English Meaning of പുന്നാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുന്നാരം is as below...

പുന്നാരം : punnāram (പുന്‍ = പുതു?) or പൊ ന്നാരം Caressing, flattery. വാക്കിന്‍റെ പു. V1. the charm of his words. പുന്നാരിക്ക = ഓമനിക്ക, കൊഞ്ചുക V2. പുന്നാരക്കാരന്‍ a flatterer. പുന്നെല്‍ (= പുതുനെല്‍) or പുല്‍നെല്‍ new rice. പുന്നെലരിയും ചെറു താലിയും Palg. I/?/avars (a Tāli, present of money, 71/2 measures rice, betel & cloth taken to the bride's house). പുന്നെലവിലും വരട്ടുതേങ്ങയും (song — for Nivēdya to Gaṇapati). പുന്നെല്‍കൂഴം = കൂഴ ത്തരി of പുന്നെല്‍. — ചെറുകല്‍ പു a kind of rice (S. മാതുലാനി). പുന്മ (T = പുല്മ fr. പുല്‍ littleness) = പുതുമ in പുഞ്ചിരിപ്പുന്മ Anj. പുന്മൂട = പുല്‍മൂട.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുഞ്ജം
puńǰam S. A heap — സ്തനപുജ്ഞിതര്‍ Bhg. with full breasts. പുഞ്ജീകരിക്ക = രാശീകരിക്ക.
പാടി
pāḍi T. S. 1. A row = പാടകം. 2. in N. pr. of villages as തെക്കന്പാടി, മേല്പാടി. 3. a tune CC.
പൌരോഹിത്യം
paurōhityam S. The office of a Purōhita, priesthood അവനെ പൌ'ത്തി ന്നു വരിച്ചു Bhr.; പൌ. ഇന്നിവനെക്കൊണ്ടു ചെയ്യിക്ക KR.
പൃഥു
p/?/thu S. Broad (G. platys), ample. fem. പൃഥ്വീ the earth, (പൃഥ്വീശന്‍ VyM. landlord) = പൃഥിവി; also പൃഥ്വിയില്‍ വാണു പിറക്ക AR. incarnation. പൃഥുകം S. flattened rice (അവില്‍). വസ്ത്രാ ല്‍ പൃ. പിടിച്ചഴിച്ചു ഭക്ഷിച്ചു CC. പൃഥുകമുഷ്ടി കള്‍ നല്കി Bhg. പൃഥുരോമാവു S. scaly. പൃ'മം വിഴുങ്ങി Bhr. fish. പൃഥുരോമാശി S. a fish-eater, Bhr.
പേരകം
pēra,γam = തേരകം Ficus asperrima; vu. പേരോത്തില.
പരവ
parava T. M. 1. Spreading, a sea-fish B. 2. = പരുവ No. a spreading plant. 3. aT. M. the sea = പരപ്പു. 4. (fr. പരവുക), പ. വ കഞ്ഞു RC. by a dam. പരവതാനി a carpet പ. വിരിക്ക V1. 2.; പ'ക്ക് എഴുന്നെള്ളി KU. to the audience-hall.—പര മതാനിപ്പോയി a kind of finer Palg.-mats with a variety of pattern. പരവന്‍ m., പരത്തി f. T. M. (3) dwellers on the sea-coast; a caste of fishermen, dyers, etc. D. — No. a caste of masons; the women are midwives in Wayanāṭṭara, Kur̀umbra N., Kadattuwa N. & Irivana N. for Brahmans to Tīyars; (called by Pulayars പര ക്കോയില്‍), ആശാരിയും പരവനും കണ്ട വി ല TR. (in title-deeds) mason, കല്പണി പര വനു KN. — പരത്തി B. also a washer-woman. പരവരി p. parwarī, Fostering, patronage സര്‍ക്കാര്‍ പ. വക MRl4. (പരം): പരവശം S. 1. subject to another's power, dependant. 2. being out of one's own control, from ecstasy, lust പുഷ്കരശരപരവശ f. AR., madness, embarrassment രാജാജ്ഞ ഇ ല്ലായ്കില്‍ ഒക്ക പ. Sah. = a chaos. — പരവശാല്‍ Abl. പരവശപ്പെടുക 1. to be enraptured. 2. to be distressed പ്രജകള്‍ പ'ട്ടു പോകാതേ രക്ഷി ക്ക KU. govern mildly. പ'ട്ടു കരഞ്ഞു Mud.
പൊളുകുക
poḷuγuγa = പൊളളുക. 1. To burn, blister തീത്തട്ടി പൊളുകും പോലേ Nid 17.;
പോര്‍
pōr 5. (VN. പൊരുക). 1. Battle, war അവര്‍ പൊരുത പോര്‍ PatR.; പോര്‍ക്കു സന്ന ദ്ധനായ്നിന്നു CG. (& പോരിന്നു); പോര്‍ കരുതി prepared for war. പോരോ പൊയ്ത്തോ കുറിച്ചി ട്ടുണ്ടോ TP. 2. rivalling, pair or heap (T. of
പാ൪വ്വതി
pārvaδi S. (പ൪വ്വതം) = മലമാതു; N. pr. f.
പട്ടാപ്പകല്‍
paṭṭāpaγl Broad daylight, noon, So. പട്ടാഭിഷേകം S. (പട്ടം) Coronation, installation; പ. കഴിക്ക, നടത്തുക.
Sponsor Books Adv
Sreerama Krishnan Paramahamsan
Raman Menon
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Sheelam
Govindapilla
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Random Fonts
DVMalayalam Bangla Font
DVMalayalam
Download
View Count : 14071
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32020
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64193

close