English Meaning of പുടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുടം is as below...

പുടം : puḍam S. (Drav. പുട to fold, wrap). 1. Fold, cavity. അധരപു. (24), Carṇām/?/ പക്ഷപു ടങ്ങളാല്‍ വായ്ക്കുന്നവായു AR. വളര്‍ നാസികപ്പു ടത്തടങ്ങളില്‍ RC. പു. പിരിഞ്ഞതു a stage in the growth of cocoanut-trees = കുടം. 2. wrapping in leaves & covering with loam, as metals to be calcined, medicines to be chemically prepared (= ചീലമണ്‍ ചെയ്ക a. med.) പു. വെക്ക, ഇടുക to calcine, put to the test. സൂര്യപുട ത്തില്‍വെക്ക V1. to expose to the sun. പുടപാകം S. calcination.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിടാരന്‍
piḍāraǹ T. M. (see പിഷാരന്‍). A snake-catcher V1.; a caste making painted shields, boxes, etc. No. = തോല്ക്കൊല്ലന്‍; a class of lower Brahman s, who drink liquor & worship Sacti (or a Kāḷi, called പിടാരി V1.) KU. കാ വില്‍ ഇട്ടമ്മല്‍ ഇല്ലത്ത് ഏളേ പിടാരര്‍ TR. (with കഷായവസ്ത്രം, നിത്യ സന്യാസത്വം Cal.)
പേന്‍
pēǹ T. Te. C. M. A louse, the black kind ൦രംരും പേനും; തലപ്പേന്‍ & ശീലപ്പേന്‍ etc. പേന്പിടി Vl. see പെണ്‍പടി. പേന്പിണി (fr. പേ?) in പേച്ചി തന്‍ പേന്പി ണിപോക്കുവാന്‍ CG. to render that fiend's poison ineffective. പേയി T. see പേ A demon.
പണ്ടി
paṇḍi T. So. (= പണ്ടം 3) The stomach തീന്‍പ.; hence പ. വയറന്‍ pot-bellied.
പതക്കു
paδakkụ B. The hip and loins.
പാണ്ടം
pāṇḍam A piece of cocoanut-fibres പച്ചപ്പാ. കൊണ്ടു കെട്ടിച്ചു (= തേങ്ങാനാര്‍, ചേ രി see പാന്തം.
പാവനം
pāvanam S. (പൂ) Purifying പാദപ രാഗംകൊണ്ടു മന്ദിരം പാ. ആക്കുക CG. to sanctify the house. — പാവനശീലന്‍, — മാനസന്‍ Mud. — പാവന f. AR.
പഞ്ചം
paǹǰam T. No., പഞ്ഞം So. Famine, scarcity, poverty. ഉണ്ണിയെക്കണ്ടാല്‍ ഊരിലേ പ. അറിയാം prov.; പഞ്ചസാര പ. എന്നിയേ തരുന്നുണ്ടു PT. unstintingly. പഞ്ഞത്തു in Mithunam & Karkaḍam. പ. പാടുക to beg with importunity. പ. കളക by ceremonies or otherwise. പഞ്ഞക്കാരന്‍ B. a beggar, പഞ്ഞക്കോലം his garb V1. പഞ്ഞപ്പറന്പു V1. sterile ground. പഞ്ഞപ്പാട്ടു V1. a beggar's cant. പഞ്ഞപ്പുല്ലു (loc.) = മുത്താറി. പഞ്ഞറ Trav. = ചേപ്പറ.
പൊഴി
po/?/i T. M. (C. hoyyu & pūyu, Te. hōyu). 1. Pouring, shower രണ്ടു മുകില്‍ മല മീതു പൊഴി പൊരും മഴ പോലേ RC. vying in pouring. 2. a groove, as in door-frames; seed-bed, or division of such (പൊഴില്‍); a hole, outlet of a river into the sea. പൊഴി ഇ ടുക, വീഴുക B. പൊഴിക്കൂട്ടം N. pr. Kulašēkhara's residence. ഭഗവതിയുടെ വിലാസം പൊഴിയുന്നവിടേ KU. പൊഴിയുക 1. v. n. To pour down, flow off മഴ പൊ. = പെയ്ക vu.; കവിള്‍ത്തടം തന്നി ലേച്ചാലപ്പൊഴിഞ്ഞ വിയര്‍പ്പുകള്‍ CG.; മാരിനേര്‍ പൊഴിഞ്ഞ ശരങ്ങള്‍ Bhr.; met. ഊക്കു പൊഴി ഞ്ഞൊരു വിസ്മയം CG. 2. to drop as leaves, fruits ജലത്തില്‍ പൊഴിഞ്ഞ ഫലങ്ങള്‍. 3. v. a. to shower മേഘങ്ങള്‍ മാരി പൊഴിയുന്നതു പോ ലേ രാമരാവണന്മാര്‍ ബാണഗണം പൊഴിഞ്ഞു AR.; ഉന്പര്‍ or അമരര്‍ പൊഴിന്തനര്‍ പൂവു കൊണ്ടേ, പൂവാല്‍ RC.; പൂമഴ പൊഴിയേണം ദേവകള്‍ എല്ലാവരും KR. പൊഴിക്ക v.a. 1. = പൊഴിയുക 3. To shower down ഇന്ദ്രന്‍ ചതുര്‍മ്മാസം മഴ പൊ'ക്കുന്ന പോ ലേ KR.; ബാണഗണം പൊഴിച്ചു AR.; അസ്ത്രം, ശരം, ബാണജാലം പൊ. Bhr.; അശ്രുക്കള്‍ Bhg. 2. to let drop. രോമം പൊ. Nid. to lose hair. അടിച്ചു പല്‍ പോ'ക്കേണം Si Pu.;
പൈതല്‍
paiδal (IV. പൈ. T. പയ്യന്‍, പയല്‍) 1. A child, ആണ്‍പൈ. TP.; hon. പൈതലാന്‍ m., — ലാള്‍ fem. പയ്തല്‍ നടന്നു Bhg. a prince of soma age. ഉണ്ടായ പൈതല്‍ Bhr. an infant born. കിളിപ്പൈ. KR. a young parrot. — pl. പൈതങ്ങള്‍ (vu. പശുങ്ങള്‍). 2. N. pr. a man. പൈതവന്‍ N. pr. a deity of Kanakkas. പൈത്തുന്പല്‍ B. (I. or III. പൈ) Bezoar.
പാതാളം
pāδāḷam S. (പാതം) 1. Hades, the abode of serpents & demons ഓടിപാ. അകം പുക്കാര്‍ Brhmd. The 7th hell, Bhg5. പാപി ചെല്ലുന്നേടം പാ. prov. 2. personified, a demon പാതാളമേ എന്നു കാണുന്നോര്‍ക്കെല്ലാവര്‍ക്കും തോന്നും, children പാ'മേ എന്നു നിര്‍ണ്ണയിച്ചു പാഞ്ഞവന്‍ വായിലേ ചെന്നു പുക്കാര്‍ CG. 3. a mine V2., subterraneous passage. പാ'ത്തൂടെ പോകുന്പോള്‍ Bhr. (out of the Lac-house). പ'വ്വ തം തന്നുടെ പാ'ത്തില്‍ പൂകിച്ചാന്‍ CG. recesses of the mountain.
Sponsor Books Adv
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
Cham Norm Bangla Font
Cham Norm
Download
View Count : 9710
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20537
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746

close