English to Malayalam Dictionary: unfold

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Unfold
പ്രകാശിപ്പിക്കുക; തെളിവായിവരിക; വര്‍ണ്ണിക്കുക; പ്രദര്‍ശിപ്പിക്കുക; തുറക്കുക; വിരിക്കുക; തുറന്നുകാട്ടുക; വെളിവാക്കുക; പ്രകടിപ്പിക്കുക; നിവര്‍ക്കുക; വിസ്‌തരിക്കുക; വിവൃതമാക്കുക
Unfolding
ചുരുളഴിയല്‍
Unforeseen
മുന്‍കൂട്ടിക്കാണാത്ത; മുന്‍കൂട്ടി അറിയാത്ത; അപ്രതീക്ഷിതമായ
Unforgettable
മറക്കാനാവാത്ത; അവിസ്‌മരണീയമായ
Unforgivable
ക്ഷമിക്കാവുന്നതല്ലാത്ത; സഹനീയമല്ലാത്ത
Unforgiving
പകവീട്ടുന്ന; ക്ഷമിച്ചുകൊടുക്കാത്ത; മാപ്പുനല്‍കപ്പെടാത്ത; പ്രതികാരശീലമുള്ള; വിരോധമുള്ള
Unformed
രൂപം കൊടുക്കാത്ത; രൂപമില്ലാത്ത; രൂപപ്പെടാത്ത
Unfortunate
നിര്‍ഭാഗ്യമുള്ള; ഭാഗ്യഹീനമായ; ദുര്‍ഭാഗ്യമുള്ള; ദൗര്‍ഭാഗ്യകരമായ; ശോചനീയമായ; ആപത്തുവരുത്തുന്ന; അശുഭമായ; അശുഭകരമായ
Unfortunate Man
നിര്‍ഭാഗ്യവാന്‍
Unfortunate Woman
ദുര്‍ഭാഗ്യവതി
Unfortunately
ദൗര്‍ഭാഗ്യവശാല്‍; ഭാഗ്യദോഷത്താല്‍; നിര്‍ഭാഗ്യവശാല്‍
Unfounded
നിരാധാരമായ; അടിസ്ഥാനരഹിതമായ
Random Fonts
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6722
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313967
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47959
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88288
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13121
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12994
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
Haritha Bangla Font
Haritha
Download
View Count : 13649

close