English Meaning of കോട്ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോട്ടി is as below...

കോട്ടി : kōṭṭi 1. T. M. A stick for play (= ചുള്ളി) see കോട്ടല്‍ 3. 2. = ഗോഷ്ഠി grimaces V1. (കാ ട്ടുക etc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കര്‍മ്മോസ്
Ar. ϰarmōz (P. ϰarbuza melon) = പപ്പായം, Carica papaya.
കത്തു
Ar. ϰatt A letter, order ക. പൊളിച്ചു TP. opened. 2. loc. No. cards, കത്തുകളി playing at cards.
കന്ദര്‍പ്പന്‍
kand/?/arpaǹ S. Cāma.
കലം
kalam T. M. Te. (Tu. കര) 1. A pot, vessel, (മണ്‍—, പൊന്‍—, ചെന്പു—) മല യോടു കൊണ്ട ക. എറിയല്ലേ prov. പാത്രവും കലവും, ചട്ടിയും ക., ക. കടുക്കയും etc. 2. ship മരക്കലം Pay. 3. a measure (in T. 12 maracāl) ൭൦൦൦ കലം വസ്തു KU. Hence: കലത്തപ്പം pancake. കലപ്പട്ടു so. = ഉറി. കലപ്പാടു measure of ricefields ൧൨ ക. ഉഭയം, ൧൦൦൦ ക. നിലം TR. കലന്പൊളിയന്‍ disorderly person പെങ്ങളെ തച്ചകലന്പൊളിയ (abuse).
കോറുക, റി
kōr̀uγa T. C. Te. 1. (= കോരു ക 3.) To wish, hope. — (Mpl.) to think, purpose. 2. to tear the flesh by thorns V1. 2. കോറ So. 1. dried betelnut. 2. Cynosurus coracanus = മുത്താറി. Palg. കോറു (C. Te. sharp) 1. cutting, tearing in: കോറുവായി = കടവായി and കോറുവായി പറക So. to speak sarcastically. 2. (കോ റുക 1.) wish, f.i. കോറാക്കി Mpl. = സമ്മത മാക്കി. I.
കില്ല
Ar. qila̓ H. Fort. കില്ലദാര്‍, P. കില്യദാര്‍ Ti., കിലെദാറന്‍ TR. commandant of a fort.
കുനുകുനേ
kunuγanē (C. Te. ഗുന്ന = കുറു) Very small, little. — prh. waving, curling (= കുനി) കുനുകുനച്ചിന്നും കുരുള്‍നിര Bhr. കുടിലമായുള്ള കുനുചില്ലികള്‍ KR.
കുശം
kušam S. Sacrificial grass, Poacynosuroides ദര്‍ഭ, proverbial for sharpness; also കുശ കള്‍ വിരിച്ചു ശയിച്ചു KR. കുശദ്വീപു S. one of the 7 great continents. Bhg 5. കുശപാണികളായ്നില്ക്ക AR. in sacrificing. കുശാഗ്രബുദ്ധി person of great acumen. കുശലവന്മാര്‍ KR., N. pr. Cuša & Lava, Rāma's sons (also കുശീലവന്മാര്‍); കുശലനാടകം a poem concerning them.
കായിതം
P. H. kāghaẕ, Paper, also കാകിത്ത്; (mod. കത്തു) എഴുതിക്കൊടുത്ത കൈക്കായിതം letter, ൧൦൦൦൦ പണത്തിന്ന് എന്നേക്കൊണ്ടു കൈ ക്കാ. എഴുതി വാങ്ങി TR. writ. കായില്‍ Mud., No., കായിലും MR. = കാള്‍, കാളും.
കയക്ക, ച്ചു
kayakka 1. No. = കായ്ക്ക,, To thrive, bring fruit. അതിന്‍റെ മുകള്‍ കയച്ചതു അതി ന്‍റെ കീഴ്വീഴും prov. ഒററകഴച്ചാല്‍ (doc.) when the trees bear the first time. 2. So. to quarrel, abuse (see കയര്‍ക്ക). VN. കയച്ചല്‍ V1., കയന്പം B. contention. കയമ 1. = കഴമ q. v. 2. Ar. ϰaima, Tent.
Sponsor Books Adv
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Jyothi Sasthram
Sukumaran
Download This Book
Random Fonts
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13732

close