English Meaning of പതുപത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പതുപത is as below...

പതുപത : paδubaδa (Onomat.). പ. പതെക്ക To bubble up.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പലിതം
paliδam S. Grey = നര f. i. പലിത നായാല്‍ VCh.
പടകു
paḍaγụ & പടവു T. M. C. Tu. (Port. paraõ, whence 'prow'). A ship, large boat. കള്ളപ്പ. V1. a pirate vessel.
പാവല്‍
pāval (T. പാകല്‍). Momordica charantia (പാവക്കായി GP 70.) gen. പാണ്ടിപ്പാ. Rh. — Kinds: എരിമപ്പാ. Bryonia Maisorensis, കാട്ടു —, വെണ്‍ — Momordica dioica, നിലപ്പാ. Mom. humilis, പെരുന്പാ. (?),മെതി — Mom. muricata, വേലിപ്പാ. Bryonia Garcinii. പാവലപൂല B. Phyllanthus rhamnoides. പാവല്‍നീര്‍ a bitter vegetable preparation (from പാവലില) drunk by the Syrians in ohurch at 2 P. M. on Good Friday = കൈ പ്പു കുടിക്കു.
പുടവ
puḍava T. M. (Te. puṭṭam fr. C. Te. pora fold, aC. po/?/ke a garment, see prec.) 1. A woman's cloth of 8 — 10 cubits. ഇണ or അ ണപ്പു. double cloth. കറുത്ത ചേലമേല്പുടയായി ധരിത്തു Mantr. 2. an awning. പുടമുറി marriage by giving 10 or more clothes & cutting one in two, Sūdras' marriage നീലേശ്വരം മുതല്‍ തുറശ്ശേരി വരേ പു. ക്ക ല്യാണം Anach. കുഞ്ഞനെ പു'ച്ചും കൂട്ടിക്കൊ ണ്ടു വരിക (൩വണ്ടിന്നും ൧൬റിന്നും നാലു പാതി നല്ല പുട എടുത്തു) TP. marry her, പു. കഴിക്ക also അവന്‍ അവളെ പുടവ മു റിച്ചു No. പുടയുട cloth നടുവും അപ്പുടവുടകളും KR. പുടവക്കിഴങ്ങു Clematis comosa. പുടവനാടു N. pr. പു'൦ കവെനാടും now in Canara, belonged once to Chiracal. TR.
പോങ്ങ
pōṇṇa A handful ഒരു പോങ്ങയരി (loc.) in C. bukku.
പത്തായം
pattāyam & പത്താഴം V1.(Tu. patāyi, Port. pataya) A large chest to keep rice, treasure. പ. നെല്ലിട്ടടെച്ചാല്‍ TR., പ' ത്തില്‍ വെച്ചിരുന്ന പെട്ടി MR., പ'ത്തിന്‍റെ ചെടി or ചട്ടം No. its grooved framework receiving the boards. — നെല്ലുപ., കട്ടപ. a granary; നീര്‍പ. a cistern, reservoir in ships. എലി പ്പ. So. a trap. പത്തായക്കാരന്‍ No. sc. who possesses grain, കടം വാങ്ങിയാല്‍ പ'നോടു വാങ്ങേണം prov. പത്തായപ്പുര 1. a granary, also പത്തായക്കെട്ടു. 2. an upper story കുടിയില്‍ സ്ഥലമില്ലായ്ക കൊണ്ടു ഒരു പ. മാളിക കയററി MR. (Palg. = ഇരുനിലപ്പുര); also a wing = തെക്കിനി. പത്തായോദരഭുക്തി VyM. the loan of a patta- yam. I.
പാത
pāδa Palg. T. = പാഥ A road. പാ. വെട്ടി of railway, also ഇരിന്പുപാ. പുകവണ്ടിപ്പാ. (തലപ്പാ. main-line) (ഊടുപാത 149).
പേറു
C. M. (പെറുക്കുക II.). A load, esp. bullock-load പേറെടുക്കുന്ന എരുതു, കെട്ടും പേ റും കൊണ്ടു പോകരുതു TR. കുടകുമലയിന്നു പേ. കിഴിഞ്ഞു prov. വണ്ടിവഴിയില്ല തലപ്പേ റായികൊണ്ടു പോകേണം head-load. പേരുകാരന്‍ f. i. possessor of a bullock with two water-bags. പേറുക C. M. Tu. (Te. per̀uku) to load as oxen, pile up; കെട്ടിപ്പേറി നടക്ക, പേറിക്കൊള്‍്ക to bear heavy burdens. അര്‍ത്ഥാ കെട്ടിപ്പേറി Nal. തൂറിയോനേ പേറിയാല്‍ പേറിയോനേ യും നാറും prov. കളരി അടിച്ചു വാരി പൂവും പേറി വിരിക്ക TP. പേറുമാടു = രൊതിമാടു.
പൂര
pūra (T. excess). A (huntg.) expression ആണയും പൂരയും? I.
പിയര്‍
piyar aM. (= പെയര്‍, പ്യേര്‍). A name പിയര്‍കളെ കൂവി RC.
Sponsor Books Adv
Mahasweta Devis Short Stories
Unknown
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Unniyachee Charitham
Narayanapilla
Download This Book
Kerala
Chaitany Krshn
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22021
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6765
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24134
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26066
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32551

close