English Meaning of കൊച്ചു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊച്ചു is as below...

കൊച്ചു : koččụ M. (T. C. Te. കൊഞ്ചം, see കു ഞ്ചു) C. Te. ഗുജ്ജു 1. Short, small, young, mean മൂഷികന്‍ തന്‍റെ കൊച്ചു കൈ PT. 2. (also കൊച്ചന്‍) little boy, stunted fruit. Hence: കൊച്ചമ്മ So. = ഇളയമ്മ; Trav. loc. a Syr. priest's wife — hon. for മസ്ത്യാമ്മ Syr. കൊച്ചമ്മാമന്‍ younger maternal uncle. കൊച്ചാങ്ങള a sister's younger brother. കൊച്ചാന young elephant, So. കൊച്ചി 1. girl. 2. N.pr. Cochin, = ബാലാ പുരി KM. (see പെരിന്പടപ്പു). — കൊച്ചിക്കാ ലന്‍ V1. a leper. കൊച്ചില്‍ small fruit, berry, ഞാവല്‍ കൊ. etc. കൊച്ചിളഞ്ചിപ്പുല്ലു Xyris Indica Rh. (കൊച്ചി ലത്രി. B.) കൊച്ചുകിടാവു child കൊ'ങ്ങള്‍ ഒരഞ്ചുണ്ടെങ്കില്‍ അച്ചന്മാര്‍ ഒരു പതിനഞ്ചുണ്ടേ po. കൊച്ചുതന്പുരാന്‍ TR. younger prince; കൊച്ചു കോയിത്തന്പുരാന്‍ youngest prince TrP. കൊച്ചുപാന്പു young or small snake, കൊ. കടി ച്ചാലും വിഷം prov. കൊച്ചുവാക്കു 1. infant's prattle. 2. low expression, corrupt or barbarous language (കൊഞ്ചുക). Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കലാപം
kalābam S. (കല II. + ആപ) 1. Bundle; zone; peacock's tail, quiver. 2. assemblage, totality സകലമായുള്ള കലാകലാപവും അറി ഞ്ഞു KR. ക'ത്തില്‍ അകപ്പെട്ടു were subdued. 3. M. = കലഹം quarrel, confusion അറുപത്തു Previous page Next page
കാച്ചു
kāččụ 1. = കാച്ചല്‍. 2. Dyeing, beating So. 3. T. C. = കാത്തു Catechu. 4. adv. part. of കായ്ക്ക. കാച്ചാങ്കണ്ണു B. a certain sore on legs. കാച്ചുപുടവ, കാ. മുണ്ടു painted cloth.
ക്രോശം
krošam (ക്രുശ് to cry = കൂവീടു) A Cos or Nā/?/iγa (V1. a quarter of a league), ക്രോശ യുഗം = അരക്കാതം. ക്രോശിക്ക to cry, call. ക്രോഷ്ടാ (crier) jackal.
കൊത്തി
kotti (picker) 1. Cock of a gun; അ വന്‍ കൊത്തിപറിച്ചു ചേര്‍ത്തതു TR. കൊ. പറി ച്ചു നിന്നു—ഇടക്കൊത്തിക്കു വെച്ചിട്ടുളളു വെടിക്കു പറിച്ചിട്ടില്ല he only half-cocked the gun. 2. pickaxe = മഴു V1. 3. കല്ക്കൊത്തി stone- digger, carver, കൊത്തുപണിക്കാരന്‍. കൊത്തില്‍ V1., കൊത്തിള്‍ B. a bird. I.
കെടുക
keḍuγa 5. (Te. ചെടു) 1. To go out, to be extinguished, as തീ etc. നിലാവു കെട്ടു V1. has set. പോയ്ക്കെടും യജ്ജങ്ങള്‍ CG. cease. ദാഹം കെടുമാറിളന്നീരും Bal Rām. പേടികെ ടുമാറു ചോദിച്ചു Bhg. താപം കെടുംപടി Mud. 2. to be ruined, spoilt, damaged അതില്‍ ച ത്തുകെട്ടുപോയതു TN. the killed & missing. വന്പട കേട്ടു മണ്ടുന്നു Bhr. worsted. കെട്ടുതിരി ച്ചിതു, കെട്ടുപോയി defeated. ഇരിന്പും തൊഴി ലും ഇരിക്കേ കെടും, നടന്നു കെട്ട വൈദ്യനും ഇരുന്നു കെട്ട വേശ്യയും ഇല്ല prov. VN. I. കെടുതി 1. ruin, danger (അതിന്നും ഒരു കെ. അവന്നില്ല AR.) 2. weakness, misery (= കേടു q. v.) II. കെടുന്പു 1. depravity. 2. rottenness, കെ. പിടിക്ക. 3. a wart (loc.) — den V. കെടുന്പിക്ക to be spoiled by drying up = വെള്ളം വററി കെടുക (So., partly No., comp. കുടുന്പുക). adj. part. കെട്ട 1. lost, as ബുദ്ധികെട്ടവന്‍ fool (= ഇല്ലാത്ത) 2. bad (= ആകാത്ത), കെ ട്ടകാര്യം. v. a. കെടുക്ക 1. to quench, to do away with അ ഗ്നിയെ കെ'രുതു VCh. (superstition). തണ്ണീര്‍ കൊടുത്തു തളര്‍ച്ച കെടുക്കിലേ Bhr. — fig.: വ ണ്ടിന്‍റെ നിറം കെടുക്കുന്നൊരളകഭംഗി KR. extinguish = surpass. പൈ കെടുത്തു; ഭക്തി യും കൊടുത്തീടും ആപത്തും കെടുത്തീടും VilvP. 2. to damage, ruin അരചനെ കെ ടുത്തൊന്നും പറയൊല്ല Anj. abuse. CV. കെടുപ്പിക്ക f. i. വേപ്പെണ്ണ ധാതുക്കളെ കെ ടുപ്പിക്കും GP.
കൊത്തുക
kottuγa 1.T. M. (Te. ഗ്രൊച്ചു) Todig, carve (മരം കൊ., രൂപം കൊ). പച്ചക്കല്‍ കൊ ണ്ടുവിഷ്ണുസ്വരൂപത്തെ കൊത്തി KumK. കണ്ടം കൊ., കൊത്തി നിരത്തുക, കണ്ടവും പറന്പും കൊത്തി അടക്കി TR. cultivated grounds. ഇട കൊ. to dig about plants. നിലം കൊത്തി അനു ഭവിച്ചോണ്ടു പോന്നു TR. lived upon it. 2. T. M. (T. Tu. കൊട്ടു) to peck, pick up, bite as snakes, fight as cocks. കൊത്തിക്കൊണ്ടു പറക്ക prov. (bird) കൊത്തി വിഴുങ്ങും AR. തൊണ്ടിതന്‍ക നി കൊത്തുവാന്‍ പൈങ്കിളി CG. ഇണ കൊ ത്തുക = പിണങ്ങുക. കൊത്തി വിളിക്ക a hen her chickens. മുട്ട കൊ. V2. chicken to come out. ചോര കൊത്തുക V1. to bleed. 3. (C. Tu. കൊച്ചു) to strike, cut വാള്‍ കൊണ്ടു കൊ., കൊ ത്തി കൊള്‍ക TR. to murder. അവനെ കൊ ത്തി പുഴയില്‍ ഇട്ടു കാലി കൊത്തി അറുത്തു MR. ആരാന്‍റെ കത്തി എന്നെ ഒന്നു കൊത്തി, കാടു കളഞ്ഞവന്‍റെ കൈ കൊത്തുമാറുണ്ടോ prov. ത ലകൊത്തി beheaded. കുല, മരം to cut down. കൈ കൊത്തുക to take blood from the arm for libations. (Mantr.) CV. കൊത്തിക്ക f.i. ചന്ദനം കൊത്തിക്കാന്‍ TP. to fell. കൊത്തിച്ച കത്തി TP. carved, ornamental knife. വെടിവെപ്പാന്‍ ചേര്‍ത്തതല്ലാ തെ വെടിക്കു കൊത്തിച്ചിട്ടും ഇല്ല TR. to fire (see കൊത്തി 1).
കുപ്യം
kupyam S. 1. Irascendum. 2. any base metal (po.)
കുടീരം
kuḍīram S. (= കുടില്‍) Hut. മല്‍കു'ത്തി ങ്കലേക്ക എഴുന്നെള്ളേണം Mud. I.
കാര്‍ഷ്ണ്യം
kāršṇyam S. (കൃഷ്ണ) Blackness, കാര്‍ഷണ്യ സ്വരൂപന്‍ Nal.
കലുഷം
kalušam S. Turbidness (കലങ്ങു), impurity, sin അവന്‍റെ ക. ഒക്കയും ഇഹത്തിങ്കല്‍ അനുഭവിക്ക KR. നിങ്കലും കലുഷത ചേര്‍പ്പാന്‍ Si Pu. to bring sin on thee. കലോറ = കലവറ.
Sponsor Books Adv
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Uranghata Raatri
Unknown
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Nammude India
Minoomasani
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Random Fonts
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20136
Chambold Bangla Font
Chambold
Download
View Count : 10741
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22677
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39168

close