English Meaning of കടന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കടന്‍ is as below...

കടന്‍ : kaḍaǹ = കടം q. v. ക. പുല്ല് B. Seleria lithospermia. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊള്‍ക
. koḷγa T. M. C. (Te. കൊനു, Tu. കൊ ണു, ഒണു; as in Mal വാണോളുക = വാണു കൊള്‍ക) 1. v. a. To hold (as a vessel). ആമോദം തന്നിലേ കൊളളാഞ്ഞു തൂകി CG. contain, have; കൊണ്ടിരിക്ക to hold; കൊണ്ടുനടക്ക to walk with, to pilfer. കൊണ്ടുപിടിത്തം strenuous effort. കൊണ്ടുവരിക to come with = bring, കൊ ണ്ടുപോ take away. 2. to receive, acquire മൂ ത്തവര്‍ മരിച്ചിട്ടു മൂപ്പു കൊളേളണം VCh.; to put on ദേഹികള്‍ പുതുദേഹങ്ങള്‍ കൊ. Bhr.; Previous page Next page
കന്ദം
kand/?/am S. Bulb (കണ്ട) കന്ദമൂലങ്ങള്‍ തിന്നു Bhg.
കറങ്ങുക
kar̀aṇṇuγa T. SoM. (C. Te. Tu. ഗര) To turn round, whirl.
കെട്ടി
keṭṭi = കട്ടി 1. What is tied. മേല്ക്കെട്ടി awning. 2. solid. കെട്ടിക്കാരന്‍ = കട്ടിക്കാരന്‍. 3. adv. Part. of foll.
കലിംഗം
kaliṇġam S. Telinga, Telugu country (Calingæ proximi mari, Plin.)
കടയുക
kaḍayuγa T. M. Tu. C. 1. To churn നെയി, തയിര്‍ ക.; വഹ്നികടഞ്ഞെടുത്തു Sk. produced fire for sacrifice. 2. to turn, lathe, polish. ആയുധം കടഞ്ഞു വെളുപ്പിക്ക KU. ഉറു മ്മിക. TP. to whet; കടച്ചു ചാണ MR. (taxed) — to masturbate V2. 3. acute pain. കടി ക. to smart. കഴുത്തു കടഞ്ഞു വീങ്ങി MM. കടഞ്ഞു വീ ങ്ങുന്നതും a disease; കാല്‍ കടഞ്ഞു from walking. CV. കട്ടാരം കടയിച്ചു TP. VN. I. കട churning in കടക്കോല്‍ churning stick CCh. and കടകയര്‍ KR. II. കടച്ച (f. i. മേല്‍ കടച്ചെക്കു a med.) = കടച്ചല്‍ 2. III. കടച്ചല്‍ 1. turning. കടച്ചലുളി turning chisel; കടച്ചല്ക്കാരന്‍ TR. കടച്ചല്ക്കുറുപ്പന്‍ V2. കടച്ച ക്കുരിക്കള്‍, കടച്ചക്കൊല്ലന്‍ KU. furbisher, who has to give the arms with his blessing (ആയു ധം എടുത്തുകൊടുക്ക). — കടച്ചല്‍പ്പണി turner's work. 2. pains, as ശീതവാതക്ക. rheumatism, കാല്ക്ക etc.
കെണ്ട
keṇḍa T. M. 1. A carp, Cyprinus = പാഠീനം. 2. So. Palg. T. a hypochondriacal disease (C. Tu. inflammation from കെം = ചെം). 3. (S. ഗണ്ഡം C. Tu. കെന്നെ = കന്നം) cheek. B. കൈതപ്പു see കിത = കിഴെക്ക.
കടായി
kaḍāyi (കടവഴി) = കടന്പ q. v. Style, entrance of rice fields, inaccessible to cattle. കയ്യന്‍റെ കയ്യില്‍ കത്തി ഇരുന്നാല്‍ കടായ്ക്കുററി ക്കു നാശം prov.
കവരുക
kavaruγa T. M. (C. കബര്‍ to pounce upon, overwhelm, see കവിയുക) To plunder, rob (കട്ടും കവര്‍ന്നും), esp. in war വസ്തുമുതലുകള്‍ ഒക്കയും കവര്‍ന്നുകൊണ്ടു പോക TR. അവരുടെ നെഞ്ചകം തന്നെ കണ്ണുകൊണ്ടു കവര്‍ന്നു CG. In comparisons വിദ്രുമപ്രഭാ കവരുന്ന അധരം KR. പേടമാന്‍മിഴിയെക്കവര്‍ന്നു RC. carried Sīta off. VN. കവര്‍ച്ച robbery, plunder പുരയില്‍ ക. (jud.) ക. ഉണ്ടാക്ക, ചെയ്ക, നടത്തിക്ക. CV. കവരിക്ക f. i. അര്‍ത്ഥം കുത്തിക്കവരിച്ചുകൊ ണ്ടുപോന്നു Mud.
കുഞ്ജം
kuńǰam S. Bower. കുഞ്ജരം S. 1. elephant, കുഞ്ചിരനിരകള്‍ RC. പുരുഷകുഞ്ജരന്‍, കപികുഞ്ജരന്‍ AR. = most eminent of men, monkeys, etc. 2. N. pr. കഞ്ജരഭൂപരും കൊങ്കണമന്നരും Bhr. = കു ഞ്ചരത്തു.
Sponsor Books Adv
Saranjinee Parinayam
Gopalan
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Thyagaveeran
Thermadam
Download This Book
Prasangamala
Narayana Menon Thrippoonithura
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Random Fonts
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17205
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
ML_Kairali Bangla Font
ML_Kairali
Download
View Count : 27222

close