English to Malayalam Dictionary: allows

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bitter Pill To Swallow
ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള കാര്യം
Allocate
കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ആവശ്യമായ സ്ഥലം നീക്കിവെക്കുക; മാറ്റി വയ്‌ക്കുക; നീക്കിവയ്‌ക്കുക; വിനിയോഗിക്കുക; നീക്കി വയ്‌ക്കുക; സ്ഥാനം നല്‍കുക
Allocation
നിര്‍ണ്ണയിക്കുക; നീക്കിവയ്‌ക്കല്‍; നീക്കിവയ്‌ക്കുക; വിനിയോഗിക്കുക; വിഭജനം; പങ്കുവയ്‌ക്കല്‍; വിന്യാസം; സ്ഥാനം നല്‍കുക
Allocution
ഔപചാരിക പ്രസംഗം
Allopath
അലോപ്പതി ചികത്സകന്‍
Allopathic
അലോപ്പതി ചികത്സകന്‍
Allopathy
പാശ്ചാത്യ ചികിത്സാരീതി
Allot
പങ്കിടുക; വീതം വയ്ക്കുക; നിശ്ചയിച്ചു വയ്ക്കുക; പങ്കിട്ടുകൊടുക്കുക; അനുവദിച്ചു കൊടുക്കുക; നിശ്‌ചയിക്കുക; നീക്കിവയ്ക്കുക; നീക്കി വയ്‌ക്കുക; പകുത്തു കൊടുക്കുക; നല്‍കുക
Allotment
പാട്ടത്തിനു കൊടുക്കുന്ന സ്ഥലം; അനുവദിച്ചിട്ടുള്ള തുക; ഓഹരി; പങ്കിടല്‍; വിഭജനം; ഭാഗം; അംശം
Allotropism
ഭിന്നധര്‍മ്മാവലംബനം; ഗുണഭേദം; ബഹുരൂപത
Allotropy
ഭിന്നധര്‍മ്മാവലംബനം; ബുഹുരൂപതി; ഗുണഭേദം
Allow
കിഴിവുനല്‍കുക; അനുമതി കൊടുക്കുക; അനുമതി നല്‍കുക; സമ്മതിക്കുക; ഉത്തരവു നല്‍കുക; അംഗീകരിക്കുക; നല്കുക; അനുവദിക്കുക
Allow In
പ്രവേശിക്കാൻ അനുവദിക്കുക
Allowable
അനുവദനീയമായ; സമ്മതിക്കത്തക്ക; ബത്ത; ജീവനാംശം; അവന്‍സ്‌; നിരോധിക്കപ്പെടാത്ത
Allowance
കിഴിവ്‌; വേതനം; കമ്മി; ബത്ത; വിട്ട്വീഴ്ച; അലവന്‍സ്‌; ജീവനാംശം; അലവന്‍സ്; കിഴിവ്; അനുവാദം; പടി
Allowed
അനുവദിക്കുന്ന
Alloy
മിശ്രലോഹം; സമ്മിശ്രണം; ലോഹക്കൂട്ട്‌; കൂട്ടുചേര്‍ത്തു മാറ്റു കുറയ്‌ക്കുക; കലര്‍ത്തുക; കലര്‍പ്പ്‌; ന്യൂനീകരിക്കുക; ദോഷസമ്മിശ്രമായ ഗുണം; ലോഹക്കൂട്ട്; ലോഹസങ്കരം; മിശ്രലോഹം; ദോഷസമ്മിശ്രമായ ഗുണം
Balloon
പൊള്ളയായ വസ്‌തു; ചൂടുള്ള വായുവും മറ്റും നിറച്ചതും ആകാശത്തിലേക്കുയരാന്‍ കഴിവുള്ളതുമായ ഗോളം; ബലൂണ്‍
Ballot
സമ്മതിദാന പത്രം; രഹസ്യമായി വോട്ടു ചെയ്യുന്ന രീതി; നറുക്കിട്ടെടുക്കുക; രഹസ്യമായി വോട്ടു ചെയ്യുന്ന രീതി; രഹസ്യമായി സമ്മതിദാനം രേഖപ്പെടുത്തുക; വോട്ടിനുപയോഗിക്കുന്ന പത്രം; തെരഞ്ഞെടുക്കുക; ബാലറ്റ്‌ പേപ്പര്‍; വോട്ടു ചെയ്യുതന്നതിനുള്ള ചീട്ട്‌; നറുക്കിട്ടു തീരുമാനിക്കുക; സമ്മതിദാനപത്രം
Ballot Box
നറുക്കിടുന്ന പെട്ടി; വോട്ടുപെട്ടി
Ballot Paper
വോട്ടുരേഖപ്പെടുത്തുന്ന കടലസ്‌
Callon
സന്ദര്‍ശനംനടത്തുക
Callosity
ക്രമാതീതമായ ചര്‍മ്മകാഠിന്യം; കല്ലിപ്പ്‌
Callous
തഴമ്പിച്ച; ഹൃദയശൂന്യമായ; ക്രൂരമായ; കര്‍ക്കശം; മരവിച്ച; നിരന്തര ഉരസല്‍ കൊണ്ട്‌ ഞെരുങ്ങി കട്ടിയായ; നിര്‍ദ്ദയമായ; കാഠിന്യമുള്ള; കഠോരമായ; കഠോരമായ
Callously
കഠിനഹൃദയത്വം
Random Fonts
Rachana_w01 Bangla Font
Rachana_w01
Download
View Count : 36809
Haritha Bangla Font
Haritha
Download
View Count : 13647
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34510
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12849
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26056
Matweb Bangla Font
Matweb
Download
View Count : 16250
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45188
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18468

close