English Meaning of കബന്ധം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കബന്ധം is as below...

കബന്ധം : ka/?/andham S. Headless trunk, said to dance on battle-fields ക. തുളളുക, കബ ന്ധനൃത്തം Bhr. കബന്ധകൂത്തു RS. കബന്ധന്‍ AR. a Rāxasa, whose arms are lopped off. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കീഴ്
kīḻ കീള്‍ T. M. C. Tu. (Te. കീ) = കിഴു 1. Place below. ചളിയില്‍ തല കീഴായി മുക്കി (in hell); പാറമേല്‍ തല കീഴായി വീഴും Bhg. പതിക്ക നീ തലകീഴായി KR. കിഴ്ത്തലയാമാറു, തൂങ്ങിനോര്‍ CG. തലകീഴ്ക്കാന്പാടായി headlong (Dat.) 2. adv. under, beneath, down. പൃത്ഥ്വി യും ഇവന്‍ കീഴില്‍ KR. subject to me. ഭരത ന്‍റെ കീഴില്‍ ഇരിക്കയില്ലാരും KR. none likes to be under Bh. നൃപന്മാരെ നിന്നുടെ കീഴാ ക്കി വെച്ചു Mud. subdued. അശ്വത്തിന്മേല്‍നി ന്നു കീഴിറങ്ങിനാന്‍ Brhm. 3. what is old, past, former (കിഴവന്‍). കീഴുള്ളവര്‍ V2. = പൂ ര്‍വ്വന്മാര്‍, കീഴില്‍ എടുത്ത മുതല്‍ TR. former collections. കീഴില്‍ കഴിഞ്ഞതും മേലില്‍ വരു ന്നതും vu. ഇതില്‍ കീഴില്‍ AR. heretofore. — നാള എന്നിങ്ങനെ ചൊന്നതിന്‍ കീഴുള്ള നാഴി ക എണ്ണി CG. counted the hours until the promised tomorrow. Hence: കീഴടങ്ങുക to submit, കീഴടക്കുക, കീ ഴാക്കുക to subdue. കീഴമ inferiority V1. കീഴറുക്ക to undermine. പൂക്കളെ കാമിച്ചു പി ന്നെയും കീഴററു ചെല്കയില്ല CG. (of bees). കീഴാണ്ടു (3) last year. കീഴാധാരങ്ങള്‍ MR. former documents. കീഴാനെല്ലി & കീഴാര്‍നെല്ലി Phyllanthus (see കിഴു —). കീഴായി or കിഴഴി a name of Kaḍattuwanāḍu TP. കീഴാള്‍ a subordinate. കീഴായ്ക്കൂറു the 3d part of the rent under കഴി ക്കാണം, the tenant's share; whilst the Janmi has 2/3 or മേലായ്ക്കൂറു. കീഴായിജന്മം the right to the lower kinds of parambu produce, when the higher (൪ ഉ ഭയം) belong to another (loc.). കീഴിട്ടു below. കീഴിട്ടിരിക്ക to sit on the ground. കീഴൂര്‍ N. pr. of the temple near the ford of തുറ ശ്ശേരി; കീഴൂര്‍പുഴ old boundary of N. & S. Malabar 1, Putupatna river; 2, Chandragiri river KU. Anach. കീഴേ under, below. കീഴേതു Gan. the lower. കീഴ്ക്കട the old way; കീഴ്ക്കട നടപ്പിന്നു വിരോ ധമായി നടക്ക (doc.) to manage differently from old custom. — rest of old accounts. കീഴ്ക്കടയുള്ള മുതലുകള്‍ തരാം MR. arrears. കീഴ്ക്കട ൬ന്‍ ആമതിലേ വകയില്‍ കൊടുക്കേ Previous page Next page
കാക്കരിക്ക
kākkarikka 1. To cluck, gaggle V1. 2. = കാര്‍ക്കരിക്ക.
കറവു
kar̀avụ 1. T. M. see കറക്ക. 2. aM. (T. കറുവു from കറു II.) Rage ഉള്‍ക്കരന്ത കറവോട് എഴുന്നു, കറവുറ്റു നടന്നു, മുറുകിന കറവോടു ചാടും വേല്‍ RC.
കരിന്തകാളി
karinδaγāḷi (III.) A Solanum or Psychotria herbacea (a med. ക. കഴഞ്ചു). Previous page Next page
കഴുത
ka/?/uδa T. M. C. Tu. (Te. ഗാഡിത) Ass കഴുതപ്പുറത്തു കയറ്റി രാജ്യത്തിന്നു പുറത്തു ക ളക VyM. (a wicked Brahman). ക. കരയുക to bray. കഴുതപ്പുലി MC. hyena. കഴുതപ്പല്ലു MM. medicinal. കാട്ടു കഴുത wild ass, word of abuse. കഴുതക്കാലും പിടിക്ക prov.
കിങ്കരന്‍
kiṇgaraǹ S. (see കിം) Servant.
കണ്ട
kaṇḍa M. Tu. (C. ഗഡ്ഡ. S. കന്ദം) 1. Bulbous root as of lotus, plantain, കൂവ, ചേന്പു; കണ്ട യും വിത്തും prov. (കണ്ടയില്‍നിന്നു കൂന്പും വി ത്തും ഉണ്ടാകും). 2. the point where branches & bunches grow out of the stem of a palm = കുരള്‍—ക. കനം കുറഞ്ഞതു, ക. ഊക്കുണ്ടു. met. കണ്ടകാഞ്ഞവന്‍ steady, stubborn, perverse; നിന്‍റെ കണ്ടതാററിക്കളയും I shall break your neck. കണ്ടയച്ചാറ്, കണ്ടപ്പിരക്കു aččār of plantain bulb.
കുലായം
kulāyam S. Nest. po.
കര്‍ദ്ദമം
kardamam S. Mire അണിഞ്ഞുള്ള പോ ത്തുകള്‍ Nal.
കുദ്ദാലം
kuddālam S. Hoe. (കുത്തുക).
Sponsor Books Adv
Thyagaveeran
Thermadam
Download This Book
Veliyum Thanalum
Unknown
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Random Fonts
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26420
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28327
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10033

close