English Meaning of കിഷ്കിന്ധ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിഷ്കിന്ധ is as below...

കിഷ്കിന്ധ : kiškindha S. Bāli's residence in Orissa KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോമാന്‍
kōmāǹ (കോ + മാന്‍ or s. ഗോമാന്‍) T. a M. King അരക്കര്‍ കോമാനു ചൊന്നാന്‍ RC.
കുറി
kur̀i T. M. C. (ഗുറി Te. C. Tu.) √ കുറു. 1. What is short, a mark, sign, esp. on forehead, നായര്‍ കുറി അഞ്ചും വേറേ തൊട്ടു തീയ ക്കുറി മൂന്നും വേറേ തൊട്ടു TP. ഭംഗിയില്‍ കുറി യിട്ടു Bhr. (women). നേരിയ പുടവയും കുറിയും കോപ്പും എല്ലാം Bhr. all your dress & finery. Previous page Next page
ക്ഷ്ണുതം
kšṇuδam S. (part.) Whetted.
കരുവള്ളി
karuvaḷḷi No.The best kind of pepper-vine (വള്ളി).
കന്നെററി
kannet/?/t/?/i (കൈനെററി) N. pr. of town & river, No. of കൊല്ലം, the southern boundary of middle Kēraḷa. കന്നെററിക്കടവു KU. കന്നെററി പുതുപട്ടണം മുതല്‍ Anach.
കാച്ചില്‍
kāččil A small yam, Dioscorea alata. — kinds: കാട്ടുകാ. Diosc. bulbifera, പന്നിക്കാ. a large yam, പൂളുകാ. a large kind, വാഴക്കാ., വെള്ളക്കാ.
കാഞ്ഞിപ്പോത്തു
kāńńipōttu & കാഞ്ഞു — MC. Jelly fish, polyp.
കരയാന്പൂ
karayāmbū So. = കറയാന്പൂ.
കുപ്പ
kuppa T. M. C. Te. (കുമ്മ c. Te., കുവി T. Te., ഗുന്പു T. C. Te. Tu. heap) Heap of dirt, sweepings, refuse അടിച്ച കു., എച്ചിലും കുപ്പയും on the N. side of the house കുപ്പക്കുന്നു, കുപ്പക്കുഴി. In prov. കുപ്പയില്‍ കിടന്നു മാളിക കിനാക്കാ ണും, അടിമെക്കു കു. etc. കുപ്പയില്‍ ആക്കുവാന്‍ എ ന്നേ തോന്നും Sil. food only fit for manure. കുപ്പകള്‍ കിളെക്ക a low service. എന്നെക്കൊ ണ്ടു കുപ്പ കിളപ്പിക്കേണ്ടാ met. vu. don't provoke me. കുപ്പക്കണ്ടിക്കിഴങ്ങു a large yam. കുപ്പച്ചീര Amarantus polystachys. കുപ്പമാടം depreciating name of one's home, in speaking to kings V1. = കുപ്പപ്പാട് No. കുപ്പമേനി Acalypha Indica. കുപ്പവേലി, — വേള Vinca parviflora.
കമര്‍ക്ക, ത്തു
kamarka SoM. (C. Te. കമര്‍ = ക നര്‍, കനെക്ക) v. n. To have astringent taste.
Sponsor Books Adv
Nadakathrayam
Panikkar
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Narakaparvam
Arnos Pathiri
Download This Book
Anthology Of Indian Poetry
Unknown
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Random Fonts
DeepaTB Bangla Font
DeepaTB
Download
View Count : 11089
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14882
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012

close