English Meaning of പെട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പെട്ട is as below...

പെട്ട : peṭṭa T. M. Te. 1. The female of birds (= പെട), rather So. 2. the female of asses, camels. പെട്ടക്കുതിര MC. a mare. 3. So. a couple, brace (C. penṭi coition, Te. peṇḍli marriage) പെട്ട കെട്ടുക. 4. aM. baldness പെട്ടത്തലയന്‍ V1. 2., പെട്ടക്കൂട്ടം a bald race, പെട്ട ഉണ്ടാക V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊച്ച
počča & പൊച്ചി T. M. (C. pučči, pukku, Te. pūku). Membrum muliebre.
പാണ്ഡരം
pāṇḍ/?/aram S. Yellowish white പാ'മായുളള വാജികള്‍ CG. പാ'ഛത്രം Bhg.
പാങ്ങു
pāṇṇụ & പാങ്കു V1. T.aC. M. (പങ്കു). 1. Side, party ഈശ്വരന്‍ അവരുടെ പാ. എന്നു വന്നു Bhr 10. God has taken their party. പാ ങ്ങായൊരു പുറം നിന്നു Bhr. stood on his friend's
പുളകുക
puḷaγuγa = പുളയുക in കളകള പുള കിന സുരജാലം ChVr 8, 12. (or buzzing = പുലന്പുക). പുളകന്‍, see പുളവന്‍.
പന്പരം
pambaram T. M. (പന്പുക T. to be urged, rise, Te. to send). A top for play made of അടക്ക, (& wood); പ. ആടുക, കളിക്ക, തിരി ക്ക (ചുററുക). നല്ല പ. പന്തുകള്‍ KR., പന്പര ക്കളി കണ്ടു Bhr., പന്പരംഏറു V2. (No. = ലട്ടു).
പ്രത്യക്
pratyak S. (പ്രതി + അഞ്ച്). Turned towards; subsequent, western ബാണങ്ങള്‍ ചെന്നടുക്കുന്നേരം തല്ക്ഷണം പ്രത്യങ്മുഖങ്ങളായി വീണു AR. fell backwards (through a charm).
പരിപ്പു
parippụ T. പരുപ്പു (പരു) 1. Peas, pulse skinned in water, halved & dried അവ രപ്പ., തുവരപ്പ. etc. പരിപ്പുകഞ്ഞി soup of peas & rice. പരിപ്പുകാരന്‍ a cook. 2. So. seed, kernel of corn = പരല്‍ q. v., No. the kernel in fruit- stones of Dicotyledons, അണ്ടിപ്പരിപ്പു. പരിപ്പുചീര Chenopodium album. (I. പരി): പരിപ്ലുതം S. drenched, suffused ആ നന്ദബാഷ്പ'തനേത്രനായി AR. (part. pass.). പരിബര്‍ഹം S. = പരിഛദം, luxuries, insignia. പരിഭരിക്ക S. to rule, VetC. പരിഭവം S. 1. contempt, slight പരിഭവവാ ക്കു, പ'മായിട്ടുള്ള വാക്കുകള്‍ TR.; ഓരോ പ. ഞങ്ങള്‍ക്കകപ്പെടീച്ചതു affront. ഞങ്ങള്‍ക്കു പ. ഉണ്ടാക്കി Bhr. put to shame. പ'ത്തോടെ ചൊന്നാന്‍ KR. mortified. 2. whatever demands satisfaction. പോരും പ. VetC. I am punished enough. വന്തപ. തീര്‍ത്തുകൊ ള്‍വാന്‍ RC.; പ. മാനിച്ചു പോക്കുന്നുണ്ടു Mud.; മനസ്സില്‍ തിങ്ങിന പ. എല്ലാം കളയുന്നു KR.; മനസി വളരും പ. അകററുവാന്‍ Bhg.; പ. ഇന്നു തന്നേ തീര്‍ക്കുന്നുണ്ടു, പ. വീളുക Bhr. to take honorable revenge. പ. ചെയ്ക V1. to give satisfaction. denV. പരിഭവിക്ക 1. v. n. to be offended, അതിന്നു പ'ച്ചു (huntg.) was wroth. കി ട്ടാഞ്ഞു പ'ച്ചു പുറപ്പെട്ടു SiPu. mortified. എന്നോടു പാരം പ'ച്ചു PT. scolded me. 2. v. a. to humble, vilify, defeat. പരിഭ വിച്ചോരോ പരുഷം ചൊല്ലി KR. taunted. വേണാടടികളെ പ'ച്ചു KU. part. pass. വനചരന്മാരാല്‍ പരിഭൂതനാ യേന്‍ Bhr. overcome by jungle-dwellers. പരിഭാഷ S. explanation; (mod.) translation ശ്ലോകം പ. യാക്ക. പരിഭാഷണം S. reproof; taunt, V1. 2. പരിഭൂതം S., see പരിഭവിക്ക. പരിഭൂതി = പരിഭവം. പരിഭ്രമം 1. S. turning round. 2. (mod.) flurry, hurry, distress of mind.
പങ്കായം
paṇgāyam (& So. പങ്കാന്‍) A paddle, also വട്ടപ്പ. a rounded paddle. In Portuguese pangayo; (C. Tu. പംഗഡ, പംഗലു astride).
പട്ടാണി
H. paṭhān (പഠാണി). An Afghan, one of the 4 classes of foreign Mussulmans, പ. തൊട്ട ആന prov. — fem. പട്ടാണിച്ചി. പട്ടാണിപ്പയറു Pisum sativum.
പൂരിക്ക
N. pr. fem.
Sponsor Books Adv
Love Letter
Nilakantan Nambudiripad
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Uthara Yathra
Kunjan Warrier
Download This Book
Random Fonts
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
MalOtf Bangla Font
MalOtf
Download
View Count : 15561
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15962
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133

close