English Meaning of ക്രിമി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്രിമി is as below...

ക്രിമി : krimi, see കൃമി Worm.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാവട്ട
kāvaṭṭa T. M. A fragrant grass, Andropogon Schoenanthus, also കാവിട്ടപ്പുല്‍ V1. കാവതി see കാവിതി under കാവു. കാവത്തു (loc.) = കാത്തു 2. a large yam. ആ പത്തും കാവത്തും കുറെശ്ശേ മതി prov.
ക്രയം
krayam S.(ക്രീ) l. Purchase. 2.price, ക്രയക്രീതം bought with a price. ക്രയവിക്രയം 1. buying & selling. 2. trade സാമാനങ്ങള്‍ ക്രയവിക്രയം ചെയ്ക ചെയ്തി ട്ടില്ല MR. did not trade with them. ക്രയ്യം purchasable. = ക്രേയം q. v.
കുത്തുക
kuttuγa 1. T. M. Tu. a C. (Beng. ഗുത) To pierce, stab, sting, കാതു കുത്തീട്ടു മൂക്കില്‍ രണ്ടു ഭാഗം കുത്തിയും (jud.) bore. ചിത്രപ്പണികു. to embroider V2. കുഴിക. to dig. പന്നി വാഴ യെ കുത്തിക്കളഞ്ഞു rooted up. കുത്തുവാന്‍ വരു ന്ന പോത്തു prov. ഞാന്‍ മാറത്തു കുന്തം കുത്തി Mud. ശൂലേന വക്ഷസി കു. DM. (Acc. or Instr. of weapon). തോണി കു. to push a boat with poles. പിലാവില കു. etc. to stitch a leaf into a spoon. കൂറക്കൊടികളും കുത്തി Mud. planted the standards. മുദ്ര കു. to stamp paper, letters, etc. — v. n. of piercing pain തല, പല്ലു കു. — Inf. കുത്തച്ചാടുക V1. to fly straight as an arrow, spirt out. ചായിച്ചിട്ടോ കുത്തേ തന്നെയോ slanting or perpendicular? കുത്തിയേ സരസം വണങ്ങി ChVr. 2. (T. C. Te. Tu. കുട്ടു, Te. കൊട്ടു, C. Tu. ഗുര്‍ദ്ദു) to cuff, beat in a mortar (അരിക). ഇ രുകുത്തല്‍ is half work, മൂന്നു കുത്തല്‍ വേണം vu. കുത്തിവെച്ചു വെളുത്ത ചോറു തരുന്നു CC. ChVr. 3. to prick in an Ola, write, make a dot, sign. കണക്കു കു. V2. to cast an account, കുത്തിക്കളക to erase. 4. (C. Tu. Te. T. കുന്തു, കള്‍തു) കുത്തി ഇ രിക്ക to squat, sit on one's heels; തല കുത്തി പ്പോക head to sink; കൈ കുത്തിനടക്ക to walk on all fours. കുത്തി ഇടുക to pluck fruits with poles, plant seeds. കുത്തി ഉടുക്ക So. = തററുടുക്ക. കുത്തി എടുക്ക to take up കൈലാസത്തെ കു'ത്തു കരങ്ങളിലാക്കി CartV. A. കുത്തി ഒലിക്ക water to rush down. കുത്തിക്കവരുക housebreaking. Mud. ഉച്ചെക്കു കു'ന്നദിക്കു CC. കുടികളില്‍നിന്നു കു'ര്‍ന്നോണ്ടു പോക, വീടു കു. TR. (also merely മണ്ണും വാതിലും കുത്തി). കുത്തിക്കാതു bored ear കു. ഒരുവള്‍ക്കു KR. കുത്തിക്കുല assassination — കുത്തിക്കൊല്ലി murderer — കുത്തിച്ചാക suicide. കുത്തിക്കെട്ടുക, കുത്തി അടെക്ക to stop up a breach, sew up a wound. കുത്തിക്കൊടുക്ക to calumniate (stab in secret, നുണയന്‍ കു.) കുത്തിച്ചതെക്ക to beat up, as gold ornaments. കുത്തിത്തിരുത്തുക to correct, as a writing. VyM. കുത്തി നിറെക്ക to ram, cram in. കുത്തിപ്പറക (മുഖത്തു) to speak pointedly, to taunt. കുത്തിപ്പിടിക്ക to press down, hold fast. കുത്തിപ്പൊട്ടിക്ക to open boils, to gouge eyes. കുത്തിപ്പൊളിക്ക (വാതില്‍) to force open a door, പുര — to break into a house TR. കുത്തി മറെക്ക to shelter. കുത്തിവെക്ക to vaccinate (see also 2). With Nouns മുഖം കുത്തി വീണു fell on his face, മുട്ടു കുത്തുക to kneel, etc. CV. കുത്തിക്ക f. i. കുപ്പായം കു. to get made by a tailor, കുന്തം കൊടുത്തു കുത്തിക്കൊല്ല prov. കിണറു കുത്തിക്ക MR. രാമന്‍റെ കൈപിടി ച്ചു ഓലയുടെ തലക്കല്‍ കത്തിച്ചു TR. made to sign. ആനകൊണ്ടു കുത്തിച്ചു കൊല്ലിക്ക Mud. a mode of execution. Previous page Next page
കുണ്മണി
kuṇmaṇi (കുന്നി, കള്‍, കുഴ് ?) A small grain, very little കു. പോലും കുറഞ്ഞില്ല ഭീമനും Bhr 7. Previous page Next page
കൃഛശ്രം
K/?/čhram S.(= കഷ്ടം,√ കഷ് ?) 1. Difficulty, hardship, കൃഛ്രലബ്ധം hard earned. കൃ ഛ്രസാദ്ധ്യം Nid. next to incurable. കൃഛശ്രമാ യുള്ളകുട്ടി a child of much care & many tears (loc.) 2. a penance. Bhg. കൃഛ്ശകൃര്‍ഛ്ശം Tdbh., by little & little. den V. കൃഛ്രിച്ചുചെയ്തു accomplished it as far as the circumstances permitted.
കുട്ടി
kuṭṭi (see കുട്ട, കുട്ടന്‍) = കുഞ്ഞു 1. The young of any animal; child, chiefly girl; a Paṭṭar boy. (in comp. N. pr. ചെക്കൂട്ടി, വാപ്പൂട്ടി, രാമോട്ടി = രാമക്കുട്ടി). 2. small & moveable, as pupil of eye, അമ്മിക്കുട്ടി, കട്ടാക്കുട്ടി etc. കുട്ടിക്കരണം കുത്തുക So. to tumble heels over head. കുട്ടിക്കഴുക്കോല്‍ jack-rafter. കുട്ടിച്ചാത്തന്‍‍ N. pr. a jungle Deity. കുട്ടിച്ചുവര്‍ B. wall in ruins. കുട്ടിമാര്‍ഗ്ഗം (Rom.) baptism. കുട്ടിയിടുക 1. to bring forth young. 2. to cork, stop a leak. കുട്ടിയൂണ്‍ & കുഞ്ഞനൂണ്‍ first meal of a child in the 6th month. കുട്ടിസ്രാങ്കു (കുട്ടിത്രാവു MC.) a sloth. see തേവാങ്കം. കുട്ടീശ്വരം (= കുട്ടിച്ചുവര്‍) B. ruins.
കാദി
Ar. qāz&icaron; കാജി, കാതിയാര്‍ Cāzy, judge. കാ'രേ പള്ളി a mosk under a Cāzy TR.
കിടങ്ങു
kiḍaṇṇụ T. M. 1. Trench, ditch കോ ട്ടയുടെ കിടങ്ങുരൂര്‍ത്തു SitVij., Bhr. കി. കള്‍ നിരത്തി Brhm. — rampart, stonewall; court (= പ്രാകാരം), ശവക്കിടങ്ങു burial ground. 2. (C. Te. ഗിഡ്ഡംഗി) prison, outhouse, 'Godown' (Port. gudam). 3. Coronilla aculeata Rh.
കണ്ടകം
kaṇḍaγam 5. 1. A thorn. ഏററക. ഒഴിക്കേണം എങ്കില്‍ മററു ക'മേ മതിയാവു ChVr. 2. dangerous. ലോകത്രയകണ്ടകന്‍ UR. Rāvaṇa also called ദേവകണ്ടകന്‍ AR. the scourge of the Gods. കണ്ടകകുലം RC. the Rāxasas. 3. a most inauspicious time ക'ത്തിന്നു കാട്ടില്‍ പോകേണം (also കണ്ടകശനി (also — ശ്ശ vu.); നാലാമേടം, ഏഴാമേടം, പത്താമേടം). കണ്ടകസ്നാനം (3) washing in such seasons. കണ്ടകാരിചുണ്ട or ക. വഴുതിന Solanum Jacquini, one of the ചെറുപഞ്ചമൂലം GP. ക. വാഴ = ദുസ്പര്‍ശ dict. കണ്ടകാര So. the thorny Webera tetrandra. കണ്ടകിഫലം the jackfruit tree = പിലാവ്. കണ്ടകികറുപ്പുകള്‍ Nal. A kind of cloth, prh. കണ്ടങ്കി (T. കണ്ടാങ്കി) chequered clothes, see കണ്ടിക്ക൯.
കാമരം
kāmaram (കാല്‍മ) Frame for sawing timber (ആയതമ്മഹാമരം കാ. വെച്ചു PT. കാ. കയററുക MC. also തെണ്ടിക, തട.
Sponsor Books Adv
Bangarawdi
Unknown
Download This Book
Changanasseri
Narayana Pilla
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Random Fonts
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 13184
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 6098
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 11970
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10577
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 12193

close
Please like, if you love this website