English Meaning of പരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരി is as below...

പരി : aM. T. C. Te. 1. Way, manner ഇപ്പരി (Jew. doc.) = ഇപ്പടി, hence പരിചു. 2. a horse, പരി ഏറുവിന്‍ Mpl. song. 3. = പരുത്തി in പരിനൂല്‍പ്പുടവ Pay. (I. പരി): പരികരം S. 1. retinue, followers പ'ങ്ങളും അതിന്മേല്‍ ഏററിനാന്‍ KR. embarked. 2. a girdle, പ. ബദ്ധ്വാ നിര്‍ഗ്ഗമിച്ചു AR. girded himself for the fight. പരികര്‍മ്മം 1. service, അവളാല്‍ വേണ്ടും പ. ചെയ്തു Bhr. esp. decoration & care of the body. 2. arithmetical operation എട്ടു പ' ങ്ങള്‍ CS.; സങ്കലിതാദി പ'ങ്ങള്‍ Gan. (addition etc. — extracting the cube root). — പരികര്‍മ്മികള്‍ ഭൃത്യന്മാരും Bhr. assistants.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുലരുക
pularuγa T. M. Tu. 1. To dawn, light to appear (prh. revive fr. പുന്‍). — Inf. പുലരേ, പുലരുന്പോള്‍, പുര്‍കാലേ KU. early in the morning. കാലവും പുലന്നിതു Bhr. നാ ളേത്തേ പുല്ലാ പുലരുന്നേരം TP. tomorrow early. പുലര്‍ന്നാല്‍ അനന്തരം PT. പുലര്‍വ്വോളം KR. പുലര്‍ന്ന കുറുക്കന്‍ prov. അപ്പോള്‍ ൫ നാ ഴിക പുലര്‍ന്നിരിക്കുന്നു jud. 2. to subsist, live നാട്ടില്‍ ഇരുന്നു പുലര്‍ന്നോളുവാന്‍ TR. ദിവസം പു. vu. VN. I. പുലര്‍ 1. dawn പോന്നു ഞാന്‍ പുല രോളം PT. പോയ്ക്കൊള്ളാം പുലര്‍കാലേ UR. 2. subsistence = അഹോവൃത്തി. II. പുലര്‍ച്ച 1. day-break ഇന്നലേ പുലരുന്ന‍ പുലര്‍ച്ചെക്കു, പു. കൂററില് TR. — താമസിയാ തേ പു. വരുത്താന്‍ നോക്കുന്നു TR. to throw
പൈതല്‍
paiδal (IV. പൈ. T. പയ്യന്‍, പയല്‍) 1. A child, ആണ്‍പൈ. TP.; hon. പൈതലാന്‍ m., — ലാള്‍ fem. പയ്തല്‍ നടന്നു Bhg. a prince of soma age. ഉണ്ടായ പൈതല്‍ Bhr. an infant born. കിളിപ്പൈ. KR. a young parrot. — pl. പൈതങ്ങള്‍ (vu. പശുങ്ങള്‍). 2. N. pr. a man. പൈതവന്‍ N. pr. a deity of Kanakkas. പൈത്തുന്പല്‍ B. (I. or III. പൈ) Bezoar.
പത്രാസ്സു
Ar. fakhr? Display, ostentation. പത്രാസ്സുകാരന്‍ Mpl. = ശൃംഗാരി. പത്വ see പത്തുവ, Ar. fatwā.
പാത
pāδa Palg. T. = പാഥ A road. പാ. വെട്ടി of railway, also ഇരിന്പുപാ. പുകവണ്ടിപ്പാ. (തലപ്പാ. main-line) (ഊടുപാത 149).
പരള
paraḷa (loc.) = വരളി Flattened dry cowdung.
പാമം
pāmam S. Itch. (Te. pāmu, prāmu to rub).
പിഞ്ഞാണം
P. finǰān (Te. Tu. C. piṇgāṇi, T. pīṇgān). Porcelain; China-ware, dishes, plates (തട്ടുപി.) cups (കുണ്ടുപി.) V1. 2.
പുള്ളുവന്‍
puḷḷuvaǹ (പുള്‍). N. pr. A caste employed in medicine, മന്ത്രവാദം, singing at snake-groves the പുള്ളുവപ്പാട്ടു accompanied by the tap of the പുള്ളുവക്കുടം; the females (പു ള്ളുവത്തി) are midwives in the No. (61 in Taliparambu Talook).
പരിച
pariǰa T. M. C. harige, (പരം 6). A round shield. ചായിലിയ പ. V1. a red shield. വാളും പ. യും കൈക്കൊണ്ടു AR.; പരിചക്കൊ ല്ലന്‍ D. maker of sword-belts, etc. See പലിശ No. പരിചം, see പരിയം. പരിചകിതം VetC. = ചകിതം.
പടിയുക
paḍiyuγa T. M. (C. = പടെ). 1. To settle, sink. ആനപടിഞ്ഞു crouched, fell, lay, died (ചത്തടിഞ്ഞു RS.). പുര പടിഞ്ഞു പോയി settled down. പടിഞ്ഞിരിക്ക to kneel on one knee. 2. So. Palg. T. to become habitual by learning or exercise മിനക്കെടാതേ ചൊല്ലിച്ചി ട്ടും ബാലനു പടിഞ്ഞില്ല ഗായത്രി കുറഞ്ഞൊന്നും Bhg.; എല്ലാം പടിഞ്ഞു കളഞ്ഞു Palg. പടിക്ക v. a. 1. To learn, read (or Tdbh.; പഠിക്ക). നീ പടിച്ചു പോകും MR. you will rue it. 2. to teach, കൊല്വാന്‍ പടിച്ചതാര്‍ ഇന്നു നിനക്കിതു ദുഷ്ടേ, ചൊല്ലിപ്പടിച്ചതാര്‍ ഇന്നു KR. 3. to plunge പടിത്തനതുയ്യവാചികള്‍ ഊഴി മേല്‍ RC. പടിത്തം learning. പടിത്തിരിക്ക TP. to sit down in school (= പടിത്തത്തിന്നു). VN. I. പടിപ്പു learning. CV. പടിപ്പിക്ക to teach, കുട്ടികള്‍ പ'ച്ചിട്ടു ദിവ സം കഴിച്ചു കൂട്ടുന്നു jud. II. പടിവു (1) subjection, contents കല്പനപ്പ. ചെന്പേട്ടില്‍ എഴുതി KU. (2) habitual ഈ സ്ഥലം എനിക്കു പടിവായിപ്പോയി V1.
Sponsor Books Adv
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Kandamrutham
Neelakanda Theertha
Download This Book
Random Fonts
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23680

close