English Meaning of കുഴക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുഴക്കു is as below...

കുഴക്കു : ku/?/akkụ (കുഴ) 1.Intricacy as of thread നൂലിന്‍റെ കു. confusion, impediment, കാര്യം നടക്കുന്നതിന്നു കു. വരികയില്ല TR. will proceed unhindered. രാജ്യത്തെ കുഴക്കുകള്‍, താമര ശ്ശേരിക്കും കുറുന്പ്രനാട്ടെക്കും കു. വിസ്മരിച്ചു തീ ര്‍ത്തു TR. troubles(= മിശ്രം). കുഴങ്ങുക v. n. To be troubled. പണം എ ടുപ്പാന്‍ കുഴങ്ങിപ്പോയി TR. had difficulty to collect the taxes. ദീനം പിടിച്ചു കുഴങ്ങികിട ക്ക to lie disabled. ഇവിടെ കുഴങ്ങി പാര്‍ത്തിരി ക്കുന്നു TR. I am sorry to be detained. ചൂടി, നൂല്‍ കു. to be entangled. കുഴക്കുക, ക്കി v. a. To disable, trouble, perplex. വിസ്താരത്തില്‍ കു. worried.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊഞ്ഞ
końńa 1. A med. plant, one of ദശ മൂലം f. i. ചന്പകം കൊഞ്ഞകള്‍ വിളങ്ങിക്കണ്ടതു KR 4. 2. = കൊഞ്ചല്‍ prattle, inarticulate speech.
കലാപം
kalābam S. (കല II. + ആപ) 1. Bundle; zone; peacock's tail, quiver. 2. assemblage, totality സകലമായുള്ള കലാകലാപവും അറി ഞ്ഞു KR. ക'ത്തില്‍ അകപ്പെട്ടു were subdued. 3. M. = കലഹം quarrel, confusion അറുപത്തു Previous page Next page
കിതവന്‍
kiδavaǹ S. Gambler, rogue കിത വമതികള്‍ AR.
കഷായം
kašāyam S. 1. Astringent juice. 2. decoction, infusion, extract; chiefly of 5 kinds: 1. രസക. = ഇടിച്ചു പിഴിഞ്ഞുള്ളനീര്‍, 2. കല്കക. = അരച്ചു കലക്കിയനീര്‍, 3. ശൃതക. = തീമേല്‍ വെച്ചു കറക്കിയതു, 4. ശീതക. = ഇ ടിച്ചു പൊതിര്‍ത്തുണ്ടാക്കിയതു, 5. ഭാണ്ഡക. = വ റുത്തിടിച്ചു വെള്ളത്തില്‍ കലക്കിയതു med. കഷായക്കല്ലു red orpiment, പൂങ്കാവി. കഷായവസ്ത്രം a Sanyāsi's cloth, dyed reddish yellow. കഷായിതം reddened രോഷകഷായിതാക്ഷന്‍ CC.
കണ്ഠം
kanṭham S. Neck, throat ക.പിരിച്ചു കഴിച്ചാ൯ CG. killing a child. കണ്ഠങ്ങള്‍ ഖ ണ്ഡിക്ക etc. കണ്ഠഛേദം Nal. cutting the throat. കണഠധ്വനം (കൂററന്‍റെ) PT. = മുക്കിറ, അലര്‍ച്ച. കണ്ഠനാളം throat കഴുത്തില്‍ കണ്ടനാളത്തിന്‍റെ രണ്ടുപുറത്തും MM. ക'ളാവധി പുതപ്പിച്ചു SiPu. കണ്ഠമാല 1. necklace. 2. scrofula round the neck; common curse & abuse. കണ്ഠസൂത്രം the nuptial necklace (Tāli). കണഠസ്നാനം & കണ്ടസ്ന — bathing without immersing the head. കണ്ഠാഭരണം SiPu. women's neok-ornament. കണ്ഠീരവം PT. lion (രവം sound). കണ്ഠ്യം guttural (gram.)
കട
kaḍa 5. (/?/ കടു) 1. What is ultimate. കരി ന്പിന്‍ കടയും തലയും കൂടെ ആട്ടുന്പോള്‍ GP. (= മുരടു foot of tree f. i. തെങ്ങിന്‍റെ ക. തുറക്ക). ഇടക്കടപറക, കുടിക്ക alternately, continually. 2. way അച്ചിതുള്ളിയ കട കുട്ടിയും തുള്ളും prov. — മേല്ക്കട, കീഴ്ക്കട transactions of this year and the last. 3. T. market, കടല്വരവിന്നും മലവര വിന്നും കടകള്‍ വെപ്പിക്ക KR. — SoM. shop, arrack shop. ചന്തകള്‍ കടകളും KR. 4. see കടയുക. Hence: കടക്കണ്ണു 5. a., outer corner of the eye. കടക്കണ്കോണിലോ മൂക്കിന്നരികത്തുള്ള കോ ണിലോ Nid. കടക്കണ്ണു ചുഴററി KR. തൃക്കടക്ക ണ്ണു ചെററുചുവന്നു Bhr. (in anger). b., friendly glance = കടാക്ഷം. കടക്കണ്ണി (കണ്ണി 3) last fruit-stalk of clusters. കടക്കണ്ടം = ഇളന്തല thinner end. കടക്കാരന്‍ So. shop-man. കടക്കാല്‍, കടങ്കാല്‍, നൂഴുക (obsc.) = കണങ്കാല്‍ 2. കടക്കുട്ടി (opp. മുന്‍) the chicken which last chips the shell. കടകെട്ടവന്‍ B. (2) worthless (or കിട). കടച്ചീപ്പു, കടച്ചീല്‍ last comb of a plantain bunch (opp. മുന്‍ചീപ്പു). കടതല beginning and end. ക. മാറിപ്പിടിച്ചു Trantr. കടപ്പാര T. (Palg. to Cal.) crowbar = ഇരിന്പു പാര No. കടവയറു lower stomach (opp. മേല്‍ വ. V2.) കടവഴി = കടായി q. v. കടവള്ളം a boat's partition at the stern. കടവായി corner of the mouth നാക്കകൊണ്ടു കട വായില്‍ തൊടുക VyM. mark of perplexity. I.
കുരരം
kuraram S. & — രി, Ospray ഇണ വിട്ട കുരരിയെപ്പോലവേ KR. കുരരിയെപോലെ കരയു ന്ന സീത RS.
കൂവ
kūva (കൂ) 1. An interjection: ho! Yes! well എപ്പോള്‍ പുറപ്പെട്ടു താനെടോ കൂവ. 2. (T. കൂ കൈ) East-Indian arrowroot, Curcuma augustifolia, പഴങ്കുവപ്പൊടി a med.; കൂവനൂറു its starch GP 71. Kinds: ആനക്കൂ., ചണ്ണക്കൂ. Costus speciosus, ഞെട്ടിക്കൂ. Curc, മഞ്ഞക്കൂ. & മലങ്കൂ. Kæmpferia, മഞ്ഞള്‍ക്കൂവ Curc, longa.
കൊച്ചു
koččụ M. (T. C. Te. കൊഞ്ചം, see കു ഞ്ചു) C. Te. ഗുജ്ജു 1. Short, small, young, mean മൂഷികന്‍ തന്‍റെ കൊച്ചു കൈ PT. 2. (also കൊച്ചന്‍) little boy, stunted fruit. Hence: കൊച്ചമ്മ So. = ഇളയമ്മ; Trav. loc. a Syr. priest's wife — hon. for മസ്ത്യാമ്മ Syr. കൊച്ചമ്മാമന്‍ younger maternal uncle. കൊച്ചാങ്ങള a sister's younger brother. കൊച്ചാന young elephant, So. കൊച്ചി 1. girl. 2. N.pr. Cochin, = ബാലാ പുരി KM. (see പെരിന്പടപ്പു). — കൊച്ചിക്കാ ലന്‍ V1. a leper. കൊച്ചില്‍ small fruit, berry, ഞാവല്‍ കൊ. etc. കൊച്ചിളഞ്ചിപ്പുല്ലു Xyris Indica Rh. (കൊച്ചി ലത്രി. B.) കൊച്ചുകിടാവു child കൊ'ങ്ങള്‍ ഒരഞ്ചുണ്ടെങ്കില്‍ അച്ചന്മാര്‍ ഒരു പതിനഞ്ചുണ്ടേ po. കൊച്ചുതന്പുരാന്‍ TR. younger prince; കൊച്ചു കോയിത്തന്പുരാന്‍ youngest prince TrP. കൊച്ചുപാന്പു young or small snake, കൊ. കടി ച്ചാലും വിഷം prov. കൊച്ചുവാക്കു 1. infant's prattle. 2. low expression, corrupt or barbarous language (കൊഞ്ചുക). Previous page Next page
കരിക്കാരന്‍
karikkārāraǹ (II, 2) So. = കാണക്കാരന്‍.
Sponsor Books Adv
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Dharmaraj
Ramanpilla
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Random Fonts
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313947
Chilanka Bangla Font
Chilanka
Download
View Count : 172853
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21806
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703

close