English Meaning of കിക്കട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിക്കട്ടു is as below...

കിക്കട്ടു : kikkaṭṭụ (aC. കിഗ്ഗട്ടു fr. കിര്‍ = ചെറു, കട്ടു). N. pr. district south of Coḍagu TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കളാവു
kaḷāvụ T. M. (കളായം = കായാവു) പെരിങ്ക. Carissa carandas. I.
കതറുക, റി
kaδar̀uγa T. aM. To roar, lament കലങ്കിന കണ്ണോടവര്‍കളെക്കതറിയാട്ടി RC.
കേമദ്രുമം
kēmad/?/rumam (G. chrëmatismos) A bad constellation, ആകാത്തയോഗം. അവന്‍ കേമദ്രുമി he is destined for poverty.
കെല്പു
kelpụ T. കെര്‍റപു (C. Tu. Te. ഗെല്ലു = വെല്ലു) Strength, power; കെല്പേറും ആയുധം Bhr.; കെല്പിയന്നു, ചൊല്ലുവാന്‍ കെല്പുള്ളവര്‍ CG. able. കെല്പാര്‍ന്നു നിന്നുള്ള ഉല്പാതം CG. mighty prodigies. കെല്പേറയുള്ള വീരന്‍ AR. കെല്പോ ടു കടിച്ചു PT. കെല്പുകേടു infirmity, dismay. കെ. എന്തൊന്നു വന്നതു ചൊല്ലുക KR. കെല്പര്‍ the mighty (opp. അല്പര്‍) KR.
ക്ഷാളനം
kšāḷanam S. (caus. of ക്ഷര്‍) Washing. ക്ഷാളനജലം V1. washing water. കണ്ണു നീര്‍കൊണ്ടു മുഖക്ഷാ. ചെയ്തു SiPu. bathed in tears. denV. ക്ഷാളിക്ക to wash, പാദത്തെ ക്ഷാ. യും Nal 3. — ബ്രഹ്മാവിന്‍ കരങ്ങളാല്‍ ക്ഷാളിതം AR. (part.)
കൈശോരം
kaišōram S. (കിശോര) Youth, age of 10-15 years.
കുരങ്ങു
kuraṇṇụ T. M. C. Te. Monkey, chiefly Maeaco (prob. from കുര) hon. കുരങ്ങന്‍ f. i. കുരങ്ങന്മാര്‍ RC. KR. കള്ളക്കുരങ്ങന്മാര്‍ മുന്നില ല്ല Bhg. you stand not before vile monkeys. Also കുരങ്ങച്ചന്‍, കുരക്കരചര്‍ Bhr. കുരക്കു വീരര്‍ RC. Kinds: കരിങ്കുരങ്ങു, ചിങ്ങളക്കു. etc. etc. — word of abuse: കള്ളക്കുരങ്ങിനെ ത ല്ലി ഇഴെച്ചുടന്‍ തള്ളിപ്പുറത്തു കളവതിന്നാരും ഇല്ലയോ Mud.
കാള
kāḷa T. M. (കാളുക 2) Bull, bullock കാ. കൂട്ടുക to plough. കാള ഉണ്ടെങ്ങാനും പെററു CG. ചില കാളപ്പുറത്തു സാമാനങ്ങള്‍കൊണ്ടു പോയി TR. കാളക്കളഭം bull calf കാ'ങ്ങള്‍ ഉണ്ടാം PT. കാളക്കളി 1. bullfight V1. 2. (കാള കളിപ്പിക്ക) 2. idling about കാളകളിക്കാരന്‍ B. കാളക്കിടാവു bull calf. കാളങ്കൊന്പുകൊണ്ടുളള കലശം KR. bull's horn. കാളപ്പശു (perhaps കാളം q. v.) കൊളളുന്നതു ണ്ടൊരു കാളപ്പശുവിനെ PT. cow. I.
കൈമള്‍
kaimaḷ So., കമ്മള്‍ No. q. v. Nāyer chief. (കൈ): കൈമാററം (8) exchanging hands, to become security, responsible for another (also കൈമറിച്ചല്‍). കൈമുട്ടു elbow; (4) urgent need; clapping hands = കൈക്കൊട്ടു. കൈമുതല്‍ (4) personal property. എന്‍റെ ഉഭ യങ്ങളും കൈമുതലും TR. money, valuables. കൈമുത്തു handkiss (Nasr.) Previous page Next page
കില്ലു
killụ (T. C. ഗിലി = കിടിലം) Doubt. കി ല്ലില്ല കൊല്ലും PT. doubtless. കില്ലതിന്നില്ല തെ ല്ലും Bhr. കില്ലററു കേട്ടീടിലാം TR. hear & learn for sure. കൊല്ലുവാന്‍ കില്ലില്ലാത്തവന്‍ SiPu.
Sponsor Books Adv
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Mathamgi
Narayanapilla
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Neela Sailam
Mahaanti Surendar
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Random Fonts
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30331
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688

close