English Meaning of കോപം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോപം is as below...

കോപം : kōbam S. (കുപ്) 1. Anger കോപത്തി ന്നു കണ്ണില്ല prov. എന്നോടു കോ. ഉണ്ടാകാതെ Bhr. ഒരു കോ. കൊണ്ടങ്ങോട്ടു ചാടിയാന്‍ ഇ രുകോ. കൊണ്ടിങ്ങോട്ടു പോരാമോ KumK. 2. rage of the sea, inflammation, excitement of humours, etc. പുണ്ണിന്നും രക്തകോപത്തിന്നും ന ന്നു, എന്നാല്‍ വായുകോപം അടങ്ങും a med. കോപനന്‍. കോപവാന്‍ CC. കോപശീലന്‍ an angry person. കോപാലയം മേവിനാള്‍ AR. was all in anger. കോപി, (superl. കോപിഷ്ഠന്‍) angry. കോപിക്കു കുരണ prov. denV. കോപിക്ക (part. കുപിതന്‍) 1. to be angry അവന്‍ കോപിച്ച കോപം തണുത്തു KR. 2. humours to be excited ത്രിദോഷങ്ങള്‍ കോ പിച്ചാല്‍ Nid. CV. കോപിപ്പിക്ക to provoke, irritate.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുടപ്പന്‍
kuḍappaǹ in വാഴക്കുടപ്പന്‍ MC. Plantain flower.
കഞ്ഞുണ്ണി, കഞ്ഞെണ്ണ
, better കഞ്ഞന്നി, ക യ്യന്നി (T. കരച്ചലകന്നി) Eclipta prostrata (a med. കൈകന്‍റി, കൈയെന്നി).
കാസാരം
kāsāram S. Pond കാസാരവെളളം RS.
കുറുബാന്‍
Syr. kurbāǹ Sacrifice, mass.
കുരള
kuraḷa (T. കുറള) Talebearing, slander, sowing dissentions. കുരളക്കാര്‍ ചൊന്ന ചൊല്ലുകള്‍ Bhr. backbiters. കുരള്‍ see കുരല്‍.
കലലം
kalalam S. (II. കല 1.) Embryo ഗര്‍ഭവും കലലമാം VCh. (= രക്തശൂക്ലത്തിന്‍റെ ചേര്‍ച്ച).
കളുക്കനേ
kaḷukkaǹē see prec., Descriptive of bursting ക. പൊട്ടും.
കര്‍ശനം
karašanam 1. S. (കൃശ്) What makes lean. 2. M. (= കരിശനം q. v., കരു = കടു) what is violent, harsh; energy; അക്കലും കര്‍ശനവും ഒത്തിട്ട സുല്ത്താന്‍ Ti.; മുളകിന്നു ക'മില്ല has lost its pungency. ക'മുള്ളകള്ളു strong toddy = കടുപ്പം. den V. കര്‍ശിക്ക 1. to grow lean, കര്‍ശിതാംഗന്‍ a slender body (po.) 2. to be impetuous, unfeeling. V1.
കെടുക
keḍuγa 5. (Te. ചെടു) 1. To go out, to be extinguished, as തീ etc. നിലാവു കെട്ടു V1. has set. പോയ്ക്കെടും യജ്ജങ്ങള്‍ CG. cease. ദാഹം കെടുമാറിളന്നീരും Bal Rām. പേടികെ ടുമാറു ചോദിച്ചു Bhg. താപം കെടുംപടി Mud. 2. to be ruined, spoilt, damaged അതില്‍ ച ത്തുകെട്ടുപോയതു TN. the killed & missing. വന്പട കേട്ടു മണ്ടുന്നു Bhr. worsted. കെട്ടുതിരി ച്ചിതു, കെട്ടുപോയി defeated. ഇരിന്പും തൊഴി ലും ഇരിക്കേ കെടും, നടന്നു കെട്ട വൈദ്യനും ഇരുന്നു കെട്ട വേശ്യയും ഇല്ല prov. VN. I. കെടുതി 1. ruin, danger (അതിന്നും ഒരു കെ. അവന്നില്ല AR.) 2. weakness, misery (= കേടു q. v.) II. കെടുന്പു 1. depravity. 2. rottenness, കെ. പിടിക്ക. 3. a wart (loc.) — den V. കെടുന്പിക്ക to be spoiled by drying up = വെള്ളം വററി കെടുക (So., partly No., comp. കുടുന്പുക). adj. part. കെട്ട 1. lost, as ബുദ്ധികെട്ടവന്‍ fool (= ഇല്ലാത്ത) 2. bad (= ആകാത്ത), കെ ട്ടകാര്യം. v. a. കെടുക്ക 1. to quench, to do away with അ ഗ്നിയെ കെ'രുതു VCh. (superstition). തണ്ണീര്‍ കൊടുത്തു തളര്‍ച്ച കെടുക്കിലേ Bhr. — fig.: വ ണ്ടിന്‍റെ നിറം കെടുക്കുന്നൊരളകഭംഗി KR. extinguish = surpass. പൈ കെടുത്തു; ഭക്തി യും കൊടുത്തീടും ആപത്തും കെടുത്തീടും VilvP. 2. to damage, ruin അരചനെ കെ ടുത്തൊന്നും പറയൊല്ല Anj. abuse. CV. കെടുപ്പിക്ക f. i. വേപ്പെണ്ണ ധാതുക്കളെ കെ ടുപ്പിക്കും GP.
കഞ്ജം
kańǰam S. Lotus (waterborn). കഞ്ജദലാക്ഷി, കഞ്ജനേര്‍ മുഖി AR. കഞ്ജകം, കഞ്ഞകം an Ocimum (തൃത്താവ്); വെണ്‍ ക. and മണി ക. kinds.
Sponsor Books Adv
Sharachandran
Kurup
Download This Book
Kairali
Krishnamenon Kappana
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Neelambujam
Nair
Download This Book
Random Fonts
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45326
ML Dot Bangla Font
ML Dot
Download
View Count : 19295
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29216
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573

close