English Meaning of പുകുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുകുക is as below...

പുകുക : puγuγa T. M. (C. Tu. pogu). 1. To enter കാലപുരം പുകുമതിന്നു, പുകുവാന്‍ RC. The past a., പുക്കു as കാടകം പുക്കു ചിലര്‍ VCh. സേന യില്‍ പുക്കു KR. rushed into. അകത്തു പുക്കു Mud. അവിടേ ബോധിച്ചാല്‍ എനിക്കു പുക്കു TR. received. എട്ടാണ്ടു പുക്ക പശു CS. b., കാലനൂര്‍ പുകുന്തിതു, അന്പു — ഉടന്പില്‍ പുകുന്തു RC. also പുകന്താന്‍, — ാള്‍ c., mod. പുക്കി as സര്‍ക്കാരില്‍ പുക്കിയ ഉറുപ്യ TR. അംബരാലയം പുക്കിനാര്‍ Bhg. 2. to begin അടക്കിക്കൊള്ളുമതിന്നു ച മെന്തു പുകുന്തു, ഉരെക്കപ്പുക്കാള്‍ RC. 3. to be received എനിക്കു തന്നു പുക്കി, പുക്കതിന്നു ത ന്ന ശീട്ടു MR. v. a. പുകുക്ക to put into തേനില്‍ പുകുത്തു അ രെച്ചു a. med. soaked (= പൊതിര്‍ക്ക, കുതിര്‍ക്ക). പുക്കചീട്ടു receipt, written agreement അവനെ ക്കൊണ്ടു പുക്കശീട്ടു കൊടുപ്പിച്ചു TR.; so പുക്ക മുറി. പുക്കവാറു (ആറു) id. തന്പുരാന്‍ വാങ്ങിയ പണ ത്തിന്‍റെ പു., പ്രമാണത്തിന്നു ചേര്‍ന്ന എഴു ത്തുകളും പു. കളും TR. ഒരു പാട്ടം പു. MR. പുക്കവാറുമുറി a receipt. അര്‍ത്ഥം പു. for the full value of land sold, പാട്ടം പു. for the rent etc. പുക്കിക്ക = പൂകിക്ക to make to enter or receive. ഇന്മക്കരണം എഴുന്നെള്ളിയേടത്തു പുക്കിച്ചി രിക്കുന്നു TR. was handed over to H. H. അ വന്‍ വാരം പുക്കിച്ചതു MR. പുക്കുപാച്ചല്‍ So. difference, more or less; dealings.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടകു
paḍaγụ & പടവു T. M. C. Tu. (Port. paraõ, whence 'prow'). A ship, large boat. കള്ളപ്പ. V1. a pirate vessel.
പുന്നാരം
punnāram (പുന്‍ = പുതു?) or പൊ ന്നാരം Caressing, flattery. വാക്കിന്‍റെ പു. V1. the charm of his words. പുന്നാരിക്ക = ഓമനിക്ക, കൊഞ്ചുക V2. പുന്നാരക്കാരന്‍ a flatterer. പുന്നെല്‍ (= പുതുനെല്‍) or പുല്‍നെല്‍ new rice. പുന്നെലരിയും ചെറു താലിയും Palg. I/?/avars (a Tāli, present of money, 71/2 measures rice, betel & cloth taken to the bride's house). പുന്നെലവിലും വരട്ടുതേങ്ങയും (song — for Nivēdya to Gaṇapati). പുന്നെല്‍കൂഴം = കൂഴ ത്തരി of പുന്നെല്‍. — ചെറുകല്‍ പു a kind of rice (S. മാതുലാനി). പുന്മ (T = പുല്മ fr. പുല്‍ littleness) = പുതുമ in പുഞ്ചിരിപ്പുന്മ Anj. പുന്മൂട = പുല്‍മൂട.
പരേതം
parēδam S. (പരാ + ഇ). Dead പരേ താധിനായകന്‍ Nal. Yama. (part. pass.). പരേല്പിക്ക = ഭരമേല്പിക്ക KU.
പെരുക്കുക, ത്തു
T. M. (C. Tu. perpu, C. Te. perču, pečču, C. Tu. hečču). 1. To grow much, abound പെരുത്ത കോപത്തോടു Bhg. — adv. part. പെരുത്തു much, many = വളരേ, പെരിക. പെരുത്തന്തരം ഉണ്ടു No. 2. to grow thick പെരുത്ത കാട്ടിന്നടുവില്‍ CC; to grow stiff പാല്‍ പെരുത്തു പോയി milk spoiled. കാല്‍ പെരുത്തു പോക So. to be benumbed (തരിക്ക). VN. പെരുപ്പം, see പെരിപ്പം. CV. അവരപ്പയറു മൂത്രം പെരുപ്പിക്കും GP. (പെരു): പെരുകടി V1. what can be taken with 3 fingers. പെരുങ്കലയം B. a certain disease. പെരുങ്കാടു a thick jungle, Bhg. പെരുങ്കാണം B. a leguminous plant. പെരുങ്കായം (see കായം) Assa fœtida. പെരുങ്കാററു a storm പെ'൦ മഴയും prov. പെരുങ്കിഴങ്ങു Aristolochia (൦രംശ്വരമുല്ല). പെരുങ്കുലം a Panchāla tribe, that varnish wood (Buch.). പെരുങ്കുറാവില്‍ B. a tree. പെരുങ്കൊല്ലന്‍ a blacksmith. പെരുങ്കോര a Cyperus. പെരുതളം a peacock അറുമുഖപ്പെ . Mantr. പെരുതേരി N. pr., a caste of bricklayers. No. പെരുത്തലമട്ടില്‍ about two cubits of the head of a cocoanut-branch പെ. ചവിട്ടുംപോലേ prov. (the other end will fly up). പെരുത്തലമാന്‍ So. & പെരുന്ത. the sheat-fish, Silurus pelorius (S. ശൃംഗി). പെരുനാള്‍ a festival, also പെരുന്നാള്‍ കഴി ഞ്ഞാല്‍ TR. (esp. of Mpl.); even of several days ൩ ദിവസത്തേ പെ. TR. പെരുനാഴി = ഇടങ്ങാഴി (കള്ളപ്പെ. Bhr.) പെരുനീര്‍ stools = മലം. പെരുന്തച്ചന്‍ a carpenter. പെരുന്തലക്കുത്തു intense headache പെ'ത്തി ന്നു മരുന്നു a. med. പെരുന്തലമത്സ്യം?, പെ'തന്ത്രം Tantr. പെരുന്തീന്‍ B. a banquet. പെരുന്തൃ ക്കോയി (&വി) ലപ്പന്‍ N. pr. a tutelar deity of Kōlanāḍu, at Taḷiparambu KU.
പല്ലക്കു
pallakkụ 5. also പല്ലാക്കു, പ ല്ലങ്കി Tdbh.; പര്യങ്കം, പല്യങ്കം S. A 'palankin,' litter കനകപ്പ. KR. (for coronation). ന ല്ലൊരു പല്ലക്കിന്മേല്‍ Nal. (privilege granted
പോതു
= പൊത്തു (C. bōdu). A hole as in worm-eaten wood; പാന്പിന്‍റെ പോതില്‍ Is. 11, 8; പോതുളളതു V2. concave. — (see പോടു).
പാംസു
pāmsu √ (C. Te. pāṇču dirt) Dust പാ. കൊണ്ടു നിറെച്ച വഴി VCh. പാംസുലന്‍ soiled, unchaste.
പാടുക
pāḍuγa T. C. Te. M. (പാണ്‍ T.) 1. To sing ഞെരുക്കിപ്പാ. with a low voice, വിരിച്ചു പാ. aloud. പാടി ഉണര്‍ത്തുക = പളളി ഉണ. q. v.; കണ്ണന്‍റെ കീര്‍ത്തിയെ, ലീലയെപ്പാ ടിപ്പാടി CG. — met. നിങ്ങലും വൃഥാ ചെന്നു പാ' വാന്‍ തുടങ്ങേണ്ട Nal. need not try to charm or captivate. 2. to ring, sound. VN. പാട്ടു 1. singing പാ'൦ ആട്ടവും തുടങ്ങി നാര്‍ Bhr. 2. a song, poem കൃഷ്ണപ്പാട്ടു etc.; esp. Malayaḷam verses അവനിസുരന്‍ ഒരു വന്‍ ദശമം ഒക്കയും പാട്ടായി ചമെച്ചുതേ Bhg 10. പാട്ടുകാരന്‍ a songster, പാട്ടമ്മ A nach. a song-stress (= നങ്ങ്യാര്‍). പാട്ടരംഗം (അരംഗം) a theatre പാ'ത്തു ചെ ന്നു Anj. വാക്യം ഭാഷയായി പാടുവാനായി പാ'ത്തു തുണെക്ക് വന്ന ശ്രീരാമന്‍ദേവന്‍ BR. CV. പാടിക്ക 1. to cause to sing. 2. denV. (പാടം) to lay flat, പാടിച്ച flat B.
പിണം
piṇam T. M. (Tu. puṇa, C. heṇa, Te. pīrugu fr. പിണു stiff). A corpse, dead body
പൊറാട്ടു
por̀āṭṭụ B. Imitation, mimicry = പുറാട്ടു.
Sponsor Books Adv
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Ugra Shapadham
Panikkar
Download This Book
Kanaka Mangalam
Krishnapilla
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Random Fonts
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25550
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7925
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440

close