English Meaning of പാക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാക്കു is as below...

പാക്കു : 1. = പാവു the floor of an upper story. പാക്കിടുക to ceil. 2. sowing thickly പാ ക്കുനിലം. 3. a raw Areca-nut പാക്കും പഴു ക്കയും CG.; വെററിലപാ. betel-leaf & nut. കളിപ്പാ. nuts out & boiled (opp. വെട്ടടക്ക). 4. a bag, കവിടിപ്പാക്കു Ka/?/iša's bag. ഏല ത്തൂര്‍ പാക്ക് എടുത്തു TP. leather-bag to hold betel, etc. for a journey. പാക്കാല്‍ B. a warp dipped in starch. പാക്കുഞാര്‍ rice-plants ready for transplanting. പാക്കുക, ക്കി = പാകുക, v. a. വിത്തുകള്‍കൊ ണ്ടെന്നു ഭൂമിയില്‍ പാക്കിയാല്‍ KR.; also to warp in a loom V1. പാക്കുവെട്ടി B. a betel-knife (3.) പാക്കനാര്‍ N. pr. (പാക്കം T. village in salt- ground). A famous low-caste sage. പാക്കച്ചൊല്‍ his doctrine, vedantic & satirical. പാക്കലം, പാക്കുഴ etc., see പാല്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പോണ്ടി
pōṇḍi 1. So. The film of a plantain-tree; a vessel made of it (C. Te. Tu. poṭṇa a paper-bag). 2. the scrotum of horses, etc. also പോണ്ട. 3. the skin of a jack-kernel, also പോണി (see പോള.).
പുസ്തകം
pustaγam S (പുസ്തം smeared, പൂചു = എഴുതുക). A manuscript, book, chiefly written on paper or printed; (ഗ്രന്ഥം on palm-leaves). നാലഞ്ചു പു. കൈക്കല്‍ ധരിച്ചു SiPu പു. എഴു തുക; ചേര്‍ക്ക, കെട്ടുക etc.
പതി
paδi S. (L. potis, G. posis) 1. Lord, master, ഭൂപ., നരപതി etc. അയലും പതിയും അറിക (doc.) with the knowledge of the prince. അടിയാന്‍കുടിപതികളും TR. all the inhabitants. 2. husband നാരിമാര്‍ ഇരിവ ര്‍ക്കും പതിയാകൊല്ല Anj. — പതിഘ്നി KR. killing her husband. പതിംവര choosing her husband. II.
പാണ്ടു
pāṇḍụ (Tdbh. of പാണ്ഡു) 1. = prec. 2. White spots on the body, leprous affection of the skin ഏറ വെളുത്താല്‍ പാ. prov. എന്നാല്‍ പിത്തപാ. ഇളെക്കും a. med. 3. piebald പാ. കുതിര MC. പാണ്ടന്‍ one with yellowish spots, piebald. ൦രം പാണ്ടന്‍ നായുടെ പല്ലിന്നു ശൌര്യം പ ണ്ടേപ്പോലേ നന്നല്ലിപ്പോള്‍ song. (having
പണരുക
paṇaruγa To winnow rice (നെല്‍), to remove the dust.
പദേ
pad/?/am S. 1. Foot (in S. pad, പല്‍). തല്‍പദ തളിര്‍, പദതാര്‍, പദകമലം KR. etc. (hon.), പദ താര്‍ നമസ്കരിച്ചു Bhr. 2. step, പിന്തടര്‍ന്നാരും ഒരു പ. വെച്ചില്ല Bhr. None retreats a step. 3. spot, site, rank മന്ത്രിപ. തവ നല്കി Mud.; സാരഥിപ. കൈക്കൊണ്ടു CC. the office. ഐ ന്ദ്രം പ. അടക്കി Bhr. വീരഭാര്യാപ. കിട്ടും Nal. a peculiar heaven. മുക്തിപ. സിദ്ധിക്കും Bhg. 4. a word (പദാവലി AR.), esp. gram. പ. മുറി ക്ക to separate the words. അസ്മല്‍ പദഭ്രാന്തി Bhr. പ. പാടുക a song; part of a verse. പദകരി a kind of leprosy, swelling of the foot-sole V1. പദഗന്‍, പല്‍ഗന്‍ going on foot, a foot-soldier, Brhmd. പദവി, (S. — വീ 1. showing the way). 2. a road. (3) rank, station, office പ. യെ അനുഭവിക്ക Mud. to enjoy the privileges of one's rank. കുന്നലക്കോനാതിരിയുടെ പദവിയും prov.
പൂള
pūḷa T. M. 1. Silk-cotton പൂളപ്പഞ്ഞി; also the tree, Bombax malabaricum ഇലവം; പൂളവൃക്ഷത്തിന്മേല്‍ ഒരു കൊററി വാസം ചെയ്തു Arb. പൂളപ്പൂ. GP 66. — Kinds: യുരോപ്പ —, നാട്ടു പൂള. 2. ചെറുപൂള Achyranthes lanata, used by Sūdras for their funeral ceremonies instead of Ocimum sanctum കറുകയും ചെ.യും മതി Anach. 3. So. sour = പുളിച്ച. പൂളക്കിഴങ്ങു the tapioca root.
പൊക്കണം
pokkaṇam T. M. (C. bo —) A beggar's bag, wallet. പൊ. കെട്ടി പുറത്തിട്ടു Mud. പൊ. ഇടുക, തോളില്‍ ഇടുക to go begging. — പൊ.രുക്കി B. a beggar. — [പൊ. കെട്ടു poverty, meanness. പൊ. കെട്ട വാക്കു V1. low talk, nonsense (see പോ —)].
പൊങ്ങുക
poṇṇuγa T. M. aC. Te. 1. To boil over, bubble up, chiefly met. പൊങ്ങിന മോ ദം, ശോകം. 2. to rise, as out of the water അന്നങ്ങള്‍ മേല്പെട്ടു പൊങ്ങിനാര്‍ PT. സൂ൪യ്യന്‍ ഉദിച്ചു പൊങ്ങീടിനാന്‍ PatR. ആദിത്യന്‍പൊ ങ്ങുകയും താഴുകയും Bhr. നീററില്‍ മുങ്ങിപ്പൊ ങ്ങി PT. Fire: കത്തിപ്പൊങ്ങീടും ജ്വാലാമാലകള്‍ Bhr. പന്തിരണ്ടംഗുലം പൊങ്ങുമാറു കുഴിച്ചു നാട്ടി CG. മേല്പെട്ടു പൊങ്ങുന്ന പുണ്ണു a. med.; to grow high വാമനന്‍ പൊ. Bhg. എല്ലു പൊ ങ്ങി Bhr. (in an old man). 3. to spread as light, noise, report വെണ്മ എങ്ങുമേ പൊങ്ങ പൊങ്ങ CG. ൦രംററില്ലം വിളി പൊങ്ങി ത്തുടങ്ങി SG. വാര്‍ത്ത എങ്ങുമേ പൊങ്ങീതാ, ഉത്സവം ഉ ണ്ടെന്നീ പാരിടം എങ്ങുമേ പൊങ്ങ വേണം CG. 4. to come to nothing പണി പൊങ്ങിപ്പോയി is lost (= പൊക്കം 2.). പൊങ്ങന്‍ boiling o sugar. B.; പൊ. പനി chicken-pox. പൊങ്ങ 1. Cerbera manghas. 2. acocoanut newly planted, swelling & shooting പൊങ്ങ നിറഞ്ഞു ക്രമേണ മുളെച്ചു മൂന്നില വിരിഞ്ഞു So., പൊങ്ങു V1. No., നൊങ്ങു Trav. പൊങ്ങം Pongamia glabra, Rh, (see പുങ്ങു) prh similar to പൊങ്ങത്തു Rh. Spathodea ceylanica?
പണു്ണുക
paṇṇuγa T. C. Te. To make, work, (Tu. to speak), M. coitus, obsc. also പണ്ണിക്ക V1. — VN. പണ്ണി.
Sponsor Books Adv
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
India Charithravalokam
Panikkar
Download This Book
Neela Sailam
Mahaanti Surendar
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Narakaparvam
Arnos Pathiri
Download This Book
Random Fonts
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205577
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21214
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30607
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32285
ML High Bangla Font
ML High
Download
View Count : 17916

close