to become habitual by learning or exercise മിനക്കെടാതേ ചൊല്ലിച്ചി ട്ടും ബാലനു പടിഞ്ഞില്ല ഗായത്രി കുറഞ്ഞൊന്നും Bhg.; എല്ലാം പടിഞ്ഞു കളഞ്ഞു Palg. പടിക്ക v. a. 1. To learn, read (or Tdbh.; പഠിക്ക). നീ പടിച്ചു പോകും MR. you will rue it. 2. to teach, കൊല്വാന്‍ പടിച്ചതാര്‍ ഇന്നു നിനക്കിതു ദുഷ്ടേ, ചൊല്ലിപ്പടിച്ചതാര്‍ ഇന്നു KR. 3. to plunge പടിത്തനതുയ്യവാചികള്‍ ഊഴി മേല്‍ RC. പടിത്തം learning. പടിത്തിരിക്ക TP. to sit down in school (= പടിത്തത്തിന്നു). VN. I. പടിപ്പു learning. CV. പടിപ്പിക്ക to teach, കുട്ടികള്‍ പ'ച്ചിട്ടു ദിവ സം കഴിച്ചു കൂട്ടുന്നു jud. II. പടിവു (1) subjection, contents കല്പനപ്പ. ചെന്പേട്ടില്‍ എഴുതി KU. (2) habitual ഈ സ്ഥലം എനിക്കു പടിവായിപ്പോയി V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പഞ്ചം
pańǰam S. (G. pente) Five. പഞ്ചകം consisting of 5. — പ'മായി എഴുതുക to write through a quire, not sheet after sheet. പഞ്ചകോണം a pentagon, esp. pentagram (for incantation). പഞ്ചകോലം the 5 spices ചുക്കു, തിപ്പലി, കാ ട്ടുതിപ്പലി, കാട്ടുമുളകു, കൊട്ടുവേരി. പഞ്ചകോശം. 5 properties of human existence: അന്നമയംകോശം the body, പ്രാണമയം life, മനോമയം will, വിജ്ഞാനമയം knowledge, ആനന്ദമയം കോശം ecstasy, (orകാരണശ രീരം, causal body) KeiN. പഞ്ചഗവ്യം the 5 gifts of the cow: milk, curds, butter, urine, dung; also called പഞ്ചകലശം, means of purification; പ'വും വെന്തു സേവിച്ചു SG. (in the 5th month of pregnancy). പഞ്ചത fivefoldness; dissolution into the 5 elements, പ. പൂണ്ടു CG. died. പഞ്ചതന്ത്രം a popular book of fables in 5 chapters, പ'മാം മഹാനീതിശാസ്ത്രം PT. പഞ്ചതാര T. M. (Tu. Te. — ദാര) & — സാര sugar പഴം പ. യും തരുവന്‍ Bhr. — ചീനപ്പ ഞ്ചാരയുണ്ട a bit of sugarcandy. പഞ്ചത്വം = പഞ്ചത, as പ. ചേരുക, പ്രാപി ക്ക, ഗമിക്ക to die. അവരെ പ. ചേര്‍ത്താന്‍ Bhr., പ.വരുത്തുക Mud., പ. പ്രാപിപ്പിക്ക Brhmd. to kill. ദേഹം പ. മായി Genov. dead. പഞ്ചദശ 15 — പ്രകരണം a philosophical treatise. പഞ്ചദശി the 15th lunar day, = വാവു. പഞ്ചദ്വയാസ്യന്‍ AR. = ദശമുഖന്‍. പഞ്ചധാ fivefold, പ. വിഭാഗിച്ചു PT. പഞ്ചനദം the panǰāb, Bhg.
പണയം
paṇayam T. M. (പണ്യം or പണം 4.) 1. A bet, stake ചൂതില്‍ ഓരോ പ'ങ്ങള്‍ പ റഞ്ഞു Nal.; എന്തൊന്നു വെക്കുന്നിതു പ. DN. അവളെ പ. പറക, ചൂതിന്ന് ഒക്കവേ പ'ത്തി ലായി നമ്മുടെ രാജ്യം Nal. കലഹിച്ചു പ. പറ ഞ്ഞു KR. two birds trying who may be quickest (also ജയം പറക, വാതു etc.) ചൂതു പൊരു താന്‍ അസംഖ്യം പ'മായി Bhg. 2. a pledge, pawn കൊത്തുന്ന കത്തി പ'മാക്കൊല്ല prov.; പ. കണ്ടേ കൊടുക്കാവു KU.; കുഴല്‍ ൪ പണ ത്തിന്നു പ. വെച്ചു, തറവാട് എനക്കു പ. വെച്ചു TR. പ. നിറുത്തുക to seize a pledge for reprisal. പ. എടുക്ക V1. to redeem it. Kinds: വല്‍ പ. double the value of the money borrowed KU., തൊടു പ. (& ചൂണ്ടിപ്പ.) mortgage of grounds without handing them over, ചുരിപ., ജന്മപ. etc.
പാടീരം
pāḍīram S. (പടീരം) Sandal perfume ഭൂഷണവസനങ്ങള്‍ പാ. ഇവ എല്ലാം അണി ഞ്ഞു KR. ചേടിമാര്‍ അരെക്കുന്ന പാടീരമണ്ഡ പം KR. പാ. തേച്ചു Bhr.
പോതിക
pōδiγa 1. S. Basella lucida. 2. the capital of a pillar; (പോതികക്കല്ലു No. an architrave on which the summers rest); a piece of wood now & then placed in the notch of the king-post to support the ridge-pole M.; prop, support of a picote Vl. M. T. (C. Tu. bōdige architrave, C. pōṭi prop, S. pōṭa, pōta foundation?). I.
പൊഴില്‍
po/?/il T. M. (C. puḷil sand-bank in rivers). 1. Watered ground. പൂവാര്‍ പൊ. RC. a flower-garden. കുളുര്‍ പൊഴില്‍ ചൂഴില ങ്കനകര്‍, അണിപൊഴില്‍ ചൂഴിലങ്കമന്നാ RC. sandy shore (or ocean? in a. T. world). 2. a piece of low ground പൊയിലില്‍ അരിയുന്ന തീയന്‍ TP.; also പൊയിലിന്‍ പാടു, പൊയിലു ന്പാടു (So. പുകില്‍), പൊയിലില്‍ തൊടിക MR.
പങ്കു
paṇgụ T. M. C. Tu. (പകു?). l. Part, share. പങ്കിടുക to distribute. — പങ്കുള്ളവന്‍ participator. — പങ്കുകാരന്‍ a coheir; partner. 2. (perh. = ഭംഗി). പങ്ങുതങ്ങുമണിവെണ്ണിലാമതി RC. പങ്കന്‍ (1) a partner, husband. ഇമമലമങ്കപ ങ്കന്‍ RC 16. Siva. — N. pr. m. (Palg.) പങ്കു, പങ്കുണ്ണി; പങ്ങന്‍, പങ്ങാണ്ടി; പങ്ങി, പങ്ങി വേലന്‍, (also പങ്ങു see പംഗു). — fem. പ ങ്കി N. pr.
പറക്ക
par̀akka T. M. (C. Te. Tu. pār̀u, fr. par̀a to flee, flow; even P.). 1. To fly പറവകള്‍ പറക്കുന്ന ദിക്കില്‍ PT. 2. to flee അരക്കര്‍ പറന്തനര്‍ ഉയി൪ത്തു കൊള്‍വാന്‍ RC; പറന്നു പോക to run swiftly. പറക്കുങ്കുത്തു exhibition of a figure of Garuḍa high in the air; പ. കഴിപ്പിച്ച തന്പുരാന്‍ N. pr. a Chiracal Rāja famous for this show (A. D. 1738.) പറന്തല No. പാറി പറന്തലയായ്നടക്ക = ചേപ്പറ (said of dishevelled hair). Comp. പറുതല. CV. പറപ്പിക്ക to cause to fly. VN. പറപ്പു flight. പറവ a bird (& പറജാതി) എഴുഞ്ചെഴും പ. പോ ലേ, പറവകളധിപതി RC. Garuḍa; പറവ ഗണങ്ങള്‍ Nasr. പറോന്തു MC., പറയോന്തു a flying lizard.
പരല്‍
paral T. M. Tu. (C. haraḷ, Te. prāl, fr. പരു). 1. Grit, coarse grain, gravel; in തേററാ ന്പരല്‍ a kernel, 2. a cowry-shell = കവിടി, in astr. രാശികളില്‍ വീഴുന്ന പ. സംഖ്യയുടെ ഏ റക്കുറച്ചല്‍ TrP.; പ. എടുത്തു നിരത്തി Mud. (the astrologer for calculating). ജ്യോതിഷ ത്തിന്‍ പ. ഉണ്ടോ Pay. 3. fish newly formed from spawn (പരിഞ്ഞില്‍). പരല്പേര്‍ (2) a symbolical name in astr. computation; പരപ്പേരുകള്‍ CS. chiefly the names given by the learned to the fractions. പരല്‍മീന്‍ a river-fish with many bones V1. (also = രാജീവം Cyprinus niloticus), പ. മേ ദുരം GP.
പൂതി
pūδi S. 1. (√ പൂയ്) Stinking. 2. (പൂതം) purity. 3. Tdbh. of ഭൂതി : തിന്മാന്‍ വളരേ പൂ. പ ഞ്ചപൂതി അഞ്ചും തെളിഞ്ഞു No. vu. fully satisfied. പൂതിയുണര്‍ത്തി a Stercoria (= പീനാറി or മീ ന്നാറി). പൂതിവക്ത്രം S. a bad smelling mouth. Nid 39. (പൂ:) പൂത്തട്ടം a salver for presenting flowers. പൂത്തരിഞ്ഞി Sk 2. a flower-tree (or പൂങ്കു റിഞ്ഞി?). പൂത്തറ an altar of earth = അട്ടാലം KM. chiefly of Kāḷi in കളരി. — No. also for ഓണം = മാ തോര്‍ തറ Palg. പൂത്താട 1. a kind of rice (മോടന്‍). 2. a fish. പൂത്താടി N. pr. a deity of mountaineers. പൂത്താലി (see താലി) N. pr. fem. പൂദ്വാരം V1. a city-gate. പൂനന്പി KU. = പുഷ്പകന്‍ N. pr. of a caste. പൂനീര്‍ = പനിനീര്‍ rose-water.
പൊഴി
po/?/i T. M. (C. hoyyu & pūyu, Te. hōyu). 1. Pouring, shower രണ്ടു മുകില്‍ മല മീതു പൊഴി പൊരും മഴ പോലേ RC. vying in pouring. 2. a groove, as in door-frames; seed-bed, or division of such (പൊഴില്‍); a hole, outlet of a river into the sea. പൊഴി ഇ ടുക, വീഴുക B. പൊഴിക്കൂട്ടം N. pr. Kulašēkhara's residence. ഭഗവതിയുടെ വിലാസം പൊഴിയുന്നവിടേ KU. പൊഴിയുക 1. v. n. To pour down, flow off മഴ പൊ. = പെയ്ക vu.; കവിള്‍ത്തടം തന്നി ലേച്ചാലപ്പൊഴിഞ്ഞ വിയര്‍പ്പുകള്‍ CG.; മാരിനേര്‍ പൊഴിഞ്ഞ ശരങ്ങള്‍ Bhr.; met. ഊക്കു പൊഴി ഞ്ഞൊരു വിസ്മയം CG. 2. to drop as leaves, fruits ജലത്തില്‍ പൊഴിഞ്ഞ ഫലങ്ങള്‍. 3. v. a. to shower മേഘങ്ങള്‍ മാരി പൊഴിയുന്നതു പോ ലേ രാമരാവണന്മാര്‍ ബാണഗണം പൊഴിഞ്ഞു AR.; ഉന്പര്‍ or അമരര്‍ പൊഴിന്തനര്‍ പൂവു കൊണ്ടേ, പൂവാല്‍ RC.; പൂമഴ പൊഴിയേണം ദേവകള്‍ എല്ലാവരും KR. പൊഴിക്ക v.a. 1. = പൊഴിയുക 3. To shower down ഇന്ദ്രന്‍ ചതുര്‍മ്മാസം മഴ പൊ'ക്കുന്ന പോ ലേ KR.; ബാണഗണം പൊഴിച്ചു AR.; അസ്ത്രം, ശരം, ബാണജാലം പൊ. Bhr.; അശ്രുക്കള്‍ Bhg. 2. to let drop. രോമം പൊ. Nid. to lose hair. അടിച്ചു പല്‍ പോ'ക്കേണം Si Pu.;
Sponsor Books Adv
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Yathra Smaranakal
Pottekkattu
Download This Book
Random Fonts
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25313
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32571
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28306
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25837
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454

close