English Meaning of പടിക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പടിക്കം is as below...

പടിക്കം : paḍikkam T. So. aC. A spittoon, No. കോളാന്പി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊട്ട
poṭṭa (T. blindness, Tu. dumb). 1. What is broken, maimed. 2. a stinging fly. 3. a plant the berries of which are used in popguns. പൊട്ടക്കണ്ണന്‍ So. blind, — ണ്ണി fem. പൊട്ടക്കലം a broken water-pot. പൊട്ടക്കാവളം the stinking Sterculia foetida (പൊട്ടക്കാളം Palg. a firewood-tree). പൊട്ടക്കിണറു a blind well, — ററില്‍ തളളിവി ട്ടാര്‍ Bhr.; also പൊട്ടക്കൂപം. പൊട്ടക്കുളം a waterless tank അട്ടെക്കു പൊ. prov. (so പൊട്ടക്കുഴി). പൊട്ടച്ചെവിയന്‍ deaf. പൊട്ടപ്പറന്പു No. = വെറും. പൊട്ടപ്പുല്ലു a kind of grass. പൊട്ട പറയാതേ RS. no nonsense! പൊട്ടയിടുക to smack. (No. നൊട്ട 2.)
പരമാന്‍
P. farmān, (fr. S. പ്രമാണം). Order, പ. വായിച്ചു TR.; also പരമാനം; കൊടുത്തയച്ച പരമാനിക (P. parvāna); even പട്ടണത്തുന്നു ഒരു പരമാനികം വന്നു TR. (പരം): പരമുഖംS. another man's or woman's face, പ'ത്തു നോക്കി KN. lusted. പ. കാട്ടുക V1. to show estrangement. പരന്പരം S. one succeeding the other, hence: പരന്പര 1. continued succession, descendants. യദുവിന്‍ പ. യാദവന്മാര്‍ Bhr.; ഇപ്പ തെക്കേ ദിക്കില്‍ നല്‍ പ. യായ്നടന്നു വരുന്നു VCh. 2. tradition; blessings or prophecies hereditary or traditional in a dynasty. പ'രോ പദേശം family secret — പാരന്പര്യം.
പിണങ്ങുക
piṇaṇṇuγa T. M. (C. penagu, Te. penaṇgu fr. പിണയുക 1). 1. To be entangled വഴി പി'ങ്ങി lost the way. വാക്കു പി'ങ്ങി V1. erred in saying. 2. to quarrel, fight തമ്മില്‍ തരംനോക്കി നേരേ കടന്നു പിണങ്ങിത്തുടങ്ങി നാര്‍ SiPu. തൃണങ്ങള്‍ പി'മോ വഹ്നിയോടു Mud. ചെമ്മേ പി'൦ ഈ നമ്മില്‍ അപ്പോള്‍ CG. കളകളോടു പിണങ്ങിനാര്‍ Bhg. VN. I. പിണക്കം 1. confusion, എഴുത്തുപി. V2. fault in writing. 2. quarrel, fight പൊന്‍ഭൂ മി പെണ്‍ എന്നിവ ചൊല്ലി മന്നവന്മാര്‍ക്കു ണ്ടാം പി'ങ്ങള്‍ KR. ചണകപുത്രനോട് അ മാത്യന്നേററവും പി. ആകുന്നു Mud. പി. ന ല്ലവരോടു നന്നല്ല ഇണക്കം വേണ്ടതു Bhr. II. പിണക്കു id., പിണക്കുകള്‍ KR. പിണക്കുക T. So. 1. To entangle നൂല്‍ പിണക്കി V1. 2. to set at variance. CV. പിണങ്ങിക്ക to cause strife, തങ്ങളില്‍ പി' ച്ചു Bhr 16., V1.
പ൪വ്വതം
parvaδam S. (പ൪വ്വ, consisting of knots). Range of mountains, mountain, esp. Himālaya. — പ൪വ്വതപുത്രി = പാ൪വ്വതി. പ൪വ്വതകന്‍ the mountain-king in Mud. പ൪വ്വതശൃംഗങ്ങള്‍ Nal. peaks. പ൪ശക്കാ൪ = പരിശം & പരിഷ jud.
പിഴിയുക
pi/?/iyuγa T. M. (aC. hil, hińǰu, Tu. purnǰi) 1. To wring out, അലക്കിപ്പി. KU. to squeeze out as juice. തിരുന്പിപ്പി., പിഴിഞ്ഞ നീര്‍ a. med. ആട്ടിപ്പി. to make oil. താളിപിഴി ഞ്ഞു കുളിപ്പിക്ക vu. കണ്ണുരണ്ടിലും ഇഞ്ചി പിഴി യാം Nid. രണ്ടോളം തേങ്ങ പിഴിഞ്ഞുവെക്ക TP. to take twocoooanuts for the curry. വില്ലും തേ
പരു
paru S. 1. (പരുസ്സ്). Knot or joint in reeds, plants, bodies. 2. T. aC. M. a boil, ulcer V1. II.
പളപള
paḷapaḷa C. T. M. 1. Cracking, popping. 2. പളപളമിന്നുക = പലപല, പളുങ്ങുക. പളവു പറക V1. to tell news ആയിരം പളകു പേ ചിനതു RC. bravado, bragging (Te. palaku, word in general).
പലക
palaγa 5. (Tdbh.; ഫലകം). 1. A plank, board. കാല്പ. weaver's treadle of a loom, തണ്ടി ന്‍റെ പ. the blade of an oar. കളിപ്പ. a chess-board. തോള്‍പ്പ. മേല്‍ അമതു പലക എന്നി ര ണഅടു മര്‍മ്മം ഉണ്ടു MM. on the scapula. 2. a seat, footstool ആമപ്പ; പാലപ്പ. 3. aM. a shield പ. യും വാളും ഏന്തി, കരവാളും ഒണ്‍പ. യും കരങ്ങളാലേ വാരി RC. പലകക്കരുതു (or — ക്കുരുതു?) a tool of goldsmiths with a kind of spindle at one end & a scope at the other V1. പല(ക)ക്കളളി a kind of Cactus. പലകനാക്കു 1. the blade of an oar, So. തണ്ടു പത്തി. 2. a rudder (without the tiller). പലകപ്പയ്യാന Bignonia Indica, also പ'നി വേര്‍ GP.
പൊളുകുക
poḷuγuγa = പൊളളുക. 1. To burn, blister തീത്തട്ടി പൊളുകും പോലേ Nid 17.;
പശ്ചാല്‍
paščāl S. (Abl. of പശ്ച് , L. post) After, behind. പശ്ചാത്താപം S. repentance പ. ഉണ്ടായതൊ ഴിഞ്ഞു KR.; എത്രയും പ. മാനസേ വഹിക്കുന്നു PT.; പ. ഓരെളേളാളം ഇല്ലാതേ GnP. without any qualms or compunction. പശ്ചിമം S. hinder, western. — പശ്ചിമഖണ്ഡം the Malabar Coast.
Sponsor Books Adv
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Story Of Svarajya Part-2
Unknown
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Environmental Pollution
Manivaasakam
Download This Book
Random Fonts
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39303
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26457
Thoolika Bangla Font
Thoolika
Download
View Count : 48754
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52862
ML High Bangla Font
ML High
Download
View Count : 17916

close