English Meaning of കടയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കടയുക is as below...

കടയുക : kaḍayuγa T. M. Tu. C. 1. To churn നെയി, തയിര്‍ ക.; വഹ്നികടഞ്ഞെടുത്തു Sk. produced fire for sacrifice. 2. to turn, lathe, polish. ആയുധം കടഞ്ഞു വെളുപ്പിക്ക KU. ഉറു മ്മിക. TP. to whet; കടച്ചു ചാണ MR. (taxed) — to masturbate V2. 3. acute pain. കടി ക. to smart. കഴുത്തു കടഞ്ഞു വീങ്ങി MM. കടഞ്ഞു വീ ങ്ങുന്നതും a disease; കാല്‍ കടഞ്ഞു from walking. CV. കട്ടാരം കടയിച്ചു TP. VN. I. കട churning in കടക്കോല്‍ churning stick CCh. and കടകയര്‍ KR. II. കടച്ച (f. i. മേല്‍ കടച്ചെക്കു a med.) = കടച്ചല്‍ 2. III. കടച്ചല്‍ 1. turning. കടച്ചലുളി turning chisel; കടച്ചല്ക്കാരന്‍ TR. കടച്ചല്ക്കുറുപ്പന്‍ V2. കടച്ച ക്കുരിക്കള്‍, കടച്ചക്കൊല്ലന്‍ KU. furbisher, who has to give the arms with his blessing (ആയു ധം എടുത്തുകൊടുക്ക). — കടച്ചല്‍പ്പണി turner's work. 2. pains, as ശീതവാതക്ക. rheumatism, കാല്ക്ക etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കര്‍ശനം
karašanam 1. S. (കൃശ്) What makes lean. 2. M. (= കരിശനം q. v., കരു = കടു) what is violent, harsh; energy; അക്കലും കര്‍ശനവും ഒത്തിട്ട സുല്ത്താന്‍ Ti.; മുളകിന്നു ക'മില്ല has lost its pungency. ക'മുള്ളകള്ളു strong toddy = കടുപ്പം. den V. കര്‍ശിക്ക 1. to grow lean, കര്‍ശിതാംഗന്‍ a slender body (po.) 2. to be impetuous, unfeeling. V1.
ക്രൌര്യം
krauryam S. = ക്രൂരത- കൌര്യവും ഉ പേക്ഷിക്ക SiPu.
കോമന്‍
kōmaǹ (T. haughty, √ കോ) N. pr. of Nāyer, Mucwar, etc. — കോമച്ചന്‍, കോമപ്പന്‍ id. ചവിട്ടല്ല കോമച്ച prov. കോമന്‍പായുക a disease of cattle (T. കോമാ രി, fr. ഗോ?). കോമപ്പട്ടു CG. a kind of silk. കോമരം (T. കോമാന്‍ priest, head-man) the oracle of a God; possessed devil-dancer വാ ളെടുത്തു കോ. തുള്ളിനടന്നു Bhg. ദുഷ്ടനാം കലിയുടെ കോ'മായി തീര്‍ന്നു Nal 3. Thus കാ മന്‍ അവരെ തന്‍ കോ'മാക്കി CG. possessed them fully. — met. ആനന്ദം തന്നുടെ കോ' മായിനിന്നു; കാരുണ്യം തന്നുടെ കോ' മായി CG. like an incarnation of mercy, delight, etc. — also merely കാമുകന്മാര്‍ എല്ലാം കോ മരമായി CG. were beside themselves. — കോമരക്കാരന്‍ devil's-dancer.
കലാപം
kalābam S. (കല II. + ആപ) 1. Bundle; zone; peacock's tail, quiver. 2. assemblage, totality സകലമായുള്ള കലാകലാപവും അറി ഞ്ഞു KR. ക'ത്തില്‍ അകപ്പെട്ടു were subdued. 3. M. = കലഹം quarrel, confusion അറുപത്തു Previous page Next page
കിതവന്‍
kiδavaǹ S. Gambler, rogue കിത വമതികള്‍ AR.
കിഷ്കിന്ധ
kiškindha S. Bāli's residence in Orissa KR.
കരിഞ്ചുര
karińǰura (III.) a kind of rice V1.
കുറന്‍
kur̀aǹ in കുററിയാടിക്കുറന്‍ N. pr. of a summit No. of Cut/?/t/?/iyāḍi.
കവ്വ
kavva So. (T. കവ) Concern, needful.
കുറുക, കി
kur̀uγa T. M. (C. Te. കുര്‍ഗു C. Tu. കുങ്ങു) To grow short, diminish, to be abridged (as ആയുസ്സു), to thicken by boiling. Inf. കുറുക shortly. കുറകപ്പറഞ്ഞു mentioned briefly. കുറുകക്കാച്ചുക to boil the water away. കുറുക്കു 1. what is short; bye-path, lane, കുറു ക്കുവഴി short cut. — കുറുക്കുപാല്‍ Mud. milk boiled down. 2. what is athwart, across, backbone. കുറുക്കിടുക to stop the passage V1. കുറുക്കു പറക to raise obstacles. Hence: കുറുക്കന്‍ = കുറുനരി jackal, കുറുക്കന്ന് ആമ കിട്ടിയപോലെ prov. കുറുക്കുക, ക്കി 1. To shorten, diminish, boil down (as കുറുക്കു മരുന്നു, വെള്ളം). കുറുക്കിയ പഞ്ചസാര V2. refined sugar. ഇരുനാഴി പാല്‍ കുറുക്കി നാഴിപോയാല്‍ a med. കുറുക്കിച്ചൊല്ലാം KR. briefly. 2. to contract, pull in (opp. നീ ട്ടുക) കൈക്കു or ഞെണ്ടിറുക്കിക്കുറുക്കി PT. II.
Sponsor Books Adv
Jyothisa Gurunathan
Neelakandapilla
Download This Book
Vanjibirudh
Ramappisharody
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Random Fonts
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22060
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65622
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587

close