English Meaning of പിഞ്ചു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിഞ്ചു is as below...

പിഞ്ചു : piṇǰụ T. M. (Te. pin, young, C. piṇgu). Young fruit just set പൂവും പി'൦ കായും ഉണ്ടാ യി Arb. പിഞ്ചുപോക So., പിഞ്ഞുപോക No. (v.n. of പിച്ചുക? or പിഴി?) to rot, decay.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ്രജ
praǰa S. (ജന്‍). 1. Progeny. അതില്‍ ഒരു പ്രജ ഉണ്ടായി KU. a child. പ്രജ ചാടി PP. the foetus, unborn child. 2. people, subjects രാജ്യത്തുള്ള പ്രജകളെ രക്ഷിപ്പാന്‍, രാജാവി ന്നു പ്രജകള്‍ എല്ലാം ഒരുപോലേ TR.; പ്രജ സ്ത്രീകള്‍ മദ്ധ്യേ കളിക്കുന്ന നീ CG.; ശത്രുവാം പ്രജാവൃന്ദം Sah. പ്രജാപതി 1. the Lord of all creatures, Creator, Bhg. 2. a king. 3. membrum virile V1. പ്രജാപരിപാലനം S. the duty of Kshatriyas Bhg. KU. പ്രജാവതി f. fruitful. സല്‍പ്ര. Bhr. a mother of fine children.
പട്ടിണി
paṭṭiṇi (T. — നി) Privation of food (പട്ടിണിപ്പാടു). പ. കിടക്ക to starve, go to sleep without a meal. ചൊക്കനെ പ. കിടത്ത രുതു TP. the dog must not be starved. ഒരു പ. കഴിക്ക to fast one day. മൂന്നേത്തേപ്പ. കിടന്നു TP. 3 days. പ. കരകയും SiPu. a starving child. പ. ഇടുക, വെക്ക to abstain from food as one day after a death; to dun by abstaining. ഞ ങ്ങളെ അറയിലാക്കി ൨ ദിവസം പ. യിട്ടു തച്ചു ഹേമിച്ചു TR. left without food. നീ പട്ടിണിയി ട്ടു കൊല്ലിച്ചീലയോ Mud.; പ. കൊണ്ടു പടക്കൂട്ട ങ്ങള്‍ തളരും VCh.; ഒട്ടകം കൊണ്ടു പ. തീര്‍ക്ക PT. to breakfast on the camel. പ. കളവാന്‍ VCh. പട്ടിണിനന്പി a Brahman who duns by sitting on his umbrella before a debtor's house, starving himself & those within. If not satisfied, he performs a funeral ceremony for the inmates, a curse more dreaded than death KU.
പാലങ്കം
pālaṇgam S. Boswellia. പാലങ്കി incense. — പാറങ്കി 650.
പട്ടാപ്പകല്‍
paṭṭāpaγl Broad daylight, noon, So. പട്ടാഭിഷേകം S. (പട്ടം) Coronation, installation; പ. കഴിക്ക, നടത്തുക.
പാതിത്യം
pāδityam S. (പതിത) Loss of caste, പാതിത്യദോഷം VyM.
പരസ്ത്രീ
parastrī S. (പരം) 1. The wife of another. 2. M. a woman not confined to one man. പരസ്ത്രീമാര്‍ഗ്ഗം, opp. to. കുലസ്ത്രീമാര്‍ഗ്ഗം, ഗൃഹസ്ത ധര്‍മ്മം, പാതിവ്രത്യം privileged concubinage, ബ്രഹ്മചാരികള്‍ക്കു പ'ര്‍ഗ്ഗം മതി Anach. പരസ്ത്രീസംഗക്കാരന്‍ a whoremonger. പരസ്വം S. property of others, പ'ത്തില്‍ അ പേക്ഷയില്ല KR. പരഹിംസ S. troubling others.
പോന്ത
pōnda (T. = പന). A great fly ആല വല്ലത്തില്‍ പോ., പശുപ്പോന്ത, പോന്ത കടിച്ച പശു പോലേ. prov. പോന്തേന്‍ N. pr. m. (ഭഗവാന്‍ തേവന്‍?). പോം = പോകും. പോയ്തു = പോയതു. I.
പാന്പു
pāmbụ T. M. (C. To. pāvu, Te. pāmu see pree. & പാന്തല്‍, Te. pāku, to creep, പാ ണ്‍). A snake, pl. also രണ്ടു പാന്പുങ്ങള്‍ TP. പാന്പിന്നു പാല്‍ വിഷം prov. പാന്പോടു വേ റായ തോല്‍ പോലേ CG. being left with a mere shadow of existence. പാന്പണിഞ്ഞീടും ദേവന്‍ Si Pa. Siva. Kinds: ഇരുതലപ്പാ. Amphisbœna, മലന്പാ. or പെരിന്പാ. Boa of 2 classes (തെങ്ങന്‍ പാ. & കഴുങ്ങന്‍ പാ.), കുരുടിപ്പാ. 269, ചുരുട്ടപ്പാ. 374, ചെന്പാ. = രക്തമണ്ഡലി, കട(ല്‍)പ്പാ. a sea-serpent, നല്ലപാ. (either പടമുളള ന. with doable hood or ഒററപ്പടവന്‍), പച്ചപ്പാ. (2 kinds പ ച്ചില — 593 dangerous & പച്ചോല — larger), വഴല, വെളളിക്കണ്ടന്‍ Palg. = വളയപ്പന്‍ etc. Hence: പാന്പന്‍ intestinal worm പാ'ന്‍റെ ഉ പദ്രവത്താല്‍ ഛര്‍ദ്ദി med. എന്നാല്‍ പാ. അട ങ്ങും a. med. പാന്പന്തിരപ്പു No. helminthiasis (in general. പാന്പാട B. a certain fish. പാന്പാടിക്ക to charm snakes, cause them to dance. പാന്പാടിമല Palg. So. of Kōṭṭāyi, a famous snake-fane. VN. പാന്പാട്ടം occupation of കുറവന്‍ KN. പാന്പാട്ടി B. a juggler. പാന്പിന്‍കാവു a grove of serpents, see നാഗത്താന്‍. പാന്പുവിരല്‍ So. the middle-finger. പാന്പുവരി, പാന്പൂരി 1. steps or ledges inside a well. 2. the projecting lower part of a wall. 3. Palg. a low mad-border round a house. 4. B. the gun-wall of a boat. പാനപൂട്ടുക a ceremony പ്രേതം ശമിപ്പാന്‍‍ PR. പായണ്ടി‍ B. 1. A security. 2. a keeper of a gambling house.
പറട്ടു
par̀aṭṭụ So. Base, vile പ. പറക = തെറി V1. (C. Tu. haraṭu, to prate, talk nonsense). പറട്ടച്ചീര T. M. wild cole, Justicia madurensis. പറണ്ട, (see പരണ്ട) a teal.
പൂഞ്ഞ
pūńńa 1. The hump of a bull (fr. കൂ ഞ്ഞു, So. പൂഞ്ഞക്കുററി) 2. muscles of the nape of the neck, the size & strength of which mark the born king തടിച്ച പൂ.യുള്ളവന്‍. An insect is called പൂഴിക്കാപ്പൂഞ്ഞ. പൂഞ്ഞാന്‍ (T. പൂഞ്ചാന്‍ a grass) a pastil, cake of perfume V1., benzoin V2. (പൂഞ്ഞാന്‍ കട്ട).
Sponsor Books Adv
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Random Fonts
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29363
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22020
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23520

close