English Meaning of കുന്നി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുന്നി is as below...

കുന്നി : kuǹǹi T. M. (S. ഗുഞ്ജ) 1. Abrus precatorius; the speckled seed കുന്നിക്കുരു is used as weight കുന്നിത്തൂക്കം, — പ്രമാണം, — യിട, = 15/16 grains or = 4 നെല്ലു, ½ മഞ്ചാടി. കുന്നി ക്കുരു കുപ്പയില്‍ ഇട്ടാലും മിന്നും prov. കുന്നിയാ ലേപ്പട്ടു TP. of Abrus pattern, കുന്നിയോളം സ്ഥാനം കിട്ടാ (opp. കുന്നോളം പൊന്നു). Kinds ഇരിന്പുകുന്നി a tree, ചെങ്കുന്നി B., വെണ്കുന്നി a glycyrrhiza വെണ്കുന്നിവേരും a med. 2. the upper part of the ear (hill-like) കുന്നിയുടെ വേര്‍ ഇളക്ക a school punishment. കുന്നിക്കു ചിരട്ട കടിപ്പിക്ക TP. to make a dog to howl. 3. cartilage of ear. കുന്നിപ്പശ a paste of goldsmiths. കുന്നിവാക N. pr. (see കുന്ദന്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാജി
A. qāẕi & കാദി Judge, കാജിയാര്‍ TR.
കൂര്‍ക്ക, ര്‍ത്തു
id., കൂര്‍ത്തുമൂര്‍ത്ത ശരം SiPu., കൂര്‍ത്തു മൂര്‍ത്തൊരു വേല്‍ Bhr. — മുഖം കൂര്‍ത്തിരിക്ക of a monkey's face. CV. കൂര്‍പ്പിക്ക to sharpen, as മുന V2., ൦രംര്‍ക്കില്‍ കൂര്‍ച്ചു ൦രംച്ച കഴുവേററി Bhr.; കര്‍ണ്ണങ്ങള്‍ കൂ. Nal. (of horses = കുലന്പിക്ക). VN. I. കൂര്‍പ്പു sharpness, as കുന്തത്തിന്‍ കൂ. II. കൂര്‍മ്മ 1.id., കൂ. വരുത്തുക = കൂര്‍പ്പിക്ക. 2. edge of sword. 3. keenness, wit കൂര്‍മ്മബുദ്ധി, കൂര്‍മ്മത. II.
കായുക
kāyuγa T. M. C. Te. Tu. v. n. 1. To be hot, heated, ripe, feverish; വെളളം കാഞ്ഞുവോ, കാഞ്ഞ ഓട്ടില്‍ വെളളം പകര്‍ന്നു prov. 2. to shine, നിലാവു കായുന്പോള്‍ Arb. 3. to grow dry മരം കാഞ്ഞുപോയി. to be stunted ഇപ്പോഴത്തേ മനുഷ്യര്‍ എല്ലാം കാഞ്ഞുപോയി; കാഞ്ഞുവളരുക to grow up under want & hardship. 4. തീക്കാ യുക to warm oneself. VN. കായല് ‍& കായ്പു heat, dryness — (Caus. കാ ച്ചുക, q. v. & കായ്ക്ക).
കാഴ്
kāḷ T. see കാതല്‍, കാന്പു കാഴ്ച, കാഴ്മാന്‍ see കാണുക.
കൊഴു
T. M. C. Tu. (കുഴന്പു) Fat, thick, solid. കൊഴുകൊഴയരിന്തരിന്തെയ്തു RC. in quick succession? densely? — കൊഴുകൊഴുര്‍ക്ക = കുഴന്പാക. Hence: കൊഴുക്കട്ട V1. a sweetmeat. കൊഴും കുരുതി (പായ്ന്തു) RC. thick blood. കൊഴുമീന്‍ porpoise. കൊഴുമോര്‍ No. buttermilk, in which a redhot iron has been quenched; So. in which medicines are infused. കൊഴുവായി a fish. കൊഴുക്ക T. M. 1. To grow thick, solid, stiff by boiling (= മുഴുക്ക, opp. അഴെക്ക). കുറുക്കി ക്കൊഴുത്ത പാല്‍ Bhr. കൊഴുത്ത മദ്യം punch. ജലത്തില്‍ കൊഴുക്കനേ കലക്കി GP. — കൊ ള്‍മയിര്‍ കൊഴുക്ക V2. = കൊള്‍ക. 2. So. to grow fat, stout, arrogant കൊഴുത്ത ദേഹം ഇളെച്ചു പോം KR. VN. കൊഴുപ്പു 5. (C. kobbu, Te. kovvu, Tu. komma) Solidity, as of broth or curry; fatness, stoutness; pride. CV. കൊഴുപ്പിക്ക to condensate.
കര്‍ത്താവ്
kartāvụ S. 1. Agent; Nominative, subject (gram.); author. f. കര്‍ത്ത്രി. — അപരാധ കര്‍ത്താവായി ഞാന്‍ Vil. ആദ്യം കലശലക്കു കര്‍ത്താ ക്കന്മാര്‍ MR. began the quarrel. 2. owner, lord, possessor. കുഴിക്കാണകര്‍ത്താവ് MR. etc. കത്തൃകര്‍ത്താവ് Lord of lords. 3. (also കര്‍ത്തന്‍, കത്തനാര്‍) a rank, chiefly of ഇടപ്രഭു.
കുടുപ്പ
kuḍuppa No. see കുടിപ്പക (കുടി I). Previous page Next page
ക്രൌര്യം
krauryam S. = ക്രൂരത- കൌര്യവും ഉ പേക്ഷിക്ക SiPu.
കുന്തം
kundam S. (L. contus, also T. Tu. C. Te. കുന = മുന point, √ കുത്തുക) Lance, spear ചാട്ടുക. javelin. തോക്കിന്മേല്‍കു. bayonet. കു ന്തവും ഏന്തിപിടിച്ചുവന്നു Mud. കുന്തക്കാര്‍ spearmen. കുന്തക്കാല്‍ prop, kingpost in a roof V1. Palg. (= കുത്തുകാല്‍). കുന്തക്കാല്‍, — ക്കൈ, — വടി parts of a spear. കുന്തപ്പയററു spear exercise. കുന്തപ്പാട്ടു a song at marriages (loc.) also = ത ച്ചോളിപ്പാട്ടു.. കുന്താണി. 1. T. So. C. mortar for beating paddy. 2. handspike, lever V2. കുന്താലി (T. കുന്താളി, Palg. കുന്തളം) pickaxe VyM. or = കുദ്ദാലം. കുന്തേറു thrust of spear, play with spears V2.
കില്ലു
killụ (T. C. ഗിലി = കിടിലം) Doubt. കി ല്ലില്ല കൊല്ലും PT. doubtless. കില്ലതിന്നില്ല തെ ല്ലും Bhr. കില്ലററു കേട്ടീടിലാം TR. hear & learn for sure. കൊല്ലുവാന്‍ കില്ലില്ലാത്തവന്‍ SiPu.
Sponsor Books Adv
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Uma Vivaham
Unknown
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Random Fonts
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31362
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421

close