English Meaning of കോണ്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോണ്‍ is as below...

കോണ്‍ : kōṇ 5. (= കോണം) Corner, anglo ഭ വനത്തിന്‍റെ വടക്കു ഭാഗം കോണിന്‍റെ അക ത്തു MR. — വലത്തു കോണില്‍ wing of an army — അവനെ കോണിലാക്കി Anj. surpassed. കോണോടു കോണ്‍ from corner to corner. — Hence: കോണാക്ക to slope. കോണിറയം So. the corner piazza. കോണ്കണ്ണു squinting. see കോങ്കണ്ണു. കോണ്കത്തി = വളഞ്ഞകത്തി. 1. No. a knife of umbrella-makers be. (കൂങ്കത്തി loc.) 2. So. esp. sickle. (Trav. കൊങ്കി.) കോണ്കല്ലു = കോടിക്കല്ലു. കോണപുര corner-room. കോന്തല corner of cloth, serving for a purse. നാന്തല ഇല്ല കോന്തല ഇല്ല prov. ഉടുപുട കോ. ചുരുട്ടി, പട്ടിന്‍റെ കോ. പിടിച്ചു, പി ടിച്ചേടം കോ. മുറിച്ചു TP. — കോന്തല മുറി യന്‍ a cut-purse. കോന്തളം open space left at the corner of a housc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാടി
kāḍi 1.T. M. C. (Te. കലി fr. കടു) Water in which rice has been washed, kept till it ferments. — sour gruel, vinegar (loc.) S. ധാ ന്യാമ്ലം. f. i. ഉട്ടിണം ഉണ്ടാകില്‍കാ. വീഴ്ത്തിക്കൊ ള്‍ക്ക MM. കാടിനീരില്‍ അരെച്ചു a med. ശേ ഷിച്ച പഴങ്കഞ്ഞി കാടിയും SiPu. കാടിക്കഞ്ഞി യും മൂടി കുടിക്ക prov. കാടിയും പീരയും തിന്നു ക, പെണ്ണുങ്ങളോടു കൂറു പറഞ്ഞു കാടി കുടിച്ച കയ്യന്‍ prov. = ഉറക്കാടി. — fig. കാടിഭവാന്‍ — മമ കാന്തനമൃതമാം KR. 2. (No.) = പാവട്ട.
കസര്‍
Ar. qas̱ar Defect, customary detraction in delivering certain measures (as of toddy).
കുത
kuδa T.M. (C. Te. fetter, tight) 1. Loop, as of bowstring, കുത വന്നില്ല not quite satisfied 2. notch of bow or arrow, steps of well or ladder, notch or step in a log of wood or rough ladder used for climbing (= പട), താണ കുത സുഖമുള്ള കുത prov.; incision to join beams. കുതെക്ക to make a notch പകരം കു. or കുതെച്ചു കുത്തുക. Also കല്‍ കു. V1. to mould stones. കുതം 1. So. leap = കുതി. 2. No. notch, tightness, elasticity കു. കൊണ്ടു ചാടും കുതിര Bhr 8. ഹനുമാന്‍ ഉരത്ത കു. കൊണ്ടുചാടി നാന്‍ KR. പക്ഷപുടങ്ങള്‍ കുലുക്കി കു. കൊ ണ്ടുചെന്നു Bhr. (bird). തോണിക്കു കു. ഉണ്ടു V1. strong, tight; ജനബന്ധനവും കുതമായി വരും ChVr. കാ൪യ്യത്തിന്നു കു. ഉണ്ടു that can be helped. കാ൪യ്യങ്ങള്‍ ഒന്നും നല്ല കു. അല്ല TR. things are out of joint. പന്നിയോട് ഒട്ടും കു. ഇല്ല. TP. കു. ഇല്ല ഇവരോടു പൊരുതീടുകില്‍ (Mp1. song) no joke, no possibility, തമ്മില്‍ കെട്ടുവാന്‍ കു. ഉണ്ടു V1. they suit each other.
കതകം
kaδaγam S. = തോററാന്പരല്‍ med.
കൂന്പാള
kūmbāḷa (പാള) The tender film of an areca palm, used as കൈമുണ്ടു for children.
കാസാരം
kāsāram S. Pond കാസാരവെളളം RS.
കാദി
Ar. qāz&icaron; കാജി, കാതിയാര്‍ Cāzy, judge. കാ'രേ പള്ളി a mosk under a Cāzy TR.
കടന്നല്‍
kaḍannal C. M. So. കടുന്നല്‍ Wasp, hornet. ക. കൂടിന്നു കല്ലെടുത്ത് എറിക. prov. a wasp's nest.
കുററടി
kut/?/t/?/aḍi So. (കുറു) Sarcasm, taunt.
കന്പം
kambam S. 1. Trembling, tremulous motion of the head, ചില്ലി, mind. കന്പമില്ലാതത് ഓര്‍ത്താല്‍ SiPu. his intrepidity. ഭൂകന്പം, ശിരഃ ക. etc. എ൯ പാപത്തിന്നു ക. ഏകുക Anj. shake the dominion of sin. കന്പമായി ഹൃദയം ChVr. trembles. 2. doubt. ക. കളക po. കന്പനം id. — denV. കന്പിക്ക (part. കന്പിതം: കന്പിത ശരീരയായി Mud. a woman) f. i. മോ ദത്താല്‍ തൊണ്ടയും കന്പിച്ചു CG. II.
Sponsor Books Adv
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
The Story Of Our Railways
Unknown
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Random Fonts
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19116
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15421
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16258

close