English Meaning of കൂളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂളം is as below...

കൂളം : kūḷam Te. T. So. (കൂള്‍ C. Te. = കീഴ്) Chaff of corn, etc. കൂളന്‍ young, short, stunted (കുള്ളന്‍); a young male buffalo; a locust. കൂളി M. Tu. T. (= കൂട്ടം, കാള) 1. a demon, mischievous spirit, which must be propitiated, ghost (ചൂട്ടക്കൂളി ignis fatuus). കൂട്ടരാ യുള്ളതോ കൂളികള്‍ CG., കാളികൂളികളോടും ഭൂരവര്‍ണ്ണങ്ങളോടും Bhg.; കൂളികള്‍ കാളിയു മായി പോക Bhr. (a curse). 2. a young female buffalo So. (C. ഗ്രളി, sacred bull). 3. diving (= ഊളി from കുളി?) കൂളിയിടുക, പായുക. In SiPu. കൂളികള്‍ are said to sport in streams of blood, കൂളിയിട്ടങ്ങനെ മുങ്ങി യും പൊങ്ങിയും Si Pu 2. കൂളിയാമ a water-animal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കലാപം
kalābam S. (കല II. + ആപ) 1. Bundle; zone; peacock's tail, quiver. 2. assemblage, totality സകലമായുള്ള കലാകലാപവും അറി ഞ്ഞു KR. ക'ത്തില്‍ അകപ്പെട്ടു were subdued. 3. M. = കലഹം quarrel, confusion അറുപത്തു Previous page Next page
കുമ്മായം
kummāyam T. M. Tu. (കുമ്മു) Lime, chunam, chiefly for building, (kinds: കള്ളിക്കു. കരളക്കു., വെള്ളക്കു., കല്‍ക്കു.) ക(ല്‍)ക്കു. cement of sand & mud. കു. ഇടുക, തേക്ക to plaster, whitewash. കുമ്മായം ഇട്ട അറയില്‍ പാര്‍പ്പിച്ചു TR. a torture. കുമ്മായക്കത്തി a trowel. കുമ്മായക്കല്ല് 1. Palg. limestone. 2. No. brickle granite (കുമ്മായപ്പാറ.)
കടമാന്‍
kaḍamāǹ M.C.Te.T. (കട-മാന്‍) Elk, fallow deer MC. Sambre, Rusa aristotelis?
കോട്ടല്‍
kōṭṭal (കോടുക) 1. What is crooked കോട്ടല്‍ വെള്ളകിറു RC24. 2. turn, way of escape കോ. എനിക്കിനി ഏതും ഇല്ലേ RC47. = കഴിവു. 3. stick used as harrow (കോ. ഇ ഴെക്ക) or for creepers to climb up.
കിമപി
kimabi S. (കിം) = കിഞ്ചില്‍ f. i. കി. നഹിഭയം AR. No fear whatever. Also കിമു പറയുന്നു what shall I say? കിന്പുരുഷന്‍ S. = കിന്നരന്. കിന്പ്രകാരം how? കിംഭൂതം being what? കിംഫലം fruitless ചോദ്യം കി. ആയി കഴി ഞ്ഞാല്‍ VyM. കിംവാ or? or. കിംശുകം (parrotlike) — red flowered Butea frondosa. പുഷ്പിതകിംശുകതുല്യശരീരനായി UR. wounded all over. കിഞ്ചുകം പൂത്തഖിലം നിറയും RC. കിയത്ത്, കിയല്‍ how much? L. quot? കിയന്മാത്രം very little.
കിളന്പുക
kiḷambuγa T. M. (കിളു) To rise; bear a grudge V1. കിളര്‍ T. splendour. കിളര്‍നാടു RC. കിളരുക T. M. (aC. കെളുരു Te. C. കെരളു) v. n. 1. to rise, grow high. കടല്‍ കിളര്‍ന്തലറും പോലെ RC. കിളര്‍ന്നു പൊങ്ങീടിനധൂളി Bhr. ഒളികിളര്‍ന്തവളര്‍ ചൂലം RC. കിളര്‍ന്നു വൈ രം ഹൃദി കംസന്നേററം CC. ഉള്‍ക്കിളരുന്ന രിചം കൊണ്ടണെന്തു RC. 2. to burst, as a floor not smeared with cowdung. VN. കിളര്‍ച്ച rising, as of പൊടി. കിളര്‍ത്തുക v. a. to raise, make high കണ്ടം കി. to break up by first ploughing. കിളറുക, റി v. n. to rise as dust (T. to stir) ഉള്‍ക്ക രളില്‍ കിളറുന്നൊരു കോപേന Mud.
കങ്കതം
kaṇgaδam S. Comb ചികുരം നന്നാക്കും ചിതമാം ക.. KR.
കങ്കണം
kaṇgaṇam S. Ring, bracelet കങ്കണാ ദ്യാഭരണങ്ങള്‍ Mud. കരസീമനികങ്കണങ്ങള്‍ ചേര്‍ത്തു അരയില്‍ കിങ്കിണിയും ചാര്‍ത്തു CCh.
കബരി
ka/?/ari better കവരി S. Braid of hair കബരീഭരം പിടിച്ചിഴെച്ചു ChVr.
കീചകം
kīǰaγam S. Hollow bamboo whistling in the wind. തടിച്ച കീചകന്‍ ChVr. N. pr. of a prince, the son of Kēkaya. കീചര്‍മ്മ No M. (T. കീചറൈ contr. of കീചക ന്‍മുറൈ Winsl. fr. കീചകന്‍ S.) കീ. കാണി ക്ക to behave or act shamelessly. എന്നെ കീചര്‍മ്മക്കാരന്‍ ആക്കിക്കളഞ്ഞു = താഴ്ത്തിക്ക ളഞ്ഞു.
Sponsor Books Adv
Thekkumkoor Rani
Gopalapilla
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Random Fonts
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13415
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417

close