English Meaning of പ൪ണ്ണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ൪ണ്ണം is as below...

പ൪ണ്ണം : parṇam S.1. (see പറക്ക — L. penna.). A feather, 2. a leaf = പത്രം, hence പ൪ണ്ണശാല a hut of leaves, hermitage, also പ൪ണ്ണക്കുടിയി ങ്കല്‍ നന്നായിരുന്നു KR. (S. & M.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ്രഥ
pratha S. (പൃഥ് to spread; broad). Fame. പ്രഥനം unfolding പ്രഥനചതുരത Bhr. (in war). part. pass. പ്രഥിതം spread, renowned.
പതകം
paδaγam (Tdbh.; പദകം S. posture) Positiveness V1. പ. ഭാരതസമരമൂലമായി Bhr 16. — പതകിക്ക to quarrel, revile, V1. പതകരി see പദകരി.
പോറ
pōr̀a So. (C. Te. Tu. boy, childish). Silly, a glutton (T. hole). പോറളാതിരി N. pr., see പൊളളാതിരി.
പരഗതി
paraġaδi S. (പരം 3.). Bliss എല്ലാ ര്‍ക്കും ഗുരു തന്നേ പരയായുള്ള ഗതി KR. പരജന്മം another birth. പരജാതന്‍ a bastard, Bhr. പരജാതി a foreign tribe, other caste. പരണി Tdbh.; ഭരണി A vase, jar. പരണി ക്കിണ്ണം an earthen plate. പരണ്‍ T. So., also പരണ a loft under the roof, rude ceiling; a frame for drying something over the fire-place.
പേചുക
pēǰuγa T. aM. (C. Te. pe/?/u). To speak. തമ്മില്‍ പേച്ചലോടണഞ്ഞു RC. challenged. തങ്ങളില്‍ പേശി PP. talked=പേശുന്ന കാല മിതല്ല CG. എതൃപേശും Bhg. to rival. —also to chatter as birds V1. പേച്ചു T.C. speech മലയാം പേച്ചു V1. language. പേച്ചുകാരന്‍ a talker.
പൌണ്‍
E. pound 1 £, കുതിരപ്പൌണ്‍ preferred to പള്ളിപ്പൌണ്‍. പൌണ്ഡ്രം S. N. pr. പൌണ്ഡ്രന്മാര്‍ Bhr. A nation. പൌത്തികം S. The dark honey of the പുത്തി ക fly GP. (തേന്‍ 484).
പുഛ്ശം
puččham S. The tail (see പിഛ്ശം). അ തു പുഛ്ശം No. = നിസ്സാരം. എന്നെ പുഛ്ശാക്കി despised, vilified, ridiculed me; so: denV., പുഛ്ശിച്ചു കളഞ്ഞു, പുഛ്ശീകരിച്ചു.
പഴുതു
pa/?/uδu (fr. പഴു & = പാഴ് T. = പഴി) 1. A hole, കുടുക്കിന്‍റെ പ. V2. a button-hole; an interstice വന്പനോടു പ. നല്ലു prov.; a vacant place, ഉണ്ടപ്പഴുതു TP. the wound which the ball made ൦രംര്‍ച്ചയുടെ പ. No. = പാളിപ്പോക. അതില്‍ കടക്കേണ്ടതിന്നു പ. ഇല്ല a breach, fig. നുഴഞ്ഞു കരേറുവാന്‍ പ. കണ്ടു a loophole. ഘന മായുറച്ചുളള വൃക്ഷത്തില്‍ പ. ഉണ്ടോ VCh. (=ദ്വാ രം). പഴുതെന്നിയേ നിറഞ്ഞാനന്ദം KeiN. = densely, tightly. 2. a moment, occasion കുല ചെയ്വാന്‍ പ. ഉണ്ടായില്ല Mud.; കൊടുത്തു കൊള്‍ വാന്‍, തപ്പാന്‍ പ. കള്‍ നോക്കി Bhr. in fencing ഇല്ല പഴുതെന്നു ചിന്തിച്ചു despaired of an opening. പറവാന്‍ പഴുതില്ല no cause for. പഴുതില്ല Palg. = പാടില്ല. അപ്പഴുതറിഞ്ഞു സ്തുതിക്കേണം Mud. പഴുതാക, — യ്പോക to go for nothing. പഴുതാക്കുക to make of none effect. പറഞ്ഞ സത്യത്തെ പ'ക്കീടൊല്ലാ KR. don't break a promise, so also പഴുതിലാക്ക Sil. പഴുതാര So., പഴുതാര്‍ M. C. a centipede = കരി ങ്ങാണിത്തേള്‍ No. പഴുതേ in vain, uselessly, to no purpose (= വെറുതേ, വൃഥാ). പണം പ. കളക, also പഴുതില്‍.
പൊങ്കോലം
poṇgōlam (പൊന്‍). A tree Putranjiva (Nageia, Rh.).
പിണാ
piṇā (T. = പിട 2. പെണ്‍). In പിണാ വു B., പ്നാവു V1. servitude (?) prh. fr. പിണ. പിണാപ്പെണ്‍, പ്നാത്തി V1. a maid-servant of Brahmans, see പിണ്ടാട്ടി.
Sponsor Books Adv
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Random Fonts
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51424
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13869
ML High Bangla Font
ML High
Download
View Count : 17915
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250

close