English Meaning of പുര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുര is as below...

പുര : pura T. M. (fr. S. പുര്‍, പൂര്‍ wall, fort?) vu. പെര. A house, chiefly thatched house; hut, room കുളിപ്പു., ൦രംററുപു., നാലുപു., പുല്ലു പു. etc. കെട്ടുക, തീര്‍പ്പിക്ക, എടുക്ക TR. to build it. തീയന്‍റെ പുരചുട്ട TR. പറന്പും പുരയും; അകവും പുരയും അടിക്ക prov. പുരകൂട്ടു So. a roof. പുരക്കോപ്പുകള്‍ TR. building material. പുരച്ചൂടു arson (jud.) പുരത്തറ foundation, ground-floor. പുരത്തളം a palace-hall (po. പുരം?). പുരപ്പണം house-tax പറന്പിന്നു പു. വേണ്ടാ TR. പുരപ്പണി building പു. ക്കു കുമ്മായം TR. പുരപ്പുറം a roof (പു. അടിക്കും prov.; also outside of a house), പു. പൊളിക്ക to unroof. പു'ത്തു കയറി TR. പുരമുറി a room, closet. പുരമേല്പുര a two storied house (ഇരട്ടപ്പുര, മാ ളിക). പുരയിടം the site of a habitation; (loc.) compound. B. പുരയും കുടിയും the different home-steads പു. അടെച്ചു കെട്ടുക TR. താന്താന്‍റെ പു. നല്ല വണ്ണം കൊണ്ടു നടക്ക to care for his own.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂരം
pūram S. (പര്‍). 1. Filling കര്‍ണ്ണപൂരം Nal. a decoration of flowers that fills the ears. 2. quantity esp. of water കാരുണ്യപൂരമാം വാരിരാശേ CG. O Višṇu! തൃക്കണ്‍പാര്‍ക്കേണം കാരുണ്യപൂരമേ KR. ധാന്യത്തിന്‍ പൂരവും അവ്വണ്ണമേ CG. സൈന്യപൂരത്തെ ഒടുക്കി Brhmd. II.
പാപ്പാന്‍
pāppāǹ 1. T. M. (T. പര്‍പ്പാന്‍, C. pārva; Te. pā/?/uḍu) A Brahman, orig. seer? 2. = പാവാന്‍ an elephant-keeper ആനപ്പാപ്പാ ന്മാര്‍ MR. പാപ്പര്‍ N. pr. of men, as Kaṇiša etc. പാപ്പാത്തി V1. palg. 1. f. of പാപ്പാന്‍. 2. T. a butterfly.
പേരന്‍
pēraǹ T. M. A grandson (from പേയ രന്‍ name-bearing) also പേരമകന്‍ m., — ള്‍ f., പേരക്കുട്ടി m. & f. Palg. പേരക്കിടാവു 1. id. 2. a cousin (loc).
പെട്ടകം
peṭṭaγam T. M. (see പെട്ടി). A box, chest പെട്ടികള്‍ പെട്ടകങ്ങളും Nal. ചാപം പ ട്ടുകള്‍ പൊതിഞ്ഞിട്ടു വെച്ച പെ. KR. ചൂര്‍ണ്ണംപെ. തന്നില്‍ നിറച്ചിങ്ങു കൊണ്ടുവാ CG.— അറപ്പെ. VyM. a drawer, തന്‍റെ പെ'ത്താക്കേണം prov. must shut up.
പോള
pōḷa (T. pō/?/u, C. pōḷu to split). 1. The eyelid പോളക്കുരു a. med.; പുറന്പോള MC; മേലേപ്പോള ChS. 2. B. a clamp; പുറന്പോ an outer clamp. 3. = പൊക്കുളള bubble വെളള ത്തില്‍ പോ. വരുന്നു MR.; മനുഷ്യജീവിതം നീററിലേ പോളെക്കു സമം SiPu.; വെളളത്തില്‍ പോള പോലേ ഉളള കായം VCh. 4. the film of a plantain stem വാഴപ്പോള, so കരിന്പോള = — ന്പാ —; also a leaf of paper (= പോണ്ടി, പാ ളി) V2. 5. the fruit-stalk of a cocoanut with its calyx, of a plantain cluster ere branching off (കുലയുടെ പോള = കൊതുന്പു). 6. a water- plant ഇല — (or ഇര — ) Geodorum dilatatum; വെളളപ്പോ. Limodorum natans; വിഷ — (= വാതങ്കൊല്ലി?). പോളം T. M. a drug (aloes?). പോളക്കണ്ണന്‍ having a film over the eye ബുല്ബു ദാക്ഷന്‍. പോളത്താളി: വെളുത്ത — Crinum asiat.; ചുവ ന്ന — Amaryllis latifolia, Rh. പോളി So., പോള No. T. (C. hōḷige, S. sphōṭa) A kind of cake ഇക്കൈപ്പോള അക്കൈത്താ രം prov. (cash-payment). പോളിക്ക 1. No. to yield richly = പുളെക്ക 3. 2. ആ തൈ പോളിച്ചു പോയി (Mahe). has grown up too quickly = പട്ടാളിച്ചു.
പേററി
pēt/?/t/?/i No. (പെറുക, see also I. പേറു) A midwife.
പാ൪വ്വതി
pārvaδi S. (പ൪വ്വതം) = മലമാതു; N. pr. f.
പാശി
pāši T. M. l. = പായല്‍ No. q. v. (C. Tu. hāšige, C.pāču = പായി a mat). 2. So. Variegated glass-beads. പാശാര്‍ palg. = II. പാശി 1. Algae; also lichen (growing f. i. during the monsoon on exposed walls) & even fine mosses.
പുനര്‍
punar S. (പുന്‍, പിന്‍?). 1. Again, afresh; പുന:, പുനര്‍ repeatedly. 2. In po. then = പിന്നേ, അഥ f. i. ഇന്ദുവോ പു. ഇന്ദ്ര നോ Bhr. വസ്തുസത്തോ പുനരസത്തോ ചൊ ല്ലീടു നീ KeiN. ഒന്നു കഴിച്ചാല്‍ പുന: പിന്നേ അങ്ങിരുക്കൂറും ഉള്ളതു VyM. 2/3 remaining after subtracting 1/3. പ്രസംഗമാത്രം പുനരില്ല കേള്‍ പാന്‍ CC. nothing more. പുനരുടന്‍ VetC. also. പുനരപി S. and then. പാരം ചിന്തിച്ചു പു. പോരിന്നയപ്പാന്‍ വരുത്തി KR. സിദ്ധാന്തം ഉക്ത്വാ പു. സകലവും സത്യമായ്വന്നു VyM. പുനരാഗമനം S. return — പുനരാഗതന്‍ KR. പുനരുക്തം S. repetition — പുനരുക്തി V2. Tautology. പുനരുത്ഥാനം S. resurrection; പു'നസ്വരൂ പന്‍ Christ the resurrection (Christ.). പുനര്‍ജ്ജന്മം S. regeneration പു. ഇവര്‍ക്കു സന്പാ ദിപ്പാന്‍ PT. പുനര്‍ന്നവ S. renewing itself, hogweed (തമിഴാമ) പുനര്‍ഭവം S. regeneration; a finger-nail. പുനര്‍ഭു S. renewed; a widow remarried VyM. പുനര്‍വ്വസു S. AR. = Tdbh. പുണര്‍തം. പുനര്‍വ്വിചാരം S. reinvestigation; revision of a judgment പുനര്‍വ്വിചാരണ, പുനര്‍വ്വിസ്താരം (= പുതുവി —). പുനസ്സംസ്കാരം S. reinvestiture. പുനസ്സൂനു S. second son? മാരുതി തന്‍റെ പു നസ്സൂനു വാകിയ വാനരന്‍ part 4.
പാടലം
pāḍalam S. (പടലം). pale red, pink colour. പാടലാധരികുലമൌലി Bhr. with fine lips. പാടലി S. the trumpet-flower, (= പാതിരി).
Sponsor Books Adv
Pallikondapuram
Unknown
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Random Fonts
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50384
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20407
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
FML-Leela Bangla Font
FML-Leela
Download
View Count : 28297

close