English Meaning of പെണ്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പെണ്‍ is as below...

പെണ്‍ : peṇ T. M. C. (Tu. poṇ fr. പെള്‍ക aT. to desire?, Te. peṇḍli, C. peṇḍi coition, marriage = പിട, പിടി, പിണ). 1. A female, esp. a female child ഇല്ലത്തു പെണ്‍ പെററപോ ലേ prov. [ആണും (78) പെണ്ണുമല്ലാത്തവന്‍]. 2. a girl, maid-servant, pl. പെണ്ണുങ്ങള്‍. 3. a bride ദ്രവ്യം കൊടുക്കാതേ പെണ്ണിനെ കിട്ടുമോ SiPu. ചേദിപന്‍ തന്നുടെ പെണ്ണിനെ കൊണ്ടു പോയി CG തമ്മില്‍ പെണ്‍ കൊടുക്കto intermarry. ചേലക്കു ചേര്‍ന്ന പെണ്‍ (in Marumackattāyam), മാലക്കു (൦ ചേലക്കും) ചേര്‍ന്ന പെണ്‍ (in Mackattāyam). പുതിയ പെണ്ണു No. a bride. പണ്‍കാണം present by the bridegroom to the father of the bride, refunded to him on repudiating her (കുറവമര്യാദ). പെണ്‍കാര്യം woman's business പെ. വങ്കാര്യം prov. പെണ്കുട്ടി1. a girl = പെമ്കിടാവു, പെണ്‍കു ഞ്ഞു. 2. N. pr. vu. പെണ്ണൂട്ടി. പെണകുല killing a woman CG. = സ്ത്രീഹത്യാ; പെ. എന്നുള്ളൊരു ശങ്ക KR. പെണ്‍കൂട്ടുക്കാര്‍ the relations of the bride. പെണ്കൂട്ടുകാര്‍‍ a bride's train accompanying her after marriage to her husband's house No. loc. പെണ്‍കെട്ടു 1. a weaver's knot (opp. ആ ണ്‍കെട്ടു). 2. wedding, marriage esp. with Māpiḷḷas പെണ്‍കെട്ടുക; also പെണ്‍കെട്ടു കല്യാണം കഴിക്ക Anach, a marriage which allows the bride to remain in her mother's house. രണ്ടു കുട്ടികളുടെ പെ. ക ല്യാണം MR. പെണ്‍കൊട So. marriage B. പെണ്‍കൊടി a young woman, a beauty = സ്ത്രീ രത്നം, as ചന്തമെഴുന്ന പെ. മാടം DN. ക ഷ്ടം എന്‍ പെ. ത്തൈയലാള്‍ SiPu. my dear daughter. പെണ്‍കോലം a female form, പെ. ആയ ദേ ഹം Sil. (of a puppet). പെണ്‍ചൊല്‍ woman's advice, also പെഞ്ചൊല്‍ കേട്ടു KU. പെണ്‍ജാതി 1. a woman; womankind. 2. T. So. the wife, also പെഞ്ചാതി V1. പെണ്ടാട്ടി T. M. (T. പെണ്ടു woman) 1. the wife. (C. peṇḍati). കണാരന്‍റെ പെണ്ടാട്ടിയോടു ചെല്ലുകകൊണ്ടു TR. (adultery). 2. a palace-woman V1. പെണ്ടി M. C. Te. a girl, woman ആണ്‍ പുണ രാത്ത പെണ്ടിയും മാന്യമില്ലാതേ ദൃശ്യതേ po. കാതററ പെ. ക്കു കാട്ടിലും നീളാം, ഭിക്ഷെ ക്കു വന്നവന്‍ പെ. ക്കു മാപ്പിള്ള prov. the daughter of the house. — ആരും ഇല്ലാപ്പെ ണ്ടി (claimed by Rājas) ക്കു (al. അടക്കമി ല്ലാ —) 1000 കോല്‍ തിരിയേണം prov. പെണ്ണന്‍ effeminate (= പെണ്‍ശീലമുള്ള V2.). പെണ്ണപ്പന്‍ the father-in-law. പെണ്ണമ്മ So. the mother-in-law. പെണ്ണാറു (better പെന്നാറു) N. pr., the Pennar river KR4. പെണ്ണാലി B. effeminate, a hermaphrodite. പെണ്ണാള്‍ a female laborer or slave. പെണ്ണാശ desire for women, prov. പെണ്ണിന്‍പിള്ള (& പെണ്‍പിള്ള) a woman, wife ചില പെണ്ണുന്പിള്ളമാര്‍ TR. പെ. എന്നു വെച്ചാല്‍ എല്ലാവര്‍ക്കും ഒക്കും TR. are to be treated mercifully by all (also പെ. എല്ലാ വര്‍ക്കും ഒക്കേ prov.). പെണ്ണില്ലം the house of the bride (of castes below Nāyars). No. പെണ്ണില്ലക്കാര്‍ the relations of the bride loc. പെണ്‍നാള്‍ certain asterisms (നാള്‍ 2.). പെണ്‍പട 1. an army of women പെ. യായുള്ള ഞങ്ങള്‍ CG. 2. women's fight, പെ. പട യല്ല prov. പെണ്‍പട്ടി So. a bitch; പെണ്‍പന്നി a sow. പെണ്‍പന a female palmyra-tree.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊട്ടന്‍
poṭṭaǹ (C. peḍḍa, fr. പൊട്ടു). 1. A blockhead, one deaf & dumb ഞാന്‍ സൃഷ്ടിക ര്‍ത്താവെന്നുളളതു പൊട്ടരായുളളവര്‍ ചൊല്ലുന്നതു CG. only fools can say. പൊട്ടനായി പോയേന്‍ CG. I was outwitted; a dolt. 2. a Paradēvata. 3. a certain bee MC. 4. No. a fish. പൊട്ടക്കളിക്കു പൊരുളില്ല prov. a doltish play. പൊട്ടത്തം (= ത്വം) stupidity പൊ. ഏററമുളള ഗോജാതി PT. — also പൊട്ടത്തരം. പൊട്ടം തട്ടുക V1. blind-man's-buff. പൊട്ടി 1. f. a silly woman പൊട്ടിയായതു മൂലം Bhr. because I made a fool of myself, also പൊട്ടത്തി. 2. No. chickenpox (fr. പൊ ട്ടുക). 3. bursting, destroying പൊട്ടക്കണ്ണന്‍ one with an evil eye. 4. esp. in ഏട്ട —, കോരപ്പൊട്ടി etc. No. sounds or air-bladders of various species of fish exported for the preparation of ising-glass. പൊട്ടിക്കാ No. = പീച്ചിങ്ങാ.
പിരിയുക
1. to become disjoined, separate, അവകാശവകെക്കുപിരിഞ്ഞുകിട്ടിയഓഹരി
പാതകം
pāδaγam S. (prec). 1. What causes to fall. 2. a crime മഹാപാ.; of old 4: ബ്രഹ്മ ഹത്യ, സുരാപാനം, സ്വര്‍ണ്ണസ്തേയം, ഗുരുസ്ത്രീഗ മനം VyM., the 5th cow-killing or associating with മഹാപാതകി. 3. No. Tdbh. of പാദു കം (645) footing (Arch.). പാതകന്‍ 1. a destroyer. അവള്‍പാ'നായി CG. became her destroyer. 2. M. a criminal. പാ'നായ മാതുലന്‍ CG. Kamsa. പാതകി a criminal, മഹാപാ. യായ അജാമി ളന്‍ Bhg.; also fem. മികച്ച പാതകി കൂനി KR. — പാതകിയങ്ങള്‍ VilvP. hosts of sinners. പാതകക്കല്ലു, see പാദുകം.
പാഹി
pāhi S. (Imp. of പാ) Save! പാഹിമാം Anj. ലോകരുടെ പാ. എന്നുള്ളൊരു ഭാരതി CG. the prayers of all the world. പാ. നമോ നമഃ Bhr.
പാരാവതം
pārāvaδam S. (പരാവല്‍ coming from afar). A turtle-dove പാ'ങ്ങള്‍ തന്‍ പെ ടകളോട് ഒത്തു നേരേ കളിച്ചു CG. (C. Te. pāruvam fr. പാറുക?)
പിഴ
pi/?/a T. M. C. (pi/?/agu, heggu fr. പിഴു). 1. A slip, fault, oversight. പലപിഴകള്‍ അവ രോടുചെയു Bhr. committed sins against. മുനി ഗണങ്ങളെ പി. ചെയ്വാന്‍ RC. to offend. പി. ചുമത്തി accused. പി.തീര്‍ക്ക to correct. പി. നോക്കുക to revise. പി.ഏല്ക്ക, ചൊല്ക,കേള പ്പിക്ക, മൂളുക to confess. പി. പൊറുക്ക to pardon. പിഴപോക്കുക to absolve, supply what is wanting. കാളന്തോക്കിന്‍ പി. പോക്കുവാന്‍ ആനയിരുത്തി KU. to transport it. നിനവു പി. കൂടിവന്നു RC. erred in judgment. പിഴയറു ചിറ RC. a perfect dyke. 2. a fine പി. വാങ്ങു ക, ചെയ്യിക്ക TR. to fine. അവനെക്കൊണ്ടു പിഴ ചെയ്യിപ്പിച്ചു PT. fined him. അനുസരിച്ചു നടക്കാതേ പിഴ ചെയു എന്നു വരികിനല്‍ പിഴ ഉറുപ്യ വാങ്ങുക; അതിന്നു കുന്പഞ്ഞിലേക്കു പി. ചെയ്യാം TR. pay fine. നാഴി നെല്ലു പി. എടു ത്തു vu. അതിന്നു ൧൦൦ ഉറുപ്യ പി. പറഞ്ഞു TR. imposed. പിഴമേല്‍ പിഴയുല്ല മുഴമേല്‍ മുഴയി ല്ല prov. പിഴക്കൂട്ടം (or പിഴെച്ച പറന്പത്തു കൂട്ടം KU.) assembly at the house where an offence has taken place. പിഴപ്പെടുക to sin. പി'ട്ടു Nasr. po. apostatized. പിഴയന്‍ a sinner ഏരറു പി'രായി ശുദ്രര്‍ യ ജമാനര്‍ Bhg. പിഴയാളി & — ളന്‍ (fem. — ളത്തി) guilty, criminal RC. പിഴയാളികളെ പിഴെക്കൊത്ത ശിക്ഷചെയ്ക KR. പിഴവക an income from fines TR. പിഴവഴി a wrong road; heresy, Nasr. പിഴെക്ക 1. to err, fail വഴി പി. to go astray, transgress. മാര്‍ഗ്ഗം പിഴയായ്കില്‍ PT. ചാട്ടം പി. to jump short of (&ചാട്ടത്തില്‍—prov.). ഏതുമേ പിഴയാത ബാലന്‍ Bhr. innocent. ധര്‍മ്മം പിഴച്ചാല്‍, ധര്‍മ്മസ്ഥിതിപിഴയായ്ക AR. (& ധര്‍മ്മത്തില്‍ പിഴയായ്വാന്‍ Bhr.) അ ന്പു പി. to miss the mark. എഴുതീട്ടു ഒരു ശീര്‍ പിഴെച്ചു പോയി left out. പിഴയാതേ കണ്ടു പറക without mistake. താരം പിഴെ ച്ചാല്‍ ഓടം ഉരുളും prov. നിമിത്തങ്ങള്‍ പി' ച്ചു കാണായി AR. (നി. പാരം പി'ച്ചു കാ ണുന്നു KR.) unfavorable. കാലം പി'ക്കി ലോ KR. if the unlucky time come. ഈ കൃ ഷി മുന്നില്‍ പി'ക്കും പിന്നേ നന്നാകും; പ നി പിഴെച്ചുപോയി = സന്നിയായ്പോയിhas taken a bad turn. The person of the offended in Dat. or Soc. എന്തുഞാന്‍ പിഴെച്ചതു നിന്തിരുവടിക്കായി KR. ഭഗവാനോടു പി. KU. ഈശ്വരനോടു പി'ച്ചിട്ടില്ലേതുമേ CG. 2. v. a. to transgress, pass by (many of the above nouns may be taken as absolute case or Acc.) എന്നിഛ്ശാ പിഴെക്കൊല്ലാ തന്പുകാനേ CG. do not refuse my prayer. 3. T. So. v. n. to slip through, support life രാമന്‍െറ ദേവിയെക്കൊണ്ടുപോയി തപ്പിപ്പി' ന്നതാര്‍ എടോ രാവണ KR. who can remain alive? പിഴെക്കയില്ല Palg. will not recover, survive. പിഴെപ്പ, പിഴപ്പ VN. 1. passing by, casualty. 2. T. So. Palg. livelihood മേനോന്മാരുടെ പി. മാററിക്കുന്പോള്‍ TR. in case of new appointments. പി. കഴിഞ്ഞു വരുന്നു to live by it. ൦രംനാട്ടില്‍ നല്ല പി. ഉണ്ടു Palg. CV. പിഴെപ്പിക്ക 1. to cause to err, transgress, fail താളം പി. CG. സത്യം പി'ക്കൊല്ലാ Bhr. don't deceive me. സത്യം പി. യോഗ്യമോ മാധവ Cr Arj. to advise perjury. 2. So. to restore, revive എന്നെ പാറാവിലാക്കി ൨ മാസം പി'ച്ചു TR. (madeto spend or live?).
പോക്കണം
pōkkaṇam T. So. Humility. പോ. കെട്ടവന്‍ shameless, foolish ചില പോ ക്കണം കെട്ടവരുടെ നാനാവിധങ്ങള്‍ TR. excesses committed by some rascals (rebels). പോ. കേടു dishonor, shamelessness, folly (so Vl. under പൊക്കണം. Is it derived from കണം = അസഭ്യം?); No. also = തകറാര്‍, കലശല്‍ crime നീ ഒരു കയി വല്ലതും ഒരു പോ. ഉണ്ടാക്കി വന്നു എങ്കിലേ നിന്നെ വി ശ്വസിക്കും TR. first commit yourself by some daring act. പോക്കാച്ചി, പോക്കാന്‍, see under പോക്കു.
പൂരണം
pūraṇam S. (പൂരം). 1. Filling വില്ലി നേ പൂ. ചെയ്യും KR. will bend the bow. സ ന്താനപൂ. വരുത്തുക Sk. to obtain the desired posterity. 2. hairs of silk for the use of women. പൂരാടം Tdbh. of പൂ൪വ്വാഷാഢം The 20th asterism, bow of Sagittarius പൂ. പിറന്ന പു രുഷന്‍ prov. (= very strong, see മകം).
പപ്പാതി
pappāδi (പാതി) By halves— പ. യാ ക്ക to bisect. പപ്പായം (Hayti: Papaya) Carica papaya, also കര്‍മ്മോസ. — ആണ്‍ പ. the male tree.
പഴ
pa/?/a T. M. aC. (Tu. para, Te. paṇ & pra fr. പഴു) Old. പഴം T. M. (C. Tu. Te. paṇḍu, haṇṇu) 1. ripe fruit. 2. ripe plantains (hence ഫലം?) 3. in Cpds. പഴങ്കുന്പളങ്ങാ a. med. പഴക്കായി So. fruit almost ripe. പഴക്കുല a bunch of ripe plantains, (see പ ഴു — 637). പഴങ്കഞ്ഞി canji from last night. പഴങ്ങാഴക്കു a half Ā/?/akk/?/. പഴഞ്ചീല old cloth. പഴഞ്ചൊല്‍ a proverb പ'ല്ലില്‍ പതിര്‍ ഉണ്ടെ ങ്കില്‍ prov. പഴഞ്ചോറു boiled rice of yesterday, also പഴ യതു; (പ'റു തണുത്തുളളു GP.)
Sponsor Books Adv
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Kandamrutham
Neelakanda Theertha
Download This Book
Random Fonts
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25728
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14990
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52775

close