English Meaning of കടപ്പണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കടപ്പണ is as below...

കടപ്പണ : kaḍappaṇa (കടപ്പു) Post of weaver's loom.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്ഷോദം
kšōd'am S. (ക്ഷുദ്) Powder.— ക്ഷോ ദിതം pulverized (part.)
കുഴവി
ku/?/avi T. M. (child, fr. കുഴ tender) Small rolling stone to grind with, അമ്മിക്കുട്ടി, അമ്മിക്കുഴവി.
കാഞ്ഞിപ്പോത്തു
kāńńipōttu & കാഞ്ഞു — MC. Jelly fish, polyp.
കായിതം
P. H. kāghaẕ, Paper, also കാകിത്ത്; (mod. കത്തു) എഴുതിക്കൊടുത്ത കൈക്കായിതം letter, ൧൦൦൦൦ പണത്തിന്ന് എന്നേക്കൊണ്ടു കൈ ക്കാ. എഴുതി വാങ്ങി TR. writ. കായില്‍ Mud., No., കായിലും MR. = കാള്‍, കാളും.
കക്കുക, കള്‍ക്കുക, ട്ടു
T. C. Tu. To steal (fr. കള്‍) fut. കപ്പാന്‍ & കക്കുവാന്‍. കട്ടവനോടു കട്ടാല്‍, കക്കുവാന്‍ പഠിച്ചാല്‍ prov. എരുതു കട്ടു പോയി was stolen. അന്നു കട്ട കളവിന്‍റെ അവസ്ഥ TR. theft committed. കക്കായ്ക Bhg. refraining from theft. കക്കാത്ത തീയന്‍ prov. കട്ടുനോക്കും CG. look stealthily, wistfully. — fig. എന്നുടെ കാന്തിയെ കക്കും CG. deprive of= surpass. CV. കപ്പിക്ക; മര്‍ക്കടത്തിനെകൊണ്ടു കപ്പിച്ചാന്‍ KR.
കോട്ടു
kōṭṭu 1. Obi. case of കോടു f.i. കോട്ടില്‍ നില്ക്ക to stand in a corner. 2. an empty place B. 3. (കൊട്ടുക) what serves to dig കൈ ക്കോട്ടു, കോക്കോട്ടു. Hence: കോട്ടാവി T.M. yawning, gaping. കോ. ഇടുക to yawn (a.med., a symptom of ഉഗ്രശൂ ല etc.) see ആവി. കോട്ടില്‍ place for meeting (കൊട്ടില്‍ ?). കോ. കുറിക്ക to summon an assembly. കോട്ടിലു ടയവന്‍ president KU. Six kinds: കോക്കോ ട്ടില്‍ of Perumā/?/, ഇടക്കോ. of barons, അ ക —, പുറ —, പട — for parade, വിധി — judgment-hall. കാരിയൂര്‍ തൃക്കോട്ടില്‍ court of the Brahman Raxāpurusha at Kāriūr KU. കോട്ടുവായി V1., B. = കോട്ടാവി. കോട്ടെരുമ So. a woodlouse.
കദളി
kad/?/aḷi S. Musa sapientum ക. വാഴമേലേ പ്പൂ GP. കരിങ്കദളിവാഴക്കാപ്പഴം GP. കദളി ത്തണ്ടു compared to തൂട, Anj. kinds ചെങ്ക., രസക. etc.
കുരിക്ക
kurikka (കുരുക്ക) Breaking out like efflorescence. കുരിക്കപ്പൂഴി, കുരിക്ക കുത്തുക So. to throw up earth as worms.
കിളര്‍ക്ക, ര്‍ത്തു
kiḷarka 1. To be corroded (C. Tu. കിലുന്പു). 2. T. to shine (see കിളര്‍). കിളര്‍പ്പു, കിളാവു verdigris. denV. കിളാവിക്ക; കിളര്‍പ്പു നാറുന്നു V1. കിളാച്ചല്‍ V1. corrosion, absorption വളക്കി ളാച്ചലുളള നിലം V2. കിളാര്‍പ്പു No. slight appearance, faint colouring. ചോരക്കിളാര്‍പ്പു marks of blood, in hunting, in spitting (med.) No. കി. ചുഴെ ക്ക = കിളര്‍പ്പു. കിളാവു NoM. കി. നോക്കി വലിക്ക pull a boat over long waves or a long sea. വരവും കി ളാവും short & long sea (fisher-language). Previous page Next page
കക്കട
kakkaḍa (loc.) A dagger കക്കട കുന്ത ങ്ങളും po.
Sponsor Books Adv
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Umaparvam
Arnos Pathiri
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Random Fonts
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8619
MalOtf Bangla Font
MalOtf
Download
View Count : 15561
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25834
ML-NILA05 Bangla Font
ML-NILA05
Download
View Count : 11412

close